Kottayam Job Vacancies 2023 Apply Now
കോട്ടയം ജില്ലയിലെ ഒഴിവ്
14-05-2023-ന് അപ്ഡേറ്റ് ചെയ്തത്
താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക.
ഒഴിവുകൾ പരിമിതമാണ് എല്ലാവരും വേഗത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുക....പുതിയ ഒഴിവുകൾ വന്നാൽ ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഈ പേജിൽ കയറി നോക്കുക Daily Update
✅🔊🔊✅🔊ഏത് യോഗ്യതയുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ/ പ്രൈവറ്റ്/ ഗൾഫ് ജോലി ഒഴിവുകൾ Details Click Here
14-05-2023-ന് അപ്ഡേറ്റ് ചെയ്തത്
✅️പ്ലംബർ, ഡ്രൈവർ പൊൻകുന്നത്തെ ഷോപ്പിലേക്ക് ഇലക്ട്രീഷ്യൻ, പ്ലംബർ, വർ എന്നിവരെ ആവശ്യമുണ്ട്.: 9497706811
✅️കോട്ടയം ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി പ്രോജക്ട് മാനേജർ: എൻജിനീയറിങ് ബിരുദം (സിവിൽ), 20 വർഷ പരിച യം; ഡപ്യൂട്ടി പ്രോജക്ട് മാനേജർ: എൻജിനീയർ (സ്ട്രക്ചറൽ/പ്ലാനിങ്), ഗ്രാറ്റ് എൻജിനീയർ (സിവിൽ), 12 വർഷ പരിചയം; പ്രോജക്ട്/സൈറ്റ് എൻജിനീയർ (സിവിൽ, ഇലക്ട്രി ക്കൽ, മെക്കാനിക്കൽ): ഗ്രാറ്റ് എൻ ജിനീയർ, 5 വർഷ പരിചയം/ഡിപ്ലോമ എൻജിനീയർ, 10 വർഷ പരിചയം; ബില്ലിങ് എൻജിനീയർ/ക്വാളിറ്റി എൻ ജിനീയർ: ഗ്രാറ്റ് എൻജിനീയർ, 5 വർഷ പരിചയം; സേഫ്റ്റി എൻജിനീ യർ: ബിരുദം/ഡിപ്ലോമ (സേഫ്റ്റി മാ നേജ്മെന്റ്/ഇൻഡസ്ട്രിയൽ സേഫ്റ്റി), 10 വർഷ പരിചയം; ആർക്കിടെക്റ്റ് ആർക്കിടെക്ചർ ബിരുദം, 12 വർഷ പരിചയം; സൂപ്പർവൈസർ/സർവേയർ: ഡിപ്ലോമ എൻജിനീയർ (സിവിൽ, മെ ക്കാനിക്കൽ, ഇലക്ട്രിക്കൽ), 3 വർഷ പരിചയം. അപേക്ഷിക്കുക. hrdcvcc@ gmail.com
✅️ഹോട്ടൽ കോട്ടയം ഗ്രാൻഡ് റസ്റ്ററന്റ് ക്യാപ്റ്റൻ; കമി 1; വെയിറ്റർ; സിഡിപി; കുക്ക്; ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്, മെയിന്റനൻസ് ടെക്നീഷ്യൻ. ബന്ധപ്പെടുക. Hotel Kottayam Grand, Kottayam-686 017; 94959 56427; careersgrandktm@ gmail.com
13-04-2023-ന് അപ്ഡേറ്റ് ചെയ്തത്
✅️കുക്ക്, കാഷ്യർ ആശുപത്രി കാന്റീനിലേക്ക് ഫുഡ് സർവീസ്, കാഷ്യർ, കുക്ക്, അസിസ്റ്റന്റ് കുക്ക്, എണ്ണക്കടി കൾ ഉണ്ടാക്കുന്ന കുക്ക്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 8943435444, 8592935444
✅️പ്രീമിയർ ഹോണ്ട ഡെലിവറി ഇൻസ്പെക്ഷൻ ഇൻചാർജ്, ഡെന്റർ, സീനിയർ ടെക്നീ ഷ്യൻ- ബിപി, ഇൻ ഡീലർ ട്രെയിനർ സർവീസ്, വാറന്റി ഇൻ ചാർജ്, സ്പെ യർ പാർട്സ് മാനേജർ, സർവീസ് മാർ ക്കറ്റിങ് ഓഫിസർ പിഎംജിആർ, സർ വീസ് മാർക്കറ്റിങ് ഓഫിസർ -ബിപി, സെയിൽസ് കൺസൽറ്റന്റ്, പാർട്സ് പിക്കർ, കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ്. അപേക്ഷിക്കുക. hr@ premierhonda.in
✅️ഹോളിലാൻഡർക്കറ്റിങ് എക്സിക്യൂട്ടീവ് പരിചയം,managerindia@hollilander.com
✅️ടിക്കറ്റിങ് ഓഫിസർ: പരിചയം, മാർക്കറ്റിങ് മാനേജർ: പരിചയം, മാർ ഡിജിറ്റൽ മാർക്കറ്റിങ് കോഓർഡി നേറ്റർ: 1 വർഷ പരിചയം; സീനിയർ കോഓർഡിനേറ്റർ: 3 വർഷ പരിചയം, ഡി കൺസൽറ്റന്റ്: ബിരുദം. സിവി മെയിൽ ചെയ്യുക. 88917 71629;
05-04-2023-ന് അപ്ഡേറ്റ് ചെയ്തത്
✅️കോട്ടയം Hommet Industries 6 സീനിയർ മാർക്കറ്റിങ് എക്സിക്യുട്ടീവ് (പുരുഷൻ): എംബിഎ, പ്രായം 35 ൽ താഴെ, സിവി വാട്സാപ് ചെയ്യുക. 94008 56280; hommet.ipl@gmail. com
09-03-2023-ന് അപ്ഡേറ്റ് ചെയ്തത്
✅️സെയിൽസ് എക്സിക്യുട്ടീവ്, സെയിൽസ് ഓഫീസർ സൊസൈറ്റി കോട്ടയം, തിരു വല്ല ബ്രാഞ്ച് ഓഫീസുകളിലേ ക്ക് സെയിൽസ് എക്സിക്യുട്ടീവ്, സെയിൽസ് ഓഫീസർ എന്നിവ രെ ആവശ്യമുണ്ട്. സൊസൈറ്റി, നിധി, എൻ.ബി.എഫ്.സി. എന്നീ
മേഖലകളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. ഫോൺ:8078701914, 7510364779
✅️ഇടുക്കി ഏരിയ സെയിൽസ് മാനേജർ ഐ.എസ്.ഒ. സർട്ടിഫൈഡ് ക്ലീനിങ് പ്രോഡക്ട് കമ്പനിയുടെ വണ്ണപ്പുറം, കട്ടപ്പന ഡിപ്പോക ളിലേക്ക് പരിചയസമ്പന്നരായ ഏരിയ സെയിൽസ് മാനേജർ മാരെ ആവശ്യമുണ്ട്. ഫോൺ: 9961498998, 9447945678
✅️Hollilander മാർക്കറ്റിങ് മാനേജർ (പരിചയം), മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് (1 വർഷ പരിചയം), അഡ്മിനിസ്ട്രേറ്റർ, ഡി കൺസൽറ്റന്റ്, സിവി മെയിൽ ചെയ്യു 88483 93549; managerindia@ hollilander.com
✅️ജെന്റിൽമാൻ ചിറ്റ് ഫണ്ട്സ് ഡപ്യൂട്ടി ജനറൽ മാനേജർ സെയിൽസ് ആൻഡ് ഓപ്പറേഷൻസ് (പുരുഷൻ): എംബിഎ/പിജി, 15 വർഷ പരിചയം; എക്സിക്യൂട്ടീവ് സെക്രട്ടറി ടു എംഡി: എംബിഎ സെക്രട്ടേറിയൽ കോഴ്സ്/പിജി, 5വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. Gentleman Chit Funds CO (1) Pvt Ltd, Thalayolaparambu,
Kottayam-686 605; 95671 80555; hr@gentlemanchits.com
22-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅️സീനിയർ സർവീസ് അഡ്വൈസർ 7 വർഷത്തിൽ കൂടുതൽ പരിചയം; സീ നിയർ ടെക്നീഷ്യൻ: 8 വർഷത്തിൽ കൂടുതൽ പരിചയം. GermanTech, Gandhi Nagar, Kottayam; 94470 70760, germantech2016@gmail.com
✅️സീനിയർ വർക്സ് മാനേജർ (പുരുഷൻ) മെക്കാനിക്കൽ ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ, 15 വർഷത്തിൽ കൂടുതൽ പരിചയം വർക്ഷോപ് സൂപ്പർവൈസർ (പുരു ഷൻ): ഐടിഐ. 10 വർഷത്തിൽ കൂടുതൽ പരിചയം, വർക്ഷോപ് ഫോർമാൻ (പുരുഷൻ), ഐടിഐ, 8 വർഷത്തിൽ കൂടുതൽ പരിചയം; സർ വീസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പു രുഷൻ): ഐടിഐ/ഡിപ്ലോമ, 3-5 വർ ഷ പരിചയം. സീനിയർ സെയിൽസ് മാനേജർ (പുരുഷൻ) ബിരുദം/പിജി, 15 വർഷത്തിൽ കൂടുതൽ പരിചയം സെയിൽസ് എക്സിക്യൂട്ടീവ് ബസ് ആൻഡ് എൽഎംഡി (പുരുഷൻ): ഡി പ്ലോമ/ബിരുദം, 2-3 വർഷ പരിചയം സിആർഇ (സ്ത്രീ): ഡിപ്ലോമ/ ബിരു 3. 2-3 വർഷ പരിചയം. റെസ്യുമെ മെയിൽ ചെയ്യുക. HR Manager, PB No-1. Ancheril Bank Bldg. Baker Jn, KTM-1: 86060 39999; careers@ avggroup.net
14-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅കോട്ടയം ജി സ്കൂയർ സുസൂക്കി സെയിൽസ് മാനേജർ, സെയിൽസ് ഓഫിസർ, സർവീസ് അഡ്വസർ, മെക്കാനിക്, ട്രെയിനി മെക്കാനിക്, സർവീസ് ബാക് ഓഫിസ് സ്റ്റാഫ് (സ്ത്രീ), ഡ്രൈവർ (ഫോർ വീലർ), സിവി മെയിൽ ചെയ്യുക. 80869 18555; gm.gsquaresuzuki@gmail. com
✅സ്റ്റാഫ് ധനകാര്യ സ്ഥാപനത്തിലേക്ക് പത്താംക്ലാസ് കഴിഞ്ഞ സ്റ്റാഫി നെ ആവശ്യമുണ്ട്. പ്രായം: 28-60. @a0068: 9048421646. ടെയ്ലർ പാലായിലെ കടയിലേക്ക് ചുരിദാറും ബ്ലൗസും നന്നായിതയ്ക്കാൻ അറിയാവുന്നവ രെ ആവശ്യമുണ്ട്. ഫോൺ: 8848384062, 9447910728
✅ഫ്രണ്ട് ഓഫീസ് മാനേജർ, കാഷ്യർ ഹോട്ടലിലേക്ക് ഫ്രണ്ട് ഓഫീസ് മാനേജർ, കാഷ്യേഴ്സ്, വെയ്റ്റഴ്സ്. അഡ്മിൻ എന്നിവരെ ആവശ്യമുണ്ട്, യോഗ്യത: എസ്. എസ്.എൽ.സി. പ്രായം: 50-ൽ താഴെ ഫോൺ: 9037532519
08-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅മാർക്കറ്റിങ് എക്സിക്യുട്ടീവ് കോഴിക്കോട്ടെ മൊത്ത വസ്ത്ര വ്യാപാരസ്ഥാപനത്തിലേക്ക് കോട്ടയം, ഇടുക്കി ജില്ലകളിൽ മാർക്കറ്റിങ് എക്സിക്യുട്ടീവായി ജോലിചെയ്യാൻ അതത് ജില്ലക ളിൽ താമസക്കാരായ എക്സിക്യുട്ടീ വിനെ ആവശ്യമുണ്ട്. രണ്ടുവർഷ ത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 50 വയസ്സ്. ഫോൺ: 6235304030.
