Pathanamthitta Job Vacancies 2023 Apply Now

പത്തനംതിട്ട ജില്ലയിലെ ഒഴിവുകൾ

14-05-2023-ന് അപ്ഡേറ്റ് ചെയ്തത്

താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക.

ഒഴിവുകൾ പരിമിതമാണ് എല്ലാവരും വേഗത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുക ..പുതിയ ഒഴിവുകൾ വന്നാൽ ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഈ പേജിൽ കയറി നോക്കുക Daily Update

✅🔊✅🔊ഏത് യോഗ്യതയുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ/ പ്രൈവറ്റ്/ ഗൾഫ് ജോലി ഒഴിവുകൾ Details Click Here

14-05-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️പത്തനംതിട്ട ഭാരത് ഫർണിച്ചർ സ്റ്റോർ സെയിൽസ്മാൻ കം കംപ്യൂട്ടർ ഓപ റേറ്റർ, ഹെൽപ്പർ, ക്ലീനിങ് സ്റ്റാഫ്, ഡവർ. Bharath Furniture Store, Near ESAF Bank, Adoor-691 523; 94471 13446.

✅️തെറാപ്പിസ്റ്റ് തിരുവല്ലയിലെ ആയുർവേദ ആശുപത്രിയിലേക്ക് പരിചയ സമ്പന്നനായ പുരുഷ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ: 9526780730

13-03-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️പുളിമുട്ടിൽ സിൽക്സ് സെയിൽസ്മാൻ/സെയിൽസ് ഗേൾ 2 വർഷ പരിചയം. പ്രായം 35 ൽ താഴെ ഫാഷൻ ഡിസൈനർ 2 വർ ഷ പരിചയം, പ്രായം 35 ൽ താഴെ ഫ്ലോർ ഹോസ്റ്റസ് 2 വർഷ പരി ചയം. പ്രായം 35 ൽ താഴെ; ഫോർ മാനേജർ: 3 വർഷ പരിചയം, പ്രായം 40 ൽ താഴെ. ബയോഡേറ്റ മെയിൽ ചെയ്യുക. Pulimoottil Silks, M Road, Thiruvalla: 0469-2602221; hrpulimoottilsilks@gmail.com

✅️വിജയ ഇന്റർനാഷനൽ കൺവെൻഷൻ സെന്റർ
കസ്റ്റമർ റിലേഷൻഷിപ് മാനേജർ, റിസപ്ഷനിസ്റ്റ്. സമാന മേഖലയിൽ പരിചയമുള്ളവർ അപേക്ഷ മെയിൽ a. Vijaya International ചെയ്യുക. Convention Centre, Perumthuruthy PO, Ezhinjillam, Thiruvalla: kpvgrouptvla@gmail.com

09-03-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️വെഹിക്കിൾ സൂപ്പർവൈസർ, ഹോസ്റ്റൽ വാർഡൻ തിരുവല്ലയിലെ ലങ്കാസ് അഡ്വർ ട്ടൈസേഴ്സിലേക്ക് വെഹിക്കിൾ സൂപ്പർവൈസർ (10 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം, ഹെവി ലൈസൻസ്, മെക്കാ നിക്കൽ പ്രവൃത്തിപരിചയം),ഹോസ്റ്റൽ വാർഡൻ, കുക്ക് (പ്രായം 35-നു മുകളിൽ, സ്ത്രീകൾ)എന്നിവരെ ആവശ്യമുണ്ട്. നേരിട്ട് ബന്ധപ്പെടുക.

✅️സെയിൽസ്മാൻ പന്തളത്ത് ജൂവലറി ഷോപ്പിലേക്ക് കംപ്യൂട്ടർ പരിജ്ഞാനമുള്ള സെയിൽസ്മാനെ ആവശ്യമുണ്ട്. Co0068: 9447055373

✅️സെയിൽസ് എക്സിക്യുട്ടീവ്, ബില്ലിങ് അക്കൗണ്ടന്റ് പ്രക്കാനം ഇലന്തൂർ റൂട്ടിൽ ഷേണായ്സ് പ്രൊവിഷൻസ് ലിമിറ്റഡിന്റെ പുതിയ ബ്രാഞ്ചി ലേക്ക് സെയിൽസ് എക്സിക്യുട്ടീ വിനെയും ബില്ലിങ് അക്കൗണ്ടന്റി നെയും ആവശ്യമുണ്ട്. ഫോൺ: 7306688199, 8129529049

