ASSAM RIFLES RECRUITMENT 2023 APPLY NOW

അസം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മെൻ തസ്തികകളിലെ 616 ഒഴിവിലേക്കുള്ള റിക്രൂട്മെന്റ് റാലി മേയ് 1 മു തൽ. ചില തസ്തികകളിൽ സ്ത്രീകൾക്കും അവ സരമുണ്ട്. കേരളത്തിൽനിന്നുള്ളവർക്ക് 21 ഒഴിവ്. ഗ്രൂപ്പ് ബി, സി തസ്തികകളാണ്. മാർച്ച് 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

 തസ്തിക, യോഗ്യത, പ്രായം:

  • ബ്രിജ് ആൻഡ് റോഡ്: 10-ാം ക്ലാസ് ജയം, ഡി പ്ലോമ (സിവിൽ എൻജിനീയറിങ്), 18-23.
  • ക്ലാർക്ക്: ഇന്റർമീഡിയറ്റ്/12-ാം ക്ലാസ്. കംപ്യൂ ട്ടറിൽ മിനിറ്റിൽ 35 വാക്ക് വേഗത്തിൽ ഇംഗ്ലിഷ് ടൈപ്പിങ് അല്ലെങ്കിൽ മിനിറ്റിൽ 30 വാക്ക് വേഗ ത്തിൽ ഹിന്ദി ടൈപ്പിങ്, 18-25.
  • ഓപ്പറേറ്റർ റേഡിയോ ആൻഡ് ലൈൻ പത്താം ക്ലാസ്/തത്തുല്യം, റേഡിയോ ആൻഡ് ടെലിവി ഷൻ/ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ഐടി ഐ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾ പഠിച്ച് പ്ലസ്ട തത്തുല്യം. 18-25.
  • റേഡിയോ മെക്കാനിക്: പത്താം ക്ലാസ്/തത്തു ല്യം, ഡിപ്ലോമ (റേഡിയോ ആൻഡ് ടെലിവിഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ടെലി കമ്യൂണി ക്കേഷൻ, കംപ്യൂട്ടർ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്, ഡൊമസ്റ്റിക് അപ്ലയൻസസ്, അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വി ഷയം പഠിച്ച് പ്ല/തത്തുല്യം. 18-23.
  • നഴ്സിങ് അസിസ്റ്റന്റ്: പത്താം ക്ലാസ ല്യം( ഇംഗ്ലിഷ്, മാസ്, സയൻസ്, ബയോളജി വിഷയങ്ങൾ പഠിച്ച്), 18-23.
  • വാഷർമാൻ: പത്താം ക്ലാസത്തുല്യം, 18-23.
  • റിലീജ്യസ് ടീച്ചർ: ബിരുദം, ഹിന്ദി ഭൂഷൺ അല്ലെങ്കിൽ സംസ്കൃത മാധ്യമ യോഗ്യത, 18-30 പഴ്സനൽ അസിസ്റ്റന്റ്: പ്ലസ് ടു/തത്തുല്യം, ഡി റേഷൻ, ട്രാൻസ്ക്രിപ്ഷൻ പ്രാഗൽഭ്യം, 18-25
  • ലബോറട്ടറി അസിസ്റ്റന്റ്: പത്താം ക്ലാസ്/തത്തു ല്യം (ഇംഗ്ലിഷ്, മാസ്, സയൻസ്, ബയോളജി വിഷയങ്ങൾ പഠിച്ച്), 18-23.
  • വെറ്ററിനറി ഫീൽഡ് അസിസ്റ്റന്റ്: പ്ലസ് ടു/ തത്തുല്യം, വെറ്ററിനറി സയൻസിൽ 2 വർഷ ഡി പ്ലോമ, ഒരു വർഷ പരിചയം. 21-23
  • ഫാർമസിസ്റ്റ്: പ്ലസ് ടു/തത്തുല്യം, ഫാർമസിയിൽ 2 വർഷ ഡിഗ്രി/ഡിപ്ലോമ, 20-25 ഫീമെയിൽ സഫായ്: പത്താം ക്ലാസ്, 18-25
  • ബാർബർ, കുക്ക്, മെയിൽ സഫായ്: പത്താം ക്ലാസ്, 18-23
  • എക്സ്-റേ അസിസ്റ്റന്റ്: പ്ലസ് ടു, റേഡിയോള ജിയിൽ ഡിപ്ലോമ, 18-23
  • പ്ലംബർ, ഇലക്ട്രീഷ്യൻ, ലൈൻമാൻ, ഇലക്ട്രീ ഷ്യൻ മെക്കാനിക് വെഹിക്കിൾ: പത്താം ക്ലാസ് തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ 18-23
  • സർവേയർ: പത്താം ക്ലാസത്തുല്യം, ബന്ധ പ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത, 20-28
  • ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ: പത്താം ക്ലാസ് തത്തുല്യം (സയൻസ് മാത്ത്സ്, ഇംഗ്ലിഷ് വിഷയ ങ്ങൾ പഠിച്ച്), 18-23
  • ഡ്രാഫ്റ്റ്സ്മാൻ പ്ലസ് ടു/തത്തുല്യം, ആർക്കി ടെക്ചറൽ അസിസ്റ്റൻഷിപ്പിൽ 3 വർഷ ഡിപ്ലോമ, 18-25 ബ്രിജ് ആൻഡ് റോഡ്, ക്ലാർക്ക്, പഴ്സനൽ അസി സ്റ്റന്റ്, ഫാർമസിസ്റ്റ്, ഫീമെയിൽ സഫായ്, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ സ്ത്രീകൾക്കും അപേക്ഷിക്കാം.

