Bank Job 2026 Apply Now
വിവിധ ബാങ്കുകളിൽ ഒഴിവുള്ള സ്പെഷ്യലിസ്റ്റ് കേഡർ, മാനേജർ, വെൽത്ത് മാനേജ്മെന്റ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്; ബാങ്ക് ഓഫ് ബറോഡ, എസ്.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെ ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവയുടെ വിവരങ്ങൾ താഴെ നൽകുന്നു.
Latest Job Posts
ബാങ്ക് ഓഫ് ബറോഡ (Bank of Baroda)
- ഒഴിവുകൾ: 1100 (വെൽത്ത് എക്സിക്യൂട്ടീവ് – 1000, ക്രെഡിറ്റ് അനലിസ്റ്റ് – 100).
- വിദ്യാഭ്യാസ യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം/എം.ബി.എ ഒപ്പം പ്രവൃത്തിപരിചയം.
- പ്രായപരിധി: 21 – 33 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്).
- അവസാന തീയതി: സെപ്റ്റംബർ 24 (ഫീസ്: ₹850 / ₹175).
- വെബ്സൈറ്റ്: www.bankofbaroda.bank.in
എസ്.ബി.ഐ (State Bank of India)
- ഒഴിവുകൾ: 207 (സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ – വി.പി, എവിപി, റിലേഷൻഷിപ്പ് മാനേജർ മുതലായവ).
- വിദ്യാഭ്യാസ യോഗ്യത: തസ്തികയ്ക്ക് അനുയോജ്യമായ ബിരുദം/പ്രൊഫഷണൽ യോഗ്യതയും പ്രവൃത്തിപരിചയവും (കരാർ നിയമനം).
- പ്രായപരിധി: ഉയർന്ന പ്രായപരിധിയിൽ അർഹരായ പട്ടികവിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സിക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവുണ്ട്.
- അവസാന തീയതി: സെപ്റ്റംബർ 25.
- വെബ്സൈറ്റ്: www.sbi.bank.in
ബാങ്ക് ഓഫ് ഇന്ത്യ (Bank of India)
- ഒഴിവുകൾ: 205 (സ്പെഷ്യലിസ്റ്റ് ഓഫീസർ – ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, ഓഫീസർ).
- വിദ്യാഭ്യാസ യോഗ്യത: തസ്തികയ്ക്ക് അനുയോജ്യമായ പ്രൊഫഷണൽ ബിരുദവും പ്രവൃത്തിപരിചയവും.
- പ്രായപരിധി: തസ്തിക അനുസരിച്ച് മാനദണ്ഡങ്ങൾ ബാധകം (സംവരണ വിഭാഗങ്ങൾക്ക് പ്രായയിളവ് ലഭിക്കും).
- അവസാന തീയതി: സെപ്റ്റംബർ 25.
- വെബ്സൈറ്റ്: www.bankofindia.bank.in


