Indian post Recruitment Apply now 2024

തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർമാരുടെ 27 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളൂരു മെയിൽ മോട്ടോർ സർവീസിലേ ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കു ന്നത്. കർണാടകയിലെ വിവിധ കേന്ദ്രങ്ങളിലാണ് ഒഴിവ് .

ശമ്പളം: 19,900-63,200 രൂപ.

യോഗ്യത

  • പത്താംക്ലാസ്സ് വിജയവും ലൈറ്റ്, ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
  •  മോട്ടോർ മെക്കാനിസത്തിൽ അറിവുണ്ടാ യിരിക്കണം.

വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.indiapost.gov.in ‘എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്പീഡ്/ രജിസ്ട്രേഡ് തപാലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 14.

Leave a Reply

Your email address will not be published.