28-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅Ceevees Mart സ്റ്റോർ മാനേജർ: 3-5 വർഷ പരിചയം; അക്കൗണ്ടന്റ്: 3-4 വർഷ പരിച യം; സെയിൽസ് ബോയ്സ് ആൻഡ് ഗേൾസ്: 1-3 വർഷ പരിചയം. ബന്ധ പ്പെടുക. Ceevees Mart, Aythala Road, Ranni 689 673; 99817 59981;
ceeveesmart@gmail.com

✅പ്രീമിയർ ഹോണ്ട • പെയിന്റർ, സീനിയർ ടെക്നീഷ്യൻ, ബോഡി ഷോപ് അഡ്വൈസർ, ഇൻ ഷുറൻസ് എക്സിക്യൂട്ടീവ്, സെയിൽ സ് കൺസൽറ്റന്റ്, ഡ്രൈവർ, അപേ ail. hr@premierhonda.in

✅കൊശമറ്റം ഫിനാൻസ് 8 ഫെഡ് ഡിവിഷനൽ ഓഫിസ് ജിഎം ഡിജിഎം തസ്തികയിൽ വിരമി ച്ച സീനിയർ ബാങ്കിങ് പ്രഫഷനൽസ് റീജനൽ മാനേജർ (കോട്ടയം): സമാന തസ്തികയിൽ പരിചയം, പ്രായപ രിധി: 62; ചാർട്ടേഡ് അക്കൗണ്ടന്റ് സിഎ. 2-5 വർഷ പരിചയമുള്ളവർക്ക് മുൻഗണന. സിവി മെയിൽ ചെയ്യുക. Kosamattam Finance Ltd, 4th & 5th Floor, Kosamattam City Centre, TB Road, Kottayam- 686 001: 0481- 2586523; hokfl@kosamattam.com

22-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅ഓഫീസ് സ്റ്റാഫ് തിരുവല്ലയിലേക്ക് ഓഫീസ് സ്റ്റാ ഫിനെ ആവശ്യമുണ്ട്. ഫോൺ: 8891256965.

✅ടെലികോളർ ജനറൽ ഇൻഷുറൻസ് ഏജൻസി രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാ പനത്തിലേക്ക് ടെലികോളറുടെ ഒഴിവുണ്ട്, ഫോൺ: 9495000028,9495000027.

14-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅ ഓറഞ്ച് വെഡിങ് സ്റ്റോർ സെയിൽസ് എക്സിക്യൂട്ടീവ്, കsമർ കെയർ (സ്ത്രീ), ബില്ലിങ് സ്റ്റാഫ്, അക്കൗണ്ട്സ്, Taylor, കട്ടിങ് മ പ്രായം 35 ൽ താഴെ, റെസ്യൂ വാട്സാപ് ചെയ്യുക. Orange Wedding Store, College Road, Pathanamthitta; 85938 06078;

08-02-2023-ന് അപ്ഡേറ്റ് ചെയ്തത്

പത്തനംതിട്ട
✅MK മോട്ടോഴ്സ് (പത്തനംതിട്ട, തിരുവല്ല, മല്ലപ്പള്ളി,കോന്നി, അടൂർ, റാന്നി) ടീം ലീഡർ, കസ്റ്റമർ അഡ്വൈസർ, യൂസ്ഡ് കാർ ഇവാലുവേറ്റർ, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, ടെലി കോളർ, ഡ്രൈവർ, ഡയഗ്നോസ്റ്റിക് എക്സ്പെർട് ട്രെയിനർ, സർവീസ് അഡ്വൈസർ, ബോഡിഷോപ് മാനേ ജർ, ജൂനിയർ അക്കൗണ്ടന്റ്, ഓട്ടോ ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ, വാഷിങ് സ്റ്റാഫ്. റെസ്യൂമെ മെയിൽ വാട്സാപ് ചെയ്യുക (സബ്ജക്ട് ലൈനിൽ തസ്തിക വ്യക്തമാക്കണം). 99461 02870, 97466 22250; careers. mkmotors@gmail.com

03-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅പത്തനംതിട്ട മാർക്കറ്റിങ് എക്സിക്യൂട്ടീവ് എസ്റ്റേറ്റ് പോർട്ടലിലേക്ക് റിയൽ കളക്ഷൻ/ മാർക്കറ്റിങ് എക്സിക്യുട്ടീ വ്സിനെ ആവശ്യമുണ്ട്. ബയോ ഡേറ്റ് വാട്സാപ്പ് ചെയ്യുക. 8089221234

