September Private Job Apply Now
കേരളത്തിൽ സ്വകാര്യമേഖലകളിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ വിവിധ ജില്ലകളിലായി തൊഴിലവസരങ്ങൾ വിവിധ മുൻനിര സ്ഥാപനങ്ങളിലായി എൻജിനീയറിങ്, മാനേജ്‌മെന്റ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, സാങ്കേതിക വിഭാഗങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ ലഭ്യമാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികകൾക്കനുസൃതമായി നൽകിയിട്ടുള്ള ഇ-മെയിൽ, ഫോൺ നമ്പറുകൾ വഴിയോ വാട്സാപ്പ് മുഖേനയോ നേരിട്ട് ബന്ധപ്പെട്ട് അപേക്ഷിക്കാവുന്നതാണ്.
Latest Job Posts
- സെയിൽസ് ഹെഡ്
- സെയിൽസ് എൻജിനീയർ
- സെയിൽസ് എക്സിക്യുട്ടീവ്
- ഫീൽഡ് സർവീസ് എൻജിനീയർ
- ബാങ്ക് ഓഫീസ് എക്സിക്യുട്ടീവ്
- പേഴ്സണൽ സെക്രട്ടറി ടു ചെയർമാൻ
- ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ
- അക്കൗണ്ട്സ് അസിസ്റ്റന്റ്
- അഡ്മിൻ മാനേജർ
- മാർക്കറ്റിംഗ് മാനേജർ
- മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
- ഓപ്പറേറ്റർ
- ഓപ്പറേറ്റർ ട്രെയിനി
- ക്യുഎ/ ക്യുസി ഇൻസ്പെക്ടർ
- ക്യുഎ/ ക്യുസി ട്രെയിനി
- മെയിന്റനൻസ് ടെക്നീഷ്യൻ
- ഏരിയ മാനേജർ
- ബ്രാഞ്ച് മാനേജർ
- ക്യുറേറ്റോറിയൽ അസിസ്റ്റന്റ്
- ഹെഡ് ഓഫ് പ്രൊഡക്ഷൻ
- വർക്സ് മാനേജർ
- പ്രൊജക്ട് മാനേജർ
- ബില്ലിംഗ്/ പ്ലാനിംഗ് എൻജിനീയർ
- പ്രൊജക്ട് എൻജിനീയർ
- ക്യുഎ/ ക്യുസി എൻജിനീയർ
- സൈറ്റ് സൂപ്പർവൈസർ
- സേഫ്റ്റി എൻജിനീയർ
- സർവേയർ
- അക്കൗണ്ടന്റ്
- അഡ്മിൻ/ ഓപ്പറേഷൻസ് മാനേജർ
- അക്കൗണ്ട്സ് മാനേജർ
- സിവിൽ സൂപ്പർവൈസർ/ സൈറ്റ് എൻജിനീയർ
- ലേഡി പ്രോപ്പർട്ടി മാനേജർ
തിരുവനന്തപുരം
സൂപ്ര: സെയിൽസ് ഹെഡ്/ സെയിൽസ് എൻജിനീയർ/ സെയിൽസ് എക്സിക്യുട്ടീവ് ഒഴിവുകളിലേക്ക് ബിടെക് ബിരുദവും എംബിഎയും ആവശ്യമാണ്. ഫീൽഡ് സർവീസ് എൻജിനീയർ തസ്തികയിലേക്ക് ഡിപ്ലോമ/ ബിടെക് യോഗ്യതയുള്ളവർക്കും, ബാങ്ക് ഓഫീസ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് ബികോം/ ബിബിഎ/ എംബിഎ/ ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. റെസ്യുമെ ഇ-മെയിൽ ചെയ്യുക: 94471 36458; hr@suprahitech.com.
മുത്തൂറ്റ് മെർക്കന്റൈൽ: പേഴ്സണൽ സെക്രട്ടറി ടു ചെയർമാൻ തസ്തികയിലേക്ക് ബിരുദവും 10 വർഷത്തിൽ കൂടുതൽ പരിചയവും ആവശ്യമാണ്. ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ തസ്തികയിലേക്ക് സമാന മേഖലയിൽ ജോലി പരിചയം ഉണ്ടായിരിക്കണം. അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബികോം/ എംകോം യോഗ്യതയും 2 വർഷത്തിൽ കൂടുതൽ പരിചയവും ആവശ്യമാണ്. ഫോട്ടോ സഹിതം റെസ്യുമെ ഇ-മെയിൽ ചെയ്യുക: Muthoot Mercantile Ltd, 1st Floor, North Block, “Muthoot Floors”, Opp. W & C Hospital, Thycaud, Thiruvananthapuram – 695 014; hr@muthootenterprises.com.