✅അക്കൗണ്ട് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യുട്ടീവ് അക്കൗണ്ട് അസിസ്റ്റന്റ് (കൊമേ ഴ്സിൽ ബിരുദം, അക്കൗണ്ടി ങ്ങിൽ 3-5 വർഷത്തെ പ്രവൃത്തി പരിചയം, കംപ്യൂട്ടർ അറിവ്, ടാലി പരിചയം), സെയിൽസ് എക്സി ക്യുട്ടീവ് (ബിരുദം, എഫ്.എം.സി. ജി/ഫുഡ് വ്യവസായത്തിൽ 3-4 വർഷത്തെ പ്രവൃത്തിപരിചയം,ടൂവീലറും ലൈസൻസും) എന്നി വരെ ആവശ്യമുണ്ട്. career. emiratefoods@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.
✅MK മോട്ടോഴ്സ് (കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, പാല, കാഞ്ഞിരപ്പള്ളി, തലയോലപ്പ 6 സീനിയർ അക്കൗണ്ടന്റ്, കസ്റ്റമർ അഡ്വൈസർ, ടീം ലീഡർ, ടീം ലീഡർ- ഇവി, ബ്രാഞ്ച് മാനേജർ, കസ്റ്റമർ റി ലേഷൻ മാനേജർ, സർവീസ് അ സർ, ബോഡിഷോപ് മാനേജർ, ഡയ ാസ്റ്റിക് എക്സ്പെർട് ട്രെയിനർ സീനിയർ ടെക്നീഷ്യൻ, ഡവർ വാഷിങ് സ്റ്റാഫ്, റെസ്യൂമെ മെയിൽ വാട്സാപ് ചെയ്യുക (സബ്ജക്ട് ലൈ നിൽ തസ്തിക വ്യക്തമാക്കണം). 99461 02870, 97466 22250; careers. mkmotors@gmail.com
✅മാർക്കറ്റിങ് മാനേജർ: എംബിഎ,3-5 വർഷ പരിചയം; പ്രോജക്ട് എൻജിനീയർ: ബിടെക്/ഡിപ്ലോമ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം, സൈറ്റ് സൂപ്പർവൈസർ ഡിപ്ലോമ/ഐടിഐ. അപേക്ഷി ക്കുക. NJ Thomas & Company, Builders & Developers, Matteethara Colony, YWCA Lane, Kottayam; njthomasktm@gmail.com
03-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ കത്തീഡ്രൽ ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ:
സിഎ ഇന്റർ, 2 വർഷ പരിചയം. ഉടൻ അപേക്ഷിക്കുക. Jacobite Syrian Cathedral, Manarcad,St. Mary’s
Kottayam-686 019; 94471 17682; manarcadchurchtrustees@gmail.com
25-01-2023-ന് അപ്ഡേറ്റ് ചെയ്തത്
✅അസിസ്റ്റന്റ് മാനേജർ, സെയിൽസ് എക്സിക്യുട്ടീവ് ചങ്ങനാശ്ശേരി ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് അസിസ്റ്റന്റ് മാനേജർ (പ്രായം: 27-45), സെയിൽസ് എക്സിക്യൂട്ടീവ് (പ്രായം: 27-45),മാർക്കറ്റിങ് എക്സിക്യുട്ടീവ് (പ്രായം: 27-45), സെയിൽസ് ട്രെയിനി (പ്രായം: 25-35), സി.ആർ.ഇ.(പ്രായം 25 40) എന്നിവരെ ആവശ്യമുണ്ട്. ഫോൺ:9745044487. ഇ-മെയിൽ: hr@edimannickal.in
20-01-2023-ന് അപ്ഡേറ്റ് ചെയ്തത്
✅കോട്ടയം സ്റ്റാഫ് ധനകാര്യ സ്ഥാപനത്തിലേക്ക് | എസ്.എസ്.എൽ.സി. പാസായ സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം: 28-60. : 9048421646
✅കോട്ടയം Veejay Footwears സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ്മാൻ, ബില്ലിങ് (ടാലി), ഗോഡൗൺ സ്റ്റാഫ്. പ്രായം 18-35. പരിചയമുള്ളവർക്കു മുൻഗണന. ഫോ ട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക.Veejay Footwears, TB Road, Kottayam-686 001; 94955 78080; veejaycustomercare@gmail.com
11-01-2023-ന് അപ്ഡേറ്റ് ചെയ്തത്
✅കോട്ടയം സെക്യൂരിറ്റി മാനേജർ, സ്റ്റോർസ് ഇൻചാർജ് ഒരു ഭക്ഷണ നിർമാണസ്ഥാപനത്തിലേക്ക് സെയിൽസ് മാനേജർ (8 – 10 വർഷത്തെ പ്രവൃത്തിപ രിചയം), എച്ച്.ആർ. ആൻഡ് സെക്യൂരിറ്റി ഓഫീസർ (എക്സ് സർവീസ് മാൻ, പ്രായം: 45-50), അക്കൗണ്ടന്റ് (3 – 5 വർഷം വരെ പ്രവൃത്തിപരിചയം), അസി സ്റ്റന്റ് മാനേജർ/ എക്സിക്യുട്ടീവ് – ഐ.ടി. (പി.ജി.ഡി.സി.എ.യോടു കൂടിയുള്ള ബി.ടെക്./എം.സി.എ/ ബി.എസ്സി., 3 – 5 വർഷംവരെ പ്രവൃത്തിപരിചയം), സ്റ്റോർസ് ഇൻചാർജ് (ബിരുദം, 3 – 5 വർഷംവരെ പ്രവൃത്തിപരിചയം), വെയ്ബ്രിഡ്ജ് ക്ലാർക്ക്സ് (പ്ലസ്ട രണ്ടുവർഷ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. ഇ- മെയിൽ: eksmilling@gmail.com
