project manager Recruitment Apply now 2024

ആലപ്പുഴ :ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് മാനേജർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ബി.ടെക് (സിവിൽ എഞ്ചിനീയറിംഗ്) യോഗ്യതയുള്ള സർക്കാർ സർവീസിൽ നിന്നും വിരമിച്ച എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ (65 വയസ്സിൽ താഴെ പ്രായം ).

സ്വകാര്യ മേഖലയിലെ പ്രൊജക്ട‌് മാനേജർ (ബി.ടെക് സിവിൽ) തസ്തികയിൽ ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള 45 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ അപേക്ഷ, ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മാർച്ച് 4ന് വൈകുന്നേരം 4 മണിക്ക് മുമ്പായി മെമ്പർ സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, ബസാർ.പി.ഒ, ആലപ്പുഴ 688012 എന്ന വിലാസത്തിൽ നൽകണം.

Leave a Reply

Your email address will not be published.