IIMK Recruitment-2026 Apply Now
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIMK) കരാർ അടിസ്ഥാനത്തിലുള്ള 3 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. തസ്തികകൾ തിരിച്ചുള്ള വിശദവിവരങ്ങൾ താഴെ നൽകുന്നു: അഡ്മിൻ അസോസിയേറ്റ്
Read more