✅സ്റ്റാഫ് കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ എക്സോൺ കമ്പനിയിൽ അവസരം. യോഗ്യത: എസ്. എസ്.എൽ.സി. ശമ്പളം: 14,000- 26,500. 7560927834, 7902343230
✅സെയിൽസ് എക്സിക്യുട്ടീവ് സാനിറ്ററി വെയർ ഡിസ്ട്രി ബ്യൂഷൻ സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. ശമ്പളം: 22,000 രൂപ. ഫോൺ: 9048120555, 8129211622
28-12-2022-ന് അപ്ഡേറ്റ് ചെയ്തത്
✅സ്റ്റാഫ് ഏറ്റുമാനൂർ അക്ഷയ സെന്ററി ലേക്ക് (സി.എസ്.സി.) സ്റ്റാഫി നെ ആവശ്യമുണ്ട്. ഫോൺ: 9947832457, 9947832447
✅N.J.തോമസ് & കമ്പനി പ്രോജക്ട് മാനേജർ: സിവിൽ എൻജിനീയറിങ് ബിരുദം, 5 വർഷ പരിചയം; സൈറ്റ് എൻജിനീയർ: ഡി പ്ലോമ, 5 വർഷ പരിചയം അല്ലെങ്കിൽ ഐടിഐ, 10 വർഷ പരിചയം; സൈറ്റ് സൂപ്പർവൈസർ: ഡിപ്ലോമ/ഐടിഐ, 3 വർഷ പരിചയം, തുടക്കക്കാർക്കും അപേക്ഷിക്കാം. ഉടൻ അപേക്ഷി ക്കുക. N.J.Thomas & Company, Builders & Developers, Matteethara Colony, YWCA Lane, Kottayam; njthomasktm@gmail.com
21-12-2022-ന് അപ്ഡേറ്റ് ചെയ്തത്
✅കോട്ടയം ലേഡി അക്കൗണ്ടന്റ് വൈക്കം, തൃപ്പൂണിത്തുറ എന്നി വിടങ്ങളിലേക്ക് ബി.കോം, യോഗ്യതയുമ, കംപ്യൂട്ടർ അറി യുന്ന (ടാലി) വനിതാ അക്കൗണ്ട ന്റിനെ ആവശ്യമുണ്ട്. ഫോൺ: 9846222098. l: lakemountpublic@gmail.com
✅സെയിൽസ് ഗേൾ ഏറ്റുമാനൂർ ഐറിസ് ബ്യൂട്ടി
കളക്ഷൻസിലേക്ക് പ്രവൃത്തിപരിചയമുള്ള സെയിൽസ്
ഗേൾസിനെ ആവശ്യമുണ്ട്. 8848465693
✅ഫീൽഡ് വർക്ക് ആശ്രയം അഗതി മന്ദിരത്തിലേക്ക് ഫീൽഡ് വർക്കിന്
ആളെ ആവശ്യമുണ്ട്. ഫോൺ:8589034001
14-12-2022-ന് അപ്ഡേറ്റ് ചെയ്തത്
✅പുരയ്ക്കൽ ഹോണ്ട ബ്രാഞ്ച് മാനേജർ (പുരുഷൻ): ഓട്ടമൊബീൽ മേഖലയിൽ 3-5 വർഷ പരി ചയം; ഇൻഷുറൻസ് സെയിൽസ് മാ നേജർ (പുരുഷൻ): 3 വർഷ പരിചയം; ഐടി അസിസ്റ്റന്റ് (പുരുഷൻ): ഹാർ വെയർ ആൻഡ് നെറ്റ്വർക്കിങ്; സെയിൽസ് എക്സിക്യൂട്ടീവ്: ബിരുദം സ്പെയർ പാർട്സ് ഇൻ ചാർജ് (പുരു ഷൻ): 2-3 വർഷ പരിചയം; സ്പെയർ പാർട്സ് എക്സിക്യൂട്ടീവ് (പുരുഷൻ); പ്ലസ് ടു മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരുഷൻ); പ്ലസ് ടു ടെക്നീഷ്യൻ (പുരുഷൻ): 3 വർഷ പരിചയം; മാർക്കറ്റിങ് ടീം ലീഡർ (പുരുഷൻ); 5 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. 95629 47474; hondahra purackalmotors.com
✅കൊശമറ്റം ഫിനാൻസ് മാനേജ്മെന്റ് ട്രെയിനി: എംബിഎ (മാർക്കറ്റിങ്, ഫിനാൻസ്/എച്ച്ആർ). 2023 ജൂണിൽ ബിരുദം നേടുന്നവർ ക്കും അപേക്ഷിക്കാം. പാസ്പോർട് സൈസ് ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക. Kosamattam Finance Ltd, Registered Office: Kosamattam City Centre, TB Road, Kottayam-01; 0481-2586524; hokfl@kosamattam.com
09-12-2022-ന് അപ്ഡേറ്റ് ചെയ്തത്
✅N.J.തോമസ് & കമ്പനി പ്രോജക്ട് മാനേജർ: സിവിൽ എൻ ജിനീയറിങ് ബിരുദം, 5 വർഷ പരിചയം; ക്വാണ്ടിറ്റി സർവേയർ: ബിടെക്/ ഡിപ്ലോമ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം; സൈറ്റ് എൻജി നീയർ: ഡിപ്ലോമ, 5 വർഷ പരിചയം/ ഐടിഐ, 10 വർഷ പരിചയം (തുടക്കക്കാർക്കും അപേക്ഷിക്കാം); മാർക്കറ്റിങ് എക്സിക്യൂട്ടീവ്: എംബി എ, 5 വർഷ പരിചയം. അപേക്ഷി ക്കുക. NJ Thomas & Company, Builders & Developers, Matteethara Colony, YWCA Lane, Kottayam; njthomasktm@gmail.com
✅അസിസ്റ്റന്റ് മാനേജർ അസിസ്റ്റന്റ് മാനേജരെ ആവശ്യ മുണ്ട്. ഫോൺ: 9495264192.