റാലി നടത്തുന്ന കേന്ദ്രങ്ങൾ:

അസമിലെ ജോർ ഹാത്, ദിഫു, കർബിയങ് ഗ്ലോങ്, സിൽവർ, മാസിംപുർ, ഹാഫ്ലോങ്, നാഗാലാൻഡിലെ സുഖോവി, ദിമാപുർ, മേഘാലയയിലെ ലേ

 ശാരീരിക യോഗ്യത:

ക്ലാർക്ക്, പഴ്സനൽ അസിസ്റ്റന്റ്: പുരുഷൻ ഉയരം : 165 സെ.മീ, നെഞ്ചളവ്: 77-82 സെ.മീ. (പട്ടികവർഗക്കാർക്കു യഥാക്രമം: 162.5 സെ.മീ, 76-81 സെ.മീ.), സ്ത്രീ: ഉയരം: 155 സെ.മീ, (പട്ടി കവർഗക്കാർക്കു 150 സെ.മീ.)

മറ്റു തസ്തികകൾ: പുരുഷൻ: ഉയരം: 170 സെ. മീ., നെഞ്ചളവ്: 80-85 സെ.മീ. (പട്ടികവർഗക്കാർ ക്ക് യഥാക്രമം: 162.5 സെ.മീ., 76-81 സെ.മീ.), സ്ത്രീ: ഉയരം: 157 സെ.മീ., (പട്ടികവർഗക്കാർക്കു 150 സെ.മീ.)

തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതo

തിരഞ്ഞെടുപ്പ്:

കായികക്ഷമതാ പരീക്ഷ, രേഖക ളുടെ പരിശോധന, ശാരീരിക അളവെടുപ്പ്, എഴു ത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുണ്ടാകും.ശാരീരികക്ഷമതാ പരീക്ഷ: 24 മിനിറ്റിനകം 5 കി ലോമീറ്റർ ഓട്ടം. (പുരുഷൻ) 8.30 മിനിറ്റിനകം 1.6 കിലോമീറ്റർ ഓട്ടം (സ്ത്രീ).

അപേക്ഷാ ഫീസ്:

ഗ്രൂപ്പ് ബി (ബ്രിജ് ആൻഡ് റോഡ്, റിലീ ജ്യസ് ടീച്ചർ) തസ്തികയ്ക്ക് 200 രൂപ. ഗ്രൂപ്പ് സി (മറ്റുള്ളവ) തസ്തികകൾക്കു 100 രൂപ. എസ്സി/ എസ്ടി, വനിതകൾ, വിമുക്തഭടന്മാർ എന്നി വർക്കു ഫീസില്ല. എസ്ബിഐ ഓൺലൈൻ സംവിധാനം ഉപയോഗിച്ചും ചെലാനായും ഫീസ് അടയ്ക്കാം

അപേക്ഷിക്കുന്ന രീതി:

താല്പര്യമുള്ള യുവതി യുവാക്കൾക്ക് ഓൺലൈനായി 2023 മാർച്ച് 19 വരെ അപേക്ഷ നൽകാം. അപേക്ഷ നൽകുന്നവർ ഔട്ടിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷ നൽകുക അതിനുള്ള ലിങ്കുകൾ ചുവടെ നൽകിയിരിക്കുന്നു

Apply Now : Click Here

official Notification : Click Here

Latest Jobs : Click Here

Leave a Reply

Your email address will not be published.