✅മാനേജർ, അക്കൗണ്ടന്റ് ചേർത്തലയിലെ ധനകാര്യ സ്ഥാ പനത്തിലേക്ക് ബാങ്ക് മാനേജർ, അസിസ്റ്റന്റ് മാനേജർ, അക്കൗ ണ്ടന്റ്, ബ്രാഞ്ച് സ്റ്റാഫ് എന്നി വരെ ആവശ്യമുണ്ട്. യോഗ്യത: ഡിഗ്രി. പ്രവൃത്തിപരിചയമുള്ള വർക്ക് മുൻഗണന. ഇ-മെയിൽ: bennysiva@gmail.com, വാട്സാ : 9288337777

✅സെക്യൂരിറ്റി ഗാർഡ് എരമല്ലൂർ, എഴുപുന്ന ഭാഗത്തേ ക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കാർ ഡ്രൈവിങ് അറിയാവുന്നവർക്ക് മുൻഗണന. : 9847827171

✅അറേബ്യൻ ഗോൾഡ് & ഡയമണ്ട്സ് സെയിൽസ്മാൻ പ്രായം 20-25 സ്വർണ വ്യാപാര മേഖലയിൽ പരിച യമുള്ളവർക്ക് മുൻഗണന. വിവരങ്ങൾ ക്ക് ബന്ധപ്പെടുക. Arabian Gold & Diamonds, Near Aban Junction, TK Road, Pathanamthitta; 79026 13916; care.arabian@gmail.com

25-01-2023-ന് അപ്ഡേറ്റ് ചെയ്തത്

✅ പുളിമൂട്ടിൽ സിൽക്സ് സെയിൽസ് എക്സിക്യൂട്ടീവ് (സ്ത്രീ): 2 വർഷ പരിചയം, പ്രായം 30 ൽ താഴെ; ഫ്ലോർ ഹോസ്റ്റസ് (സ്ത്രീ): 2 വർഷ പരിചയം, പ്രായം 30 ൽ താഴെ. താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം അപേക്ഷി ക്കുക. പാസ്പോർട് സൈസ് ഫോ ട്ടോ, ബയോഡേറ്റ, ഒറിജിനൽ ആധാർ കാർഡ് എന്നിവയുമായി ജനുവരി 27 ന് രാവിലെ 10.30 ന് തിരുവല്ല ഷോ റൂമിൽ ഇന്റർവ്യൂവിനു ഹാജരാകുക. HR Manager, Pulimoottil Silks, MC Road, Thiruvalla; 0469-2602221; hrpulimoottilsilks@gmail.com

✅ EVA 4K സെയിൽസ് മാനേജർ, സെയിൽ സ് എൻജിനീയർ/എക്സിക്യൂട്ടീവ്, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, ഫിനാൻസ് മാനേജർ, റിസപ്ഷനിസ്റ്റ്, അക്കൗണ്ടന്റ് അസിസ്റ്റന്റ്, എച്ച്ആർ അസിസ്റ്റന്റ്, ഗ്രാഫിക്സ്/3ഡി മാക്സ് ഡിസൈൻ സ്പെഷലിസ്റ്റ്, സ്റ്റോർ കീപ്പർ, ഡ്രൈവർ (ഡ്രൈവിങ് ലൈ സൻസ്). 3-5 വർഷ പരിചയമുള്ളവർ സിവി മെയിൽ ചെയ്യുക. Eva 4K Luxuary Bath Studio, Paranthal Jn, Adoor, Pathanamthitta; 88480 88851; hrd4kstudio@gmail.com

✅സ്റ്റാഫ് എക്സ്പോർട്ട് കമ്പനിയിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, കംപ്യൂട്ടർ അറിയുന്നവരെ ആവശ്യമുണ്ട്.വാട്സാപ്പ് : 8089621374.