29-11-2022-ന് അപ്ഡേറ്റ് ചെയ്തത്
✅കോട്ടയം എൽബ ട്രേഡേഴ്സ് കാഷ്യർ, ഫ്ലോർ മാനേജർ, സെയിൽസ്മാൻ, കർട്ടൻ ഫിറ്റർ, ഡ്രൈവർ, റെസ്യൂമെ മെയിൽ ചെയ്യുക. Elba Traders, Caritas Jn. Thellakom, Kottayam: 94000 90649; elba@elbatraders.com
✅ഡ്രൈവർ സെപ്റ്റിക് ടാങ്ക് ക്ലീനിങ് ലോറിയി ലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. ശമ്പളം: 30,000 രൂപ. ഫോൺ: 8714803249
✅കോട്ടയം CEAKAY ഇന്റീരിയേഴ്സ് ഇന്റീരിയർ ഡിസൈനർ, സിഎൻസി മെഷീൻ ഓപ്പറേറ്റർ, പാനൽ സോ ഓപ്പറേറ്റർ, കാർപെന്ററി ഹെൽപ്പർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽ സ് എക്സിക്യൂട്ടീവ്, സൈറ്റ് സൂപ്പർവൈസർ, ഡ്രാഫ്റ്റ്സ്മാൻ, ക്രിയേറ്റീവ് ഹെഡ്, 5 വർഷ പരിചയമുള്ളവർ അപേക്ഷിക്കുക. Ceakay Interiors, SH Mount, Kottayam; 94003 87777;
ceakayinteriors@gmail.com
✅ബ്രാഞ്ച് മാനേജർ നിരവത്ത് ജൂബിലി ചിറ്റ്സിന്റെ കോട്ടയം, ചങ്ങനാശ്ശേരി ശാഖ കളിൽ വിവിധ ഒഴിവുകളുണ്ട്, 1, ബ്രാഞ്ച് മാനേജർ; ശമ്പളം: 40,000 രൂപ. യോഗ്യത: ഡിഗ്രി/ പി.ജി., സാമ്പത്തിക സ്ഥാപ നത്തിൽ പ്രവൃത്തിപരിചയം, എക്സ്.സർവീസ്മാൻമാർക്കും അപേക്ഷിക്കാം. 2. മാനേജർ ട്രെയിനി: ശമ്പളം: 30,000 രൂപ, യോഗ്യത: ഡിഗ്രി, സാമ്പത്തിക സ്ഥാപനത്തിൽ പ്രവൃത്തിപരിചയം/ എക്സ്.സർവീസ്മാൻമാർ ക്കും അപേക്ഷിക്കാം. 3. ഡെവ ലപ്മെന്റ് ഓഫീസർ. ശമ്പളം: 30,000, സെയിൽസിലോ മാർ ക്കറ്റിങ്ങിലോ പ്രവൃത്തിപരിചയ മുള്ളവർക്ക് മുൻഗണന/ എക്സ്. സർവീസ്മാനും അപേക്ഷിക്കാം. 4. കളക്ഷൻ എക്സിക്യൂട്ടീവ് (എഫ്.സി.എസ്.ഇ. ശമ്പളം 20,000 രൂപ. ലൈസൻസും സ്വ ന്തമായി ടൂവീലറും വേണം. 5. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ഓഫീസ്): ശമ്പളം 20,000 രൂപ. യോഗ്യത: ബി.കോം. എം.കോം. കംപ്യൂട്ടർ പരിജ്ഞാനം പ്രവൃത്തിപരിചയം. എക്സ്. സർവീസ്മാനും അവസരം. അഭിമുഖം നവംബർ 21-ന്. സമയം: രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ. ഫോൺ: 7510596557, 9207089999.
✅ഡ്രൈവർ പേഴ്സണൽ ഡ്രൈവ ആവശ്യമുണ്ട്. സൗജന്യ താമസ സൗകര്യം ലഭിക്കും. പ്രായം: 40 വയസ്സ്. ഫോൺ: 9349233020
✅ബില്ലിങ് സ്റ്റാഫ് : വൈക്കം കൂടല്ലി വസ്ത്രാലയത്തിലേക്ക് സെയിൽസ്ഗേൾ/മാൻ, കംപ്യൂട്ടർ ബില്ലിങ് (പെൺ) എന്നിവരെ ആവശ്യമുണ്ട്. മികച്ച ആശയവിനിമയശേഷി വേണം. 7025043139.
✅ഇലക്ട്രോണിക്സ് എൻജിനീയർ, സ്റ്റോർ ഇൻ ചാർജ് റോളർ ഫ്ലോർ മില്ലിൽ ഒഴിവു കളുണ്ട്. 1. ഇലക്ട്രോണിക്സ് എൻജിനീയർ: ഇലക്ട്രോണി ക്സിൽ ബി.ടെക്., പി.എൽ.സി. കൺട്രോൾ സിസ്റ്റത്തിൽ അഞ്ചു മുതൽ ഏഴുവർഷംവരെയുള്ള പ്രവൃത്തിപരിചയം, 2. സ്റ്റോർ ഇൻ ചാർജ്: ബിരുദം, സ്റ്റോർ രംഗത്ത് മൂന്നുമുതൽ അഞ്ചുവർഷം വരെയുള്ള പ്രവൃത്തിപരിചയം, 3. ഡിസ്പാച്ച് ക്ലാർക്ക്സ്: എസ്. എസ്.എൽ.സി./പ്ല, നിർമാ ണക്കമ്പനിയിൽ ഡിസ്പാച്ച് സെക്ഷനിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ ഓപ്പറേഷൻ അറിയണം. 4, വെയ്ബ്രിജ് ഓപ്പറേറ്റർ: എസ്. എസ്.എൽ.സി/പ്ലസ്ട, വെയ്ബ്രി ജ് ഓപ്പറേഷനിൽ രണ്ടുവർഷ ത്തെ പ്രവൃത്തിപരിചയം, 5. ഹെവി വെഹിക്കിൾ ഡ്രൈവർ ഹെവി ലൈസൻസ് നിർബ ന്ധം. പ്രായം: 50 വയസ്സ്. സി.വി., നിലവിലെ ജോലി, പ്രവൃത്തി പരിചയം, പ്രതീക്ഷിതശമ്പളം എന്നിവ കാണിച്ച് eksmillinga gmail.com എന്ന ഇ-മെയിലിലേ ക്ക് അയക്കുക.
✅പീപ്പിൾസ് അർബൻ ഡവലപ്മെന്റ് ഗ്രൂപ് (എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം)റീജനൽ/ഏരിയ മാനേജർ: 5 വർഷ പരിചയമുള്ളവർക്കു മുൻഗണന; കസ്റ്റമർ കെയർ മാനേജർ: ബിരുദം,2-5 പരിചയമുള്ളവർക്കു മുൻഗണന; ബ്രാഞ്ച് മാനേജർ: ബിരുദം, 2-5 വർഷ പരിചയം; ചീഫ് വിജിലൻസ് ഓഫിസർ: അടുത്തിടെ വിരമിച്ച പൊലീസ് ഓഫിസർമാർ, 65 വയസ്സ്; ഗോൾഡ് ഓഡിറ്റർ/ഇന്റേണൽ ഓഡിറ്റർ: 3-5 വർഷ പരിചയമുള്ളവർക്കു മുൻഗണന;കളക്ഷൻ എക്സിക്യൂട്ടീവ്/ഫീൽഡ്
എക്സിക്യൂട്ടീവ്: ബിരുദം; അസിസ്റ്റന്റ്ബ്രാഞ്ച് മാനേജർ: ബിരുദം, 2-5 വർഷ പരിചയമുള്ളവർക്കു മുൻഗണന ജൂനിയർ സീനിയർ എക്സിക്യൂട്ടീവ്: ബിരുദം; ബിസിനസ് ഡവലപ്മെന്റ് മാനേജർ: വിരമിച്ച ബാങ്ക് മാനേജർമാർ; ഗോൾഡ് ലോൺ ഓഫിസർ: 2 വർഷ പരിചയമുള്ളവർക്കു മുൻഗണന; ചീഫ് ഫിനാൻഷ്യൽ ഓഫിസർ: സിഎ, 3 വർഷത്തിൽ കൂടുതൽ പരിചയം; മൈക്രോ ഫിനാൻസ് മാനേജർ; 3വർഷ പരിചയമുള്ളവർക്കു മുൻഗണന മൈക്രോ ഫിനാൻസ് ലോൺ ഓഫിസർ: 3 വർഷ പരിചയമുള്ളവർക്കു
മുൻഗണന, തുടക്കക്കാർക്കും അപേക്ഷിക്കാം; ഓഡിറ്റേഴ്സ് (മൈക്രോഫിനാൻസ്): 1-5 വർഷ പരിചയമുള്ളവർക്കു മുൻഗണന, ഗ്രാഫിക് ഡിസൈ നർ/വെബ് ഹാൻഡ്ലിങ്: 2-3 വർഷ പരിചയം. മെയിൽ ചെയ്യുക. നവംബർ 4 വരെ റെസ്യുമെ സഹിതം കടവ്രതയിലെ ഹെഡ് ഓഫിസിൽ രാവിലെ 10നും 2നുമിടയിൽ ഇന്റർവ്യൂ വിനു ഹാജരാകുക. Peoples Urban Development Nidhi Limited; Peoples Urban Integrated Foundation, Valluvassery Building, First Floor of KR Bakes, Kadavanthra PO, Ernakulam-682 020; 79073 35379. ho@peoplesurban.com; www. peoplesurban.com
✅കോട്ടയം എൻജെ തോമസ് ആൻഡ് കമ്പനി പ്രോജക്ട് മാനേജർ, സിവിൽ എൻജി നീയറിങ് ബിരുദം, 5 വർഷ പരിചയം സൈറ്റ് എൻജിനീയർ: ഡിപ്ലോമ, 5 വർഷ പരിചയം ഐടിഐ, 10 വർഷ പരിചയം; സൈറ്റ് സൂപ്പർവൈസർ ഡിപ്ലോമ ഐടിഐ അക്കൗണ്ടന്റ് ബികോം, 5 വർഷ പരിചയം. ഉടൻ അപേക്ഷിക്കുക. NJ Thomas & Company, Builders & Developers,Matteethara Colony, YWCA Lane, Kottayam; njthomasktm@gmail.com
