SCTCE Recruitment Apply Now

ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഡിഗ്രി / മൂന്നുവർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള

Read more

Interview Details 2024

സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡൻറ് തസ്തികയിലേക്ക് പത്താം ക്ലാസ്സ് യോഗ്യതയുള്ളവരെ നിയമിക്കുന്നതിന് ഇന്റർവ്യൂ വഴി തെരഞ്ഞെടുക്കുന്നു. . വിശദവിവരങ്ങൾ

Read more

Bank of maharashtra Recruitment Apply now 2023

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ (സ്റ്റെയിൽ-II, സ്കെയിൽ -III) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴി വുണ്ട്. ഹെഡ് ഓഫീസിലോ മറ്റ് ഓഫീസുകളിലോ

Read more

CMD Project exicutive recruitment

കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD), പ്രോജെക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു  വിശദമായ

Read more

Government data entry operator job vacancy

എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആൻറ് ഇന്‍ഫെക് ഷ്യസ് ഡിസീസ് (RPEID) സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക്

Read more

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സെയിൽസ് ഓർഗനൈസർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സെയിൽസ് ഓർഗനൈസർ തസ്തികയിൽ ദിവസവേതനാടിസ്ഥാന ത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്രസിദ്ധീകരണങ്ങളുടെ വില്പനയിൽ ഒരുവർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.

Read more

BSF Recruitment 2023 Apply Now

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർ ക്ക് 1220 ഒഴിവും വനിതകൾക്ക് 64 ഒഴിവുമാണുള്ളത്. ശമ്പളം: 21,700-69,100 രൂപ. ട്രേഡുകൾ: കോബ്ലർ,

Read more

ASSAM RIFLES RECRUITMENT 2023 APPLY NOW

അസം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മെൻ തസ്തികകളിലെ 616 ഒഴിവിലേക്കുള്ള റിക്രൂട്മെന്റ് റാലി മേയ് 1 മു തൽ. ചില തസ്തികകളിൽ സ്ത്രീകൾക്കും അവ സരമുണ്ട്. കേരളത്തിൽനിന്നുള്ളവർക്ക്

Read more

Electrician job vacancies 2023

പാലക്കാട്; മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തിയില്‍ താത്ക്കാലിക നിയമന കൂടിക്കാഴ്ച നടത്തുന്നു. ഫെബ്രുവരി 13 ന് രാവിലെ 10.30 ന് എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത, ഇലക്ട്രീഷ്യന്‍

Read more