20-01-2023-ന് അപ്ഡേറ്റ് ചെയ്തത്

✅മെഷീൻ ഓപ്പറേറ്റർ, മാർക്കറ്റിങ് എക്സിക്യുട്ടീവ് തിരുവല്ലയിലെ അഡ്വർടൈസിങ് കമ്പനിയിലേക്ക് ഫ്ലക്സ് ആൻഡ് യു.വി. മെഷീൻ ഓപ്പറേ റ്റർ, ഫീൽഡ് ആൻഡ് ടെലി മാർ ക്കറ്റിങ് എക്സിക്യൂട്ടീവ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 8714155447

സൂപ്പർവൈസർ എക്സ്പോർട്ട് കമ്പനിയിൽ സൂപ്പർവൈസറെ ആവശ്യമുണ്ട്.ശമ്പളം: 15,000 രൂപ, 9744904029

11-01-2023-ന് അപ്ഡേറ്റ് ചെയ്തത്

✅G&O ഫിനാൻസ് ബ്രാഞ്ച് മാനേജർ: 3 വർഷ പരിചയം, ഓഫിസ് അസിസ്റ്റന്റ് (സ്ത്രീ) കംപ്യൂ ട്ടർ പരിജ്ഞാനം, പരിചയമുള്ളവർക്ക് മുൻഗണന, ഫോട്ടോ സഹിതം റെസ്യൂ മെ മെയിൽ ചെയ്യുക. G&G Finance, HO Pullad; gandgfinancehr@gmail. com

28-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅ P SQUARE മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ത്രിഡി എക്സ്പെർട്, ടുഡി ആൻഡ് കട്ടിങ് ലിസ്റ്റ് എക്സ്പെർട്, പ്രോജക്ട് മാ നേജർ, ഫാക്ടറി മാനേജർ, ഫാക്ടറി എക്സ്പീരിയൻസ്ഡ് അക്കൗണ്ടന്റ്, കാർപെന്റർ ഫോർ കിച്ചൻ അസംബ്ലി. റെസ്യൂമെ മെയിൽ ചെയ്യുക. 95445 89922; hr@psquareinterior.com

21-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅Ampiyil Agencies അക്കൗണ്ട്സ് അസിസ്റ്റന്റ്: ടാലി, എസ്എപി; മാർക്കറ്റിങ് എക്സിക്യൂ ട്ടീവ്: ടുവീലർ ലൈസൻസ്; ഓഫി സ് അസിസ്റ്റന്റ്; സ്റ്റോർ കീപ്പർ. Ampiyil Agencies, Near Axis Bank, KP Road, Adoor; 0473 4220505; info@ampiyil.com

14-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅കല്ലട ജനറൽ ഫിനാൻസ് ബ്രാഞ്ച് മാനേജർ (പുരുഷൻ): ഗ്രാറ്റ്/അണ്ടർ ഗ്രാറ്റ്, പരിചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ (പു രുഷൻ): ഗ്രാറ്റ്/അണ്ടർ ഗ്രാറ്റ്, പരിചയം; ഓഫിസ് അസിസ്റ്റന്റ് (സ്ത്രീ): ബിരുദം, പരിചയം; ബിസിന സ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് (പു രുഷൻ): ഗ്രാറ്റ്/ അണ്ടർ ഗ്രാറ്റ്, പരിചയം; കളക്ഷൻ എക്സിക്യൂട്ടീവ് (പുരുഷൻ): ഗ്രാറ്റ്/ അണ്ടർ ഗ്രാ റ്റ്, പരിചയം, സിവി മെയിൽ ചെയ്യുക. 75590 07959; hr.kagfil@gmail.com

✅വക്കീൽ തിരുവല്ലയിലുള്ള നിയമസ്ഥാ പനത്തിലേക്ക് എൽ.എൽ.ബി. ബിരുദധാരികളെ ആവശ്യമുണ്ട്.വാട്സാപ്പ്: 9011036733

✅സെയിൽസ് മാനേജർ,ടെയ്ലർ ടെക്സ്റ്റൈൽ ബ്രാൻഡായ ലിനൻ സെന്റർ തിരുവല്ല ഷോറൂമിലേക്ക് സെയിൽസ് മാനേജർ, സെയിൽസ് സ്റ്റാഫ്, ടെയ്ലർ എന്നിവരെ ആവശ്യമു ണ്ട്. ഫോൺ: 9809681234.

09-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅NVISION ഫിനാൻസ് ഗ്രൂപ് റിലേഷൻഷിപ് മാനേജർ: ബിരുദം, 1 വർഷ പരിചയമുള്ളവർക്കു മുൻഗണ ന; ഓഫിസ് എക്സിക്യൂട്ടീവ്: ബിരുദം, 6 മാസ പരിചയമുള്ളവർക്കു മുൻഗണ ന; ഇൻഷുറൻസ് മാനേജർ: ബിരുദം, 1 വർഷ പരിചയമുള്ളവർക്കു മുൻഗണ ന, തുടക്കക്കാർക്കും അപേക്ഷിക്കാം. സിവി മെയിൽ ചെയ്യുക. 87148 15847; hr.nvisionfinancegroup@gmail.com

✅Wourecht Enterprises ബില്ലിങ് സ്റ്റാഫ്: 1 വർഷ പരിചയം സൂപ്പർവൈസർ: 2 വർഷ പരിചയം; ഡ്രൈവർ: 5 വർഷ പരിചയം. Wourecht Enterprises Pvt Ltd, Pattoor PO, Padanilam (Pandalam); 62828 97031.

