അക്കൗണ്ടൻറ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു

കണ്ണൂർ: സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റിക്കു വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തുന്ന മൈഗ്രൻറ് സുരക്ഷ പ്രോജക്ടിലേക്ക് മോണിറ്ററിംഗ്- ഇവാല്യുവേഷൻ കം അക്കൗണ്ടൻറ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

യോഗ്യത: കണക്ക്/ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കൊമേഴ്സ് ബിരുദവും അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. ഇൻറ്ർവ്യു മെയ് 25ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കും.

താൽപര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കണം.

Leave a Reply

Your email address will not be published.