Cochin Shipyard recruitment 2023 Apply Now

കൊച്ചിൻ ഷിപ്പിയാർഡിൽ ജോലി ആഗ്രഹിക്കുന്നവർക്ക് പുതിയ വിജ്ഞാപനം വന്നു. അപേക്ഷ അയക്കുന്നവരിൽ നിന്നും നേരിട്ട് നടത്തുന്ന ഇന്റർവ്യൂ വഴിയാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്

കൊച്ചിൻ ഷിപ്പിയാടിന്റെ മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് മറൈൻ എൻജിനീയറിങ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

അപേക്ഷ നൽകുവാനുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ അംഗീകൃത കപ്പലുകളിൽ മിനിമം അഞ്ചു വർഷത്തെ പ്രവർത്തിപരിചയം.പ്രായപരിധി പരമാവധി 62 വയസ്സ് വരെ

അപേക്ഷകൻ താല്പര്യമുള്ളവർക്ക് കൊച്ചിൻ ഷിപ്പിയാടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി 2023 മാർച്ച് 15 വരെ അപേക്ഷ നൽകാം. അപേക്ഷ നൽകുന്നവർ ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയിരിക്കണം. അപേക്ഷ നൽകുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു

Apply Now

Official Notification

Leave a Reply

Your email address will not be published.