29-11-2022-ന് അപ്ഡേറ്റ് ചെയ്തത്

✅പത്തനംതിട്ട കാതറിൻ അപ്പാരലസ് ജനറൽ മാനേജർ (5 വർഷ പരിചയം); സ്റ്റോർ സൂപ്പർവൈസർ, അക്കൗണ്ട ന്റ്, സെയിൽസ് അസോഷ്യേറ്റീവ്, ഇ-കോം എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് പ്രമോട്ടർ 1 വർഷ പരിചയമുള്ളവർ റെസ്യൂമെ മെയിൽ ചെയ്യുക. 90723 11162, admcatherineapparels@gmail.com

✅ജോസ്കോ ഹോസ്പിറ്റലിലേക്ക് ഫാർമസിസ്റ്റ്, അസിസ്റ്റന്റ് ഫാർ മസിസ്റ്റ്, ട്രെയിനി ഫാർമസിസ്റ്റ്,സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സ്, ട്രെയിനി നഴ്സ് എന്നിവരെ ആവശ്യമുണ്ട്. joscohospital@ yahoo.com എന്ന ഇ-മെയിലി ലേക്ക് അപേക്ഷ അയക്കുക. ഫോൺ: 9544460920

✅പത്തനംതിട്ട മുത്തൂറ്റ് മെർക്കന്റൈൽ (പത്തനംതിട്ട, റാന്നി, കോഴഞ്ചേരി) ബ്രാഞ്ച് മാനേജർ: 5 വർഷ ഗോൾഡ് ലോൺ പരിചയം. ഫൈൽ മെയിൽ ചെയ്യുക. hri muthootenterprises.com

20-10-2022-ന് അപ്ഡേറ്റ് ചെയ്തത്

✅ക്ലീനിങ് സ്റ്റാഫ്, കുക്ക് തിരുവല്ലയിലെ ആയുർവേദ ആ ശുപത്രിയിൽ താമസിച്ച് ക്ലീനിങ്, കുക്കിങ് ജോലിചെ യ്യാൻ പുരുഷന്മാരെ ആവശ്യമു ണ്ട്. ഭക്ഷണം, താമസം എന്നിവ സൗജന്യം. ശമ്പളം: 15,000 രൂപ. G00068: 8921050370.

✅സെയിൽസ് സ്റ്റാഫ്
അടൂരിലെ മെറ്റേണിറ്റി ആൻഡ് കിഡ്സ് വെയർ ഷോപ്പിലേക്ക് സെയിൽസ് കം ബില്ലിങ് സ്റ്റാഫാ യി വനിതകളെ ആവശ്യമുണ്ട്. ഭക്ഷണവും താമസവുമുണ്ടായി രിക്കും. യോഗ്യത: പ്ല പ്രായം: 24-ന് മുകളിൽ. സി.വി. nibubra gmail.com agm -600 ലിൽ അയക്കണം. ഫോൺ: 9447128536.

✅ ഫിനോവെസ്റ്റ് ഗ്രൂപ് റീജനൽ മാനേജർ: 10 വർഷത്തിൽ കൂടുതൽ പരിചയം, എംബിഎക്കാർക്ക് മുൻഗണന; സീനിയർ ബ്രാഞ്ച് മാനേ ജർ: ബിരുദം, 5 വർഷത്തിൽ കൂടുതൽ പരിചയം; ബ്രാഞ്ച് മാനേജർ: ബിരുദം, 3 വർഷത്തിൽ കൂടുതൽ പരിചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: ബിരു ദം, 1 വർഷത്തിൽ കൂടുതൽ പരിചയം. ബന്ധപ്പെടുക. 89219 26469; info@ finovestgroup.com

✅ബാർബർ തിരുവല്ല കവിയൂരിൽ ജെന്റ്സ് ബ്യൂട്ടി സെന്ററിലേക്ക് ബാർബർ മാരെ ആവശ്യമുണ്ട്. ഫോൺ: 7902704712, 9961549664.

