NHM Recruitment-2026 Apply Now
ദേശീയ ആരോഗ്യ ദൗത്യത്തിന് (National Health Mission – NHM) കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലായി വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു
Latest Job Posts
ഒഴിവുകൾ
- ഡാറ്റ എൻട്രി ഓപ്പറേറ്റർ
- ഡിഎൽഇ കം അക്കൗണ്ടന്റ്
- പബ്ലിക് റിലേഷൻ ഓഫീസർ കം ലെയ്സൺ ഓഫീസർ
- ഡാറ്റ മാനേജർ
- അക്കൗണ്ടന്റ്
- പബ്ലിക് റിലേഷൻ ഓഫീസർ
- ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ
- ഡിസ്ട്രിക്റ്റ് പാലിയേറ്റീവ് കോർഡിനേറ്റർ
- ഇൻസ്ട്രക്ടർ ഫോർ യങ് ഹിയറിങ് ഇംപെയ്േർഡ്
- ആർബിഎസ്കെ നഴ്സ് / ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്
- സ്റ്റാഫ് നഴ്സ്
- പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്
- ഫിസിയോതെറാപ്പിസ്റ്റ്
- എപ്പിഡെമിയോളജിസ്റ്റ്
- ലാബ് ടെക്നീഷ്യൻ
- ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
- ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
- എൻ്റമോളജിസ്റ്റ്
- കൗൺസിലർ
- ഡെന്റൽ ഹൈജീനിസ്റ്റ്
- മിഡ് ലെവൽ സർവീസ് പ്രൊവൈഡർ
- സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഗൈനക്കോളജി)
- ഡെന്റൽ സർജൻ
- എച്ച്ഐവി സൂപ്പർവൈസർ
- ഹീമോഫിലിയ സ്റ്റാഫ് നഴ്സ്
- ടിബി ഹെൽത്ത് വിസിറ്റർ
- സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (റെസ്പിറേറ്ററി മെഡിസിൻ)
- സീനിയർ ട്യൂബർക്ലോസിസ് ലബോറട്ടറി സൂപ്പർവൈസർ
- സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഒഫ്താൽമോളജിസ്റ്റ്)
- ഓഡിയോളജിസ്റ്റ്
- ജൂനിയർ കൺസൾട്ടന്റ്
- ഒടി ടെക്നീഷ്യൻ
- എൻഎച്ച്എം കൗൺസിലർ
കൊല്ലം
നാഷണൽ ഹെൽത്ത് മിഷനിൽ കൊല്ലത്ത് 14 തസ്തികകളിലായി കരാർ നിയമനം. നവംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: ആർബിഎസ്കെ നഴ്സ്/ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡിഎൽഇ കം അക്കൗണ്ടന്റ്, പബ്ലിക് റിലേഷൻ ഓഫീസർ കം ലെയ്സൺ ഓഫീസർ, ഫിസിയോതെറാപ്പിസ്റ്റ്, ഡാറ്റ മാനേജർ, എപ്പിഡെമിയോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, എൻ്റമോളജിസ്റ്റ്, അക്കൗണ്ടന്റ്.
എറണാകുളം
നാഷണൽ ഹെൽത്ത് മിഷനിൽ എറണാകുളത്ത് 21 തസ്തികകളിലായി കരാർ നിയമനം. തസ്തികകൾ: കൗൺസിലർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡാറ്റ മാനേജർ, ഡെന്റൽ ഹൈജീനിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഗൈനക്കോളജി), അക്കൗണ്ടന്റ്, ഡെന്റൽ സർജൻ, എച്ച്ഐവി സൂപ്പർവൈസർ, എപ്പിഡെമിയോളജിസ്റ്റ്, പബ്ലിക് റിലേഷൻ ഓഫീസർ, ഹീമോഫിലിയ സ്റ്റാഫ് നഴ്സ്, ടിബി ഹെൽത്ത് വിസിറ്റർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (റെസ്പിറേറ്ററി മെഡിസിൻ), സീനിയർ ട്യൂബർക്ലോസിസ് ലബോറട്ടറി സൂപ്പർവൈസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഒഫ്താൽമോളജിസ്റ്റ്), ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ. കൂടാതെ ഫിസിയോതെറാപ്പിസ്റ്റ്, ജൂനിയർ കൺസൾട്ടന്റ്, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ, പബ്ലിക് റിലേഷൻ ഓഫീസർ, ഒടി ടെക്നീഷ്യൻ, എൻഎച്ച്എം കൗൺസിലർ, ഇൻസ്ട്രക്ടർ ഫോർ യങ് ഹിയറിങ് ഇംപെയ്േർഡ്, എപ്പിഡെമിയോളജിസ്റ്റ് എന്നീ തസ്തികകളുമുണ്ട്.
മലപ്പുറം
മലപ്പുറത്തു നാഷണൽ ഹെൽത്ത് മിഷനിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ അവസരം. കരാർ നിയമനം. ഓൺലൈൻ അപേക്ഷ നവംബർ 6 വരെ. യോഗ്യത: ബിഎസ്സി നഴ്സിങ്, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്; ഒരു വർഷ പരിചയം. പ്രായപരിധി: 40. ശമ്പളം: 20500. www.arogyakeralam.gov.in
അപേക്ഷ രീതി
- വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റായ www.arogyakeralam.gov.in സന്ദർശിക്കുക.
- ഓൺലൈൻ രജിസ്ട്രേഷൻ: വെബ്സൈറ്റിലെ കരിയർ/റെക്രൂട്ട്മെന്റ് (Career/Recruitment) പോർട്ടൽ വഴി അതത് ജില്ലകളിലെ വിജ്ഞാപനം തിരഞ്ഞെടുത്ത് ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കാം.
- അവസാന തീയതികൾ: ഓരോ ജില്ലയിലെയും തസ്തികകളിലേക്ക് ബാധകമായ അവസാന തീയതിക്കുള്ളിൽ (ഉദാഹരണത്തിന് കൊല്ലം ജില്ലയിലേക്ക് നവംബർ 7 വരെയും, മലപ്പുറം ജില്ലയിലേക്ക് നവംബർ 6 വരെയും) അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- ആവശ്യമായ രേഖകൾ: വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വയസ്സ് തെളിയിക്കുന്ന രേഖകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ആവശ്യമുള്ളിടത്ത്), രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ (നഴ്സിങ്/കൗൺസിൽ രജിസ്ട്രേഷൻ തുടങ്ങിയവ) എന്നിവ അപേക്ഷാ സമയത്ത് അപ്ലോഡ് ചെയ്യേണ്ടതുണ്ട്.


