Esaf Recruitment Apply now

കേരളത്തിലെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ  ഇസാഫ് ബാങ്ക്  വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പൂർണ്ണമായും വായിച്ചു നോക്കിയശേഷം അപേക്ഷകൾ സമർപ്പിക്കുക.

SALES OFFICER

  • ഒഴിവുകൾ : 20
  • യോഗ്യത :  +2
  • എക്സ്പീരിയൻസ് : 1+ വർഷം
  • പ്രായം:27-31
  • ലൊക്കേഷൻ :Tvm and kollam

CUSTOMER SERVICE EXECUTIVE

  • ഒഴിവുകൾ : 30
  • യോഗ്യത : +2 or ഡിഗ്രി
  • എക്സ്പീരിയൻസ്: ആവശ്യമില്ല.
  • പ്രായം:20-30 (male) 20-34 (for female)
  • ലൊക്കേഷൻ :Anywhere in Trivandrum
  • സാലറി : 21000 CTC

ASSISTANT CUSTOMER SERVICE MANAGER

  • ഒഴിവുകൾ : 15
  • യോഗ്യത :  ഡിഗ്രി or PG
  • എക്സ്പീരിയൻസ് : 2 വർഷം
  • പ്രായം:25-30
  • ലൊക്കേഷൻ :All kerala

CUSTOMER SERVICE MANAGER

  • ഒഴിവുകൾ : 15
  • യോഗ്യത :  ഡിഗ്രി or PG
  • എക്സ്പീരിയൻസ് : 3+ വർഷം
  • പ്രായം:25-35
  • ലൊക്കേഷൻ :All kerala

എങ്ങനെ അപേക്ഷ സമർപ്പിക്കാം

. താൽപര്യമുള്ളവർ https://bit.ly/01JUN2024 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം.

 തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ (Model Career Centre – Thiruvananthapuram) 2024 ജൂൺ ഒന്നിനു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വഴി ആണ് നിയമനം.

Leave a Reply

Your email address will not be published.