✅വിഎം ഫിനാൻസ് ബ്രാഞ്ച് മാനേജർ, ഏരിയ മാനേജർ, ഇന്റേണൽ ഓഡിറ്റർ അക്കൗണ്ട്സ്), ഓഡിറ്റ് ആൻഡ് റിക്കവറി മാനേജർ അക്കൗണ്ടിങ് ഫിനാൻസ് ബിരുദം), ബിസിനസ് ഡവ ലപ്മെന്റ് മാനേജർ (തുടക്കക്കാരായ എംബിഎക്കാർക്കും അപേക്ഷിക്കാം). പിജി ബിരുദം, 2 വർഷ പരിചയമു ള്ളവർ ഇമെയിലിൽ അപേക്ഷിക്കുക. 89433 56615: hr@vm.finance

✅തഴയിൽ നിധി ബ്രാഞ്ച് മാനേജർ ആൻഡ് സീനിയർ മാനേജർ: ബിരുദം/പിജി, പരിചയം; അസിസ്റ്റന്റ് മാനേജർ ആൻഡ് ബാ ഞ്ച് എക്സിക്യൂട്ടീവ്: ബിരുദം, 2 വർഷ പരിചയം. തസ്തിക വ്യക്തമാക്കി ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയ്യുക. Thazhayil Nidhi Limited, Thazhayil Building, Elanthoor, Pathanamthitta-689 643; info@ thazhayilgroup.com

✅ഹോട്ടൽ യമുന റസ്റ്ററന്റ് ക്യാപ്റ്റൻ , ഹൗസ്കീപ്പിങ് സൂപ്പർവൈസർ , സൗത്ത് ഇന്ത്യൻ കു ക്ക് , ഹൗസ്കീപ്പിങ് ബോയ്സ് . റെസ്യൂ മെ മെയിൽ ചെയ്യുക . Hotel Yamuna , Yamuna Complex , MC Road , Adoor , Pathanamthitta – 691 523 ; 81138 35421 ; info.hotelyamuna@gmail.com

✅പത്തനംതിട്ട ത്രിവിലർ മെക്കാനിക് ഹൈകോൺ കമ്പനിയുടെ ഹിറ്റോ ഇലക്ട്രിക് ഓട്ടോ സർവീസ് ചെയ്യാനും മെയിൻ നൻസ് നടത്താനും പ്രവൃത്തിപ രിചയമുള്ളവരെ ക്ഷണിക്കുന്നു . സ്ഥലം : പത്തനംതിട്ട , കോട്ടയം , തിരുവനന്തപുരം . രണ്ടുവർ ഷത്തെ പ്രവൃത്തിപരിചയം വേണം . ഓട്ടോ ഇലക്ട്രിക്കലി ലുള്ള പരിജ്ഞാനം അഭികാമ്യം . 2/3/4 ഡ്രൈവിങ് ലൈസൻസ് വേണം . ഫോൺ : 7736792221 , -60lo : manager.service_ ev@hykonindia.com

✅സൂപ്പർവൈസർ , ബോർഡ് മേക്കർ അഞ്ചുവർഷ പ്രവൃത്തിപരി യമുള്ള സൂപ്പർവൈസർ , ആർസൈക്ലിക് ലെറ്റർ മേക്കേ ഴ്സ് , സൈൻബോർഡ് മേക്കേ ഴ്സ് , വിനൈൽ വർക്കേഴ്സ് എന്നിവരെ തിരുവല്ലയിലേക്ക് ആവശ്യമുണ്ട് . ശമ്പളം : 20,000 35,000 , താമസസൗകര്യം ലഭ്യം . ഫോൺ : 8714155447

✅മാർക്കറ്റിങ് സ്റ്റാഫ് എറണാകുളത്തേക്ക് സെയിൽസ് ആൻഡ് മാർക്കറ്റിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . mfhr32447 @ gmail.com എന്ന ഇ – മെയിലിൽ സി.വി. അയക്കുക . ഫോൺ 7025501115 , 7907261194

✅അക്കൗണ്ടന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ് അടൂർ മാവേലി ആശുപത്രിയിലേക്ക് ലേഡി അക്കൗണ്ടന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ലേഡീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 85 93 834632

✅ മാർക്കറ്റിംഗ് സ്റ്റാഫ് അടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് മാർക്കറ്റിംഗ് മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ഫോൺ നമ്പർ 98 46 25 36 41, 96 56 88 0 9 35

.

Leave a Reply

Your email address will not be published.