Degree Latest Jobs Plus Two Private SSLC Employment exchange job fair 2023 October 15, 2023October 15, 2023 Admin 0 Comments governmentjobs, keralajobpoint, keralaofficial.in ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 30ൽ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 21ന് ആറ്റിങ്ങൽ ഗവ. കോളജിലാണ് മേള. മേളയിൽ രണ്ടായിരത്തിലധികം തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി, ഹോസ്പിറ്റൽ, വിപണന മേഖല, ബി.പി.ഒ, ഓട്ടോമൊബൈൽസ്, ടെലികോം, ഇലക്ട്രോണിക്സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ കമ്പനികളാണ് തൊഴിൽ നൽകാനായി മേളയിൽ എത്തുന്നത്. വിദ്യാഭ്യാസ യോഗ്യതകൾ പത്താം ക്ലാസ്പ്ലസ് ടുഐടിഐഡിപ്ലോമഡിഗ്രിബിടെക്പിജിമറ്റുള്ള യോഗ്യതകളും താല്പര്യമുള്ള യുവതി യുവാക്കൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുക. അഭിമുഖത്തിന് വരുമ്പോൾ നിങ്ങളുടെ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ആധാർ എന്നിവ കയ്യിൽ കരുതുക.സംശയങ്ങൾക്ക് അതാത് ജില്ലയോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചു ബന്ധപ്പെടുക Click Here Register Now ലിങ്കിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ മേളയിൽ പങ്കെടുക്കാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609. Apply Latest Jobs : Click Here