കൊല്ലം
ലാൻസെറ്റ് ഗ്ലാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്: അഡ്മിൻ മാനേജർ (എംബിഎ/ ബിരുദം, 5-7 വർഷ പരിചയം), മാർക്കറ്റിംഗ് മാനേജർ (എംബിഎ/ ബിരുദം, 5-7 വർഷ പരിചയം), മാർക്കറ്റിംഗ് എക്സിക്യുട്ടീവ് (എംബിഎ/ ബിരുദം), ഓപ്പറേറ്റർ (ബിഇ/ ബിടെക് – സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ, 2 വർഷ പരിചയം), ഓപ്പറേറ്റർ ട്രെയിനി (ബിഇ/ ബിടെക് – സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ), ക്യുഎ/ ക്യുസി ഇൻസ്പെക്ടർ (ബിഇ/ ബിടെക് – സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ, 2 വർഷ പരിചയം), ക്യുഎ/ ക്യുസി ട്രെയിനി (ബിഇ/ ബിടെക് – സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ), മെയിന്റനൻസ് ടെക്നീഷ്യൻ (ഐടിഐ – ഫിറ്റർ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ) എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സിവി ഇ-മെയിൽ ചെയ്യുക: 77366 13338; hr@lgtuff.com.
പത്തനംതിട്ട
തിരുക്കൊച്ചി ഫിൻകാപ്: ഏരിയ മാനേജർ (2 വർഷ പരിചയം), ബ്രാഞ്ച് മാനേജർ (5 വർഷ പരിചയം) ഒഴിവുകളിലേക്ക് സിവി ഇ-മെയിൽ ചെയ്യുക. ഫോൺ: 70120 77005; careers@thirukochigroup.com.
കോട്ടയം
വിൻ വീൽസ്: മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ഒഴിവിലേക്ക് ഉടനടി ബന്ധപ്പെടുക. ഫോൺ: 70124 69881; bdo@winheels.com.
എറണാകുളം
ബിനാലെ ഫൗണ്ടേഷൻ: ക്യുറേറ്റോറിയൽ അസിസ്റ്റന്റ്, ഹെഡ് ഓഫ് പ്രൊഡക്ഷൻ ഒഴിവുകളിലേക്ക് കവർ ലെറ്റർ സഹിതം സിവി ഇ-മെയിൽ ചെയ്യുക: The Indian Chamber Centenary Building, Mattancherry, Kochi, Kerala; careers@kochimuzirisbiennale.org.
സൂര്യ കൺസ്ട്രക്ഷൻസ്: വർക്സ് മാനേജർ (ബിടെക് സിവിൽ, 15 വർഷ പരിചയം), പ്രൊജക്ട് മാനേജർ (ബിടെക് സിവിൽ, 10 വർഷ പരിചയം), ബില്ലിംഗ്/ പ്ലാനിംഗ് എൻജിനീയർ (ബിടെക് സിവിൽ, 5 വർഷ പരിചയം), പ്രൊജക്ട് എൻജിനീയർ (ബിടെക് സിവിൽ, 5 വർഷ പരിചയം), ക്യുഎ/ ക്യുസി എൻജിനീയർ (ബിടെക് സിവിൽ, 5 വർഷ പരിചയം), സൈറ്റ് സൂപ്പർവൈസർ (ഡിപ്ലോമ/ ഐടിഐ സിവിൽ, 5 വർഷ പരിചയം), സേഫ്റ്റി എൻജിനീയർ (5 വർഷ പരിചയം), സർവേയർ (10 വർഷ പരിചയം), അക്കൗണ്ടന്റ് (ബികോം, 5 വർഷ പരിചയം) ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സിവി ഇ-മെയിൽ ചെയ്യുക: 0484 2774499; hr@suryaconstructions.in.
ശ്വാസ് ഹോംസ്: അഡ്മിൻ/ ഓപ്പറേഷൻസ് മാനേജർ, അക്കൗണ്ട്സ് മാനേജർ, സിവിൽ സൂപ്പർവൈസർ/ സൈറ്റ് എൻജിനീയർ, ലേഡി പ്രോപ്പർട്ടി മാനേജർ എന്നീ തസ്തികകളിൽ 5-10 വർഷം ജോലി പരിചയമുള്ളവർ റെസ്യുമെ വാട്സാപ്പ് ചെയ്യുക: 80862 88843.


