Exim Bank Recruitment Apply Now 2023
എക്സ്പോർട്ട്- ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിൽ (എക്സിംബാങ്ക് മാനേജ്മെന്റ് ട്രെയിനിയാ വാൻ അവസരം. ബാങ്കിങ് ഓപ്പ റേഷൻസ്, ഡിജിറ്റൽ ടെക്നോളജി, രാജ്ഭാഷ, അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിലായി 45 ഒഴി വാണുള്ളത്.നിയമനം രാജ്യത്ത് എവിടെ യുമാവാം. ഒരുവർഷമാണ് ട്രെയിനിങ്.
ബാങ്കിങ് ഓപ്പറേഷൻസ്
- ഒഴിവ്35
- യോഗ്യത 60 ശതമാനം മാർക്കോടെയുള്ള ബിരുദം, ഫിനാൻസ് സ്പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര എം.ബി.എ./ പി.ജി.ഡി.ബി .എ. അല്ലെങ്കിൽ സി.എ.
- 2024- ൽ അവസാനവർഷ ഫലം പ്രതീക്ഷി ക്കുന്നവർക്കും ഉപാധികളോടെ അപേക്ഷിക്കാം.
ഡിജിറ്റൽ ടെക്നോളജി
- ഒഴിവുകൾ : 07
- യോഗ്യത : കംപ്യൂട്ടർ സയൻസ്/ ഐ.ടി./ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷനിൽ 60 ശതമാനം മാർ ക്കോടെ ബി.ഇ./ ബി.ടെക്./ എം. സി.എ.
രാജ്ഭാഷ –
- ഒഴിവുകൾ 2:
- യോഗ്യത : ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ ബിരുദതലത്തിലോ ബിരുദാനന്തര ബിരുദതലത്തിലോ മാധ്യമമായോ ഐച്ഛിക വിഷയ മായോ പഠിച്ചിരിക്കണം (വ്യവസ്ഥ കൾക്ക് വിജ്ഞാപനം കാണുക).
- ബിരുദം 60 ശതമാനം മാർക്കോടെയായിരിക്കണം.
അഡ്മിനിസ്ട്രേഷൻ
- ഒഴിവുകൾ 1
യോഗ്യത : കുറഞ്ഞത് 60 ശതമാനം മാർക്കോ ടെ ബി.ഇ./ ബി.ടെക്. (സിവിൽ ഇലക്ട്രിക്കൽ) പി.ജി. ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെ ന്റ്/ ഫെസിലിറ്റീസ് മാനേജ്മെന്റ്).
മറ്റു വിവരങ്ങൾ
- സ്റ്റൈപ്പൻഡ്: 55,000 രൂപ.
- എഴുത്തുപരീക്ഷ ബെംഗളൂരു, ചെന്നൈ തുടങ്ങി വിവിധ കേന്ദ്ര ങ്ങളിലായി ഡിസംബറിൽ നടക്കും.
- കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല.
- പ്രായം:21-28 വയസ്സ് (സംവരണ വിഭാഗക്കാർക്ക് നിയ മാനുസൃത ഇളവ് ലഭിക്കും).
അപേക്ഷാഫീസ്:
വനിതകൾ ക്കും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.
എസ്., ഭിന്നശേഷി വിഭാഗക്കാർക്കും 100 രൂപ. മറ്റുള്ളവർക്ക് 600 രൂപ.
അപേക്ഷിക്കുന്ന രീതി
വിശദവിവരങ്ങൾക്ക് www. eximbankindia.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 10.