Kudumbashree job vacancy

കേരള സർക്കാരിന്റെ കുടുംബശ്രീക്ക് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കുടുംബശ്രീ ഇപ്പോൾ Multi-Task Personals തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് ടാസ്ക് പെഴ്സണൽ തസ്തികകളിൽ ആകെ 50 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ മെയിൽ ആയി അപേക്ഷിക്കാം

പ്രായപരിധി

01.11.2023 തീയതിയിൽ 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല .

യോഗ്യത

പ്ലസ് ടു – ടാലി & ഡൊമസ്റ്റിക് ഡാറ്റ എൻട്രി കോഴ്‌സുകൾ ഉപയോഗിക്കുന്ന അക്കൗണ്ട് അസിസ്റ്റന്റ് (ബാച്ച് 2019-20,2020 21, 2021-22) .

എങ്ങനെ അപേക്ഷിക്കാം?

യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചു recruitmentnulm@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 31

official website : Click Here

Leave a Reply

Your email address will not be published.