STDD Recruitment-2026 Apply Now

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ നിയമനം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പ്രൊഫഷണൽ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം

പ്രധാന വിവരങ്ങൾ
  • ​തസ്തികകളും ഒഴിവുകളും:
    • ​എഞ്ചിനീയർ/ഓവർസിയർ (സിവിൽ) – 180 ഒഴിവുകൾ
    • ​കമ്പ്യൂട്ടർ അസിസ്റ്റന്റ് – 20 ഒഴിവുകൾ
    • ​നിയമന കാലാവധി: 1 വർഷം (സേവനം തൃപ്തികരമെങ്കിൽ ഒരു വർഷം കൂടി നീട്ടി നൽകും).
    • ​പ്രതിഫലം (ഹോണറേറിയം): പ്രതിമാസം ₹18,000/-.
    • ​പ്രായപരിധി: 21 – 45 വയസ്സ് (2026 ഒക്ടോബർ മാസത്തിൽ 21 വയസ്സ് പൂർത്തിയായിരിക്കണം).
    • ​അവസാന തീയതി: 19/10/2026, വൈകുന്നേരം 5 മണി വരെ.

വിദ്യാഭ്യാസ യോഗ്യത:

  • ​എഞ്ചിനീയർ/ഓവർസിയർ: സിവിൽ എഞ്ചിനീയറിംഗിൽ B.Tech (Civil) / Diploma (Civil) / ITI (Civil) സർട്ടിഫിക്കറ്റ്.
  • ​കമ്പ്യൂട്ടർ അസിസ്റ്റന്റ്: B.Tech Computer Science / B.Sc Computer Science / BCA / Diploma in Computer Science.

അപേക്ഷാരീതി

  • ​നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിക്കുക.
  • ​ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തുക.
  • ​പൂരിപ്പിച്ച അപേക്ഷകൾ അപേക്ഷ സമർപ്പിക്കുന്ന ജില്ലയിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് / ഐ.ടി.ഡി പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.
  • ​കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലകളിലെ പട്ടികവർഗ വികസന ഓഫീസുകൾ വഴിയോ www.stdd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നോ ലഭ്യമാണ്

Official Website : Click Here

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel