Degree Latest Jobs KWA Recruitment Walk In Interview October 15, 2023October 15, 2023 Admin 0 Comments governmentjobs, keralajobpoint, keralaofficial.in PSC പരീക്ഷയില്ലാതെ കേരളത്തിൽ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് കേരള വാട്ടർ അതോറിറ്റിയുടെ ജൽ ജീവൻ മിഷന് കീഴിൽ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യുവതി യുവാക്കളെ നിയമിക്കുന്നു പ്രോജക്ട് മാനേജർ വിദ്യാഭ്യാസ യോഗ്യത : ബിടെക് (സിവിൽ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ഡിപ്ലോമ (സിവിൽ എഞ്ചിനീയറിങ്) മേഖലയിൽ 25 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. പ്രോജക്ട് എഞ്ചിനീയർ വിദ്യാഭ്യാസ യോഗ്യത : ബിടെക് (സിവിൽ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയിൽ ഏഴുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന രീതി ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ഒക്ടോബർ 26 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കേരള ജല അതോറിറ്റിയുടെ തൃശ്ശൂർ, പി എച്ച് സർക്കിൾ, സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 04872391410 Apply Latest Jobs : Click Here