MG University job Apply Now 2023

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി MGU ഇന്നൊവേഷൻ ഫൗണ്ടേഷനിലെ നെറ്റ് വർക്ക് എഞ്ചിനീയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

 നെറ്റ്‌വർക്ക് എൻജിനീയർ

  • ഒഴിവ്: 1
  • യോഗ്യത: B Tech/ BCA/ MCA/ ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി/ തത്തുല്യം) കൂടെ ബന്ധപ്പെട്ട മേഖലയിൽ ഡൊമെയ്ൻ സർട്ടിഫിക്കേഷൻ
  • പരിചയം: 3 – 4 വർഷം
  • പ്രായപരിധി: 35 വയസ്സ് വരെ
  • ശമ്പളം: 28,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: നവംബർ 12 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് വെബ്സൈറ്റ് ലിങ്ക്

Apply link: click here

Apply latest job: click here

Leave a Reply

Your email address will not be published.