✅ബ്ലൂ വേവ് ഇന്റീരിയേഴ്സ് അസിസ്റ്റന്റ് മാനേജർ (സ്ത്രീ): ബി ബിഎ/ എംബിഎ, 3 വർഷ പരിചയം. സൈറ്റ് സൂപ്പർവൈസർ (പുരുഷൻ) ഡിപ്ലോമ സിവിൽ ഇന്റീരിയർ ഡി സൈനിങ്, ടുവീലർ ലൈസൻസ്, 2 വർഷ പരിചയം; ഇന്റീരിയർ ഡിസൈ നർ: ഡിപ്ലോമ/ ബിഎസ്സി ഇന്റീരിയർ ഡിസൈനിങ്, ഓട്ടോകാഡ്/ ത്രിഡിഎ സ് മാക്സ് അറിവ്, 2 വർഷ പരിചയ ഡ്രൈവർ, ഗുഡ്സ് കാരിയർ പ്രൈവറ്റ് കാർ, പ്രായം 25-35, റെസ്യൂമെ മെ യിൽ വാട്സാപ് ചെയ്യുക. Blue Wave Interiors, Kumaranelloor, Kottayam; 90724 71213: bluewaveinteriors6@ gmail.com
12-10-2022-ന് അപ്ഡേറ്റ് ചെയ്തത്
✅കൊശമറ്റം ഫിനാൻസ് ബ്രാഞ്ച് മാനേജർ: ബിരുദം, പരിചയം, 30-50 വയസ്സ്; ബ്രാഞ്ച് എക്സിക്യു ട്ടീവ്: ബിരുദം (ബികോം മുൻഗണന), കാട്ടർ പരിജ്ഞാനം; ഏരിയ മാ നേജർ: 5 വർഷ പരിചയം. തസ്തിക വ്യക്തമാക്കി, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം സിവി മെയിൽ @ag. Kosamattam Finance Ltd, Kosamattam City Centre, TB Road, Kottayam-01; 0481 2586524; roktm@kosamattam.com ce to hokfl@kosamattam.com
✅സ്വർണപ്പണിക്കാർ ചങ്ങനാശ്ശേരി ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് ഡിസൈനർ ആഭരണ ങ്ങൾ ചെയ്യുന്ന പണിക്കാരെ ആവശ്യമുണ്ട്. താമസസൗകര്യ മുണ്ടായിരിക്കും. പണിത ആഭര ണങ്ങളുടെ ഫോട്ടോ സഹിതം ബന്ധപ്പെടുക. ഇ മെയിൽ:hr@edimainickalin. ഫോൺ:9846825623.
✅ഫീൽഡ് സ്റ്റാഫ് കൽപ്പറ്റ ചാരിറ്റബിൾ മിഷൻ ട്രസ്റ്റിലേക്ക് സാമൂഹികസേവന മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. കോട്ടയം പ്രദേശവാസികൾക്ക് മുൻഗണന, ഫോൺ, 9645877284.
✅ഡാൻസർ ഏറ്റുമാനൂർ സിദ്ധി ഡാൻസ് സ്റ്റുഡിയോയിലേക്ക് ഡാൻ
സ്റ്റേഴ്സിനെ (ആൺ പെൺ
ആവശ്യമുണ്ട്. ഫുൾടൈം/ പാർട്ട്ടൈം ജോലിസൗകര്യമുണ്ടായിരിക്കും. ഫോൺ: 8089325180,
9400746580
updated 12/10/22
✅ജില്ലയിൽ ഇസാഫ് ബാങ്ക് ഇന്റർവ്യൂ നടത്തുന്നു പ്ലസ് ടു യോഗ്യതയുള്ള യുവതി യുവാക്കൾക്ക് ഇന്റർവ്യൂ പങ്കെടുക്കാം കൂടുതൽ വിവരങ്ങൾ For More Click here
✅സ്റ്റാഫ് ഹോൾസെയിൽ കടയിലേ ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്രൈവിങ് അറിയുന്നവർ 9447356026.
✅വി ഗോൾഡ് & ഡയമണ്ട്സ് അക്കൗണ്ടന്റ് ആർട്ടിക്കിൾ ഷിപ് പൂർത്തിയാക്കിയവർ, 10 വർഷ പരിചയമുള്ളവർക്കു മുൻഗണന മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരു ഷൻ): 2 വീലർ ലൈസൻസ്, 2 വർഷ പരിചയമുള്ളവർക്കു മുൻഗണന ടെലികോളർ: സ്ത്രീ. റെസ്യൂമെ മെ യിൽ ചെയ്യുക. V Gold & Diamonds, Thalayolaparambu, Piravom, Thengana; 96568 88800; hr@vgoldanddiamonds.com
✅പേഷ്യന്റ് കെയർ സ്റ്റാഫ് കുഴിമറ്റം പ്രത്യാശ വൃദ്ധസദനത്തി ലേക്ക് രോഗീപരിചരണത്തിന് സ്ത്രീകളെയും കൃഷിചെയ്യുന്നതിന് പുരുഷന്മാരെയും ആവശ്യമുണ്ട്. Gonomo: 9496321817.
