NAM Recruitment Apply now 2023

നാഷണൽ ആയുഷ് മിഷനിൽ (NAM) ഒഴിവുള്ള മൾട്ടി പർപ്പ സ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 പാലക്കാട് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ കരാർ അടിസ്ഥാ നത്തിലാണ് നിയമനം. ഒഴിവ്: 33, ശമ്പളം: 15,000 രൂപ,യോഗ്യത: ജി.എൻ.എം, പ്രായം: 40 കവിയരുത്.

അപേക്ഷകർ പ്രായം യോഗ്യത, എന്നിവ തെളിയിക്കു ന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജി നലും പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഡിസ്ട്രിക് പ്രോഗ്രാം മാനേജ്‌മെ ന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ, ജില്ലാ ഹോമിയോ ആശുപത്രി, പാലക്കാട്.  തീയതി നവംബർ 24( 10 am)

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് arogya keralam.gov.in/nam-kerala

Apply latest job : click here

Leave a Reply

Your email address will not be published.