✅ജനറൽ മാനേജർ, | ലീഗൽ അഡ്വൈസർ സെയിൽസ് വിഭാഗത്തിലേക്ക് ഓട്ടോമൊബൈൽ രംഗത്ത് പ്രവൃത്തിപരിചയമുള്ള ജനറൽ മാനേജർ, ലീഗൽ അഡ സർ, കമ്പനി സെക്രട്ടറി, സൈറ്റ് ഡിപ്ലോമ/ ബി.ടെക്. ഇൻ സിവിൽ) എന്നിവരെ ആവശ്യ agent careersauto22@gmail.com എന്ന ഇ-മെയിലിലേക്ക് ബയോ ഡേറ്റ അയക്കുക. ഫോൺ: 9446050779
✅ടെയ്ലർ സ്റ്റിച്ചിങ്ങും കട്ടിങ്ങും അറിയാ വുന്ന സ്റ്റാഫിനെ ആവശ്യമു ണ്ട്. ഫോൺ: 8138820394, 9567983848
✅മിക്സിങ് മിൽ ഓപ്പറേറ്റർ റബ്ബർ മോൾഡിങ് ഫാക്ടറി യിൽ മിക്സിങ് മിൽ ഓപ്പറേ റ്ററെ ആവശ്യമുണ്ട്. ഫോൺ: 7012714943, 7012715036
✅NEST ഒക്കുപേഷനൽ തെറപ്പിസ്റ്റ് , നഴ്സ് , സ്പീച്ച് തെറപ്പിസ്റ്റ് , അഡ്മിനിസ്ട്രേ ഷൻ ഓഫിസർ ( സ്ത്രീ ) , കെയർ ടേക്കർ , റെസ്യൂമെ മെയിൽ ചെയ്യു ക / ബന്ധപ്പെടുക . 15930 66066 careers@niarc.in
✅റിസപ്ഷനിസ്റ്റ് , അക്കൗണ്ടന്റ് കോടിമാത എം.കെ. മോട്ടോ ഴ്സിൽ സെയിൽസ് , സർവീസ് വിഭാഗത്തിൽ ഒഴിവുകളുണ്ട് ഒഴിവുകൾ : ടീം ലീഡർ ( ശമ്പളം 22,000-30,000 രൂപ ) , കസ്റ്റമർ അഡ്വൈസർ ( ശമ്പളം : 15,000 20,000 രൂപ ) , മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മാനേജർ ( കോട്ടയം തിരുവല്ല ) , ഇ.ഡി.പി. അസി സ്റ്റന്റ് ( കോട്ടയം ) , ഡ്രൈവർ ( പാലാ , കോട്ടയം ) , മാർക്കറ്റി ങ് എക്സിക്യുട്ടീവ് ( കോട്ടയം തിരുവല്ല ) , സെക്യൂരിറ്റി ( പാലാ,കോട്ടയം , തിരുവല്ല ) , അക്കൗ ണ്ടന്റ് ( കോട്ടയം , പത്തനംതിട്ട ) , ആക്സസറീസ് എക്സിക്യുട്ടീവ് തിരുവല്ല ) , പർച്ചേയ്സ് എക്സി ക്യുട്ടീവ് ( കോട്ടയം ) , രജിസ്ട്രേ ഷൻ എക്സിക്യുട്ടീവ് ( പത്തനം തിട്ട ) , റിസപ്ഷനിസ്റ്റ് ( തിരുവല്ല മല്ലപ്പള്ളി ) , സി.ആർ.ഒ. ( പത്തനം തിട്ട ) , സീനിയർ അക്കൗണ്ടന്റ് ( കോട്ടയം , തിരുവല്ല ) , കാഷ്യർ തിരുവല്ല ) , ഇ.ഡി.പി. ഇൻചാർജ് ( തിരുവല്ല ) , സർവീസ് മാനേജർ ( പാലാ , പത്തനംതിട്ട ) , സർവീസ് അഡ്വൈസർ ( കോട്ടയം , പാലാ , പത്തനംതിട്ട ) , ബോഡിഷോപ്പ് മാനേജർ സീനിയർ ബി.എ സ്.എ. ( പാലാ ) , ടെക്നീഷ്യൻ ( കോട്ടയം , പാലാ , പത്തനംതി ട്ട ) , പി.ഡി.ഐ. ടെക്നീഷ്യൻ ( കോട്ടയം , പത്തനംതിട്ട ) , വാറന്റി കോ – ഓർഡിനേറ്റർ ( പാലാ ) സി.ആർ.എം. ( പാലാ ) , വാഷിങ് സ്റ്റാഫ് ആൺ ( പാലാ ) , ഇൻഷു റൻസ് റിന്യൂവൽ എക്സിക്യു ട്ടീവ് ( തിരുവല്ല ) , പി.ഡി.ഐ. ഡെലിവറി കോ – ഓർഡിനേറ്റർ ( തിരുവല്ല ) , വാഷിങ് സൂപ്പർവൈ സർ ( പത്തനംതിട്ട ) , സർവീസ് മെയിന്റനൻസ് ( കോട്ടയം ) , careers.mkmotors@gmail.com എന്ന ഇ മെയിലിലേക്കോ 9946102870 , 9746622250 എന്നീ വാട്സാപ്പ് നമ്പറുകളിലേക്കോ ബയോഡേറ്റ അയക്കണം . അപേ ക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്ട് ലൈനിൽ ചേർക്കണം .
✅സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് : കോട്ടയത്തും പാമ്പാടിയിലും ഗാർഡുകളെ ആവശ്യമുണ്ട് 9207324138, 9846928059
✅ ബ്യൂട്ടീഷൻ ,Cook എന്നിവരെ ആവശ്യമുണ്ട് : ബ്യൂട്ടീഷന് 10 വർഷത്തെ പ്രവർത്തി പരിചയം വേണം ശമ്പളം 25000 രൂപ പ്രായം 30 വയസ്സ് മുതൽ 50.കുക്കിന് പത്തു വർഷത്തെ പ്രവർത്തിപരിചയം വേണം ശമ്പളം 20,000 രൂപ പ്രായപരിധി 30 മുതൽ 50 വരെ വനിതകൾക്ക് അവസരം carequire@gmail.com ഈമെയിൽ ആയി ബയോഡാറ്റ അയക്കുക
.