Kollam Job Vacancies 2023 Apply Now

കൊല്ലം ജില്ലയിലെ ഒഴിവുകൾ

13-04-2023-ന് അപ്ഡേറ്റ് ചെയ്തത്

താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക.

ഒഴിവുകൾ പരിമിതമാണ് എല്ലാവരും വേഗത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുക ..പുതിയ ഒഴിവുകൾ വന്നാൽ ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഈ പേജിൽ കയറി നോക്കുക Daily Update

✅🔊🔊✅🔊ഏത് യോഗ്യതയുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ/ പ്രൈവറ്റ്/ ഗൾഫ് ജോലി ഒഴിവുകൾ Details Click Here

13-04-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️ബ്രാൻഡഡ് ഫാഷൻ സ്റ്റോർ സെയിൽസ് അസോഷ്യേറ്റ്, സെയിൽസ് ഓഫിസർ. പത്താം ക്ലാസ് ജയം തുടക്കക്കാർക്കും അപേക്ഷിക്കാം. റെസ്യൂമെ മെയിൽ ചെയ്യുക. Near Louiphillipe, Kottarakara; 77364 85999; style7575@outlook.com

✅️മറൈൻ എൻജിൻ ഡിസ്ട്രിബ്യൂഷൻ കമ്പനി
സർവീസ് എൻജിനീയർ ആൻഡ് ടെ ക്നീഷ്യൻ: സമാന മേഖലയിൽ പരി ചയം; സെയിൽസ് എക്സിക്യൂട്ടീവ്: സമാന മേഖലയിൽ അറിവ്. ബന്ധപ്പെ s. The Manager, Marine Business Esmario Export Enterprises Pvt Ltd. Kavanad, Kollam; 94477 86567; manu.pushkaran@esmario.com

05-04-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️ഗ്രാഫിക് ഡിസൈനർ ഗ്രാഫിക് ഡിസൈനറെ ആവശ്യ മുണ്ട്. ഇൻഡിസൈൻ, ഇല്ലസ്ട്രേ റ്റർ, കോറൽ ഡ്രോ, ഫോട്ടോ ഷോപ്പ് എന്നിവ അറിഞ്ഞിരിക്ക ണം. ഡി.ടി.പി. ഓപ്പറേറ്ററെയും CO.. Cano: 9995154911. ഇ -മെയിൽ: jyothimithra1@ gmail.com

✅️സെയിൽസ്മാൻ കം ഡ്രൈവർ കുണ്ടറയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സെയിൽ സ്മാൻ കം ഡ്രൈവറെ ആവശ്യ മുണ്ട്. ഫോൺ: 8113997334

✅️കൊല്ലം യൂണിവേഴ്സൽ മാലി സർവീസസ് • സീനിയർ അക്കൗണ്ടന്റ് (ബികോം, ടാലി, സമാന മേഖലയിൽ പ്രാവീ ണ്യം), ഡ്രൈവർ (ലക്ഷ്വറി വാഹന ങ്ങൾ ഓടിക്കുന്നതിൽ പരിചയം), ഡ്രൈവർ കം ഓഫീസ് ബോയ ഡ്രൈവർ കം കെയർടേക്കർ/കുക്ക് (50 നു മുകളിൽ പ്രായം), Universal Tele Services, Malayikam Building, Opp Karunya Eye Hospital Pulamon, Kottarakkara; 0474-2998686; hr.universalteleservices@gmail.com

✅️കേക്സ് & കേക്സ് ക്കേഴ്സ്- ഫിനാൻസ് മാനേജർ: 3 വർഷ പരിചയം; ഓപറേഷൻസ് മാനേജർ: 3 വർഷ പരിചയം; അക്കൗണ്ട്സ് അസിസ്റ്റന്റ് 1 വർഷ പരിചയം+ടാലി. പ്രതീക്ഷിക്കുന്ന ശമ്പളം സൂചിപ്പിച്ച് സിവി മെയിൽ ചെയ്യുക. finance cakesandcakesindia.com

09-03-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️കൊല്ലം സ്റ്റാഫ് നഴ്സ് അഞ്ചലിലെ ശബരിഗിരി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയി ലേക്ക് പ്രവൃത്തിപരിചയമുള്ള സ്റ്റാഫ് നഴ്സുമാരെ ആവശ്യമു ണ്ട്. vkjk99@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക. ഫോൺ: 9946151033

✅️സെയിൽസ്മാൻ കൊട്ടാരക്കരയിലേക്ക് സെയിൽ സ്മാനെ ആവശ്യമുണ്ട്. ഫോൺ: 9746224857, 7025754857

✅️അക്കൗണ്ടന്റ്, സെയിൽസ് വ്യാപാരസ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് (രണ്ടുവർഷത്തെ പ്രവൃത്തിപരിചയം), സെയിൽസ് എക്സിക്യുട്ടീവ്, ബില്ലിങ് സ്റ്റാഫ്, സെയിൽസ് ഗേൾസ്, സെയിൽ സ്മാൻ എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 7902792255. ഇ-മെയിൽ: plastowaretraders@ gmail.com

✅️സ്റ്റാഫ് ധനകാര്യസ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി.: 8589010268

✅️ സാരഥി സെയിൽസ് എക്സിക്യൂട്ടീവ്: Plus Two 5. 2 വീലറും 2 വീലർ ലൈസൻസും 97475 51565; autocarshrd@sarathygroup.com

28-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅ബ്രോഡ്വേ അലൂമിനിയം ഹൗസ് • മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരു ഷൻ)- സെയിൽസ്. എംബിഎ, ഹെൽ പ്പർ (പുരുഷൻ), റെസ്യൂമെ മെയിൽ ചെയ്യുക . Broadway Aluminium House, Near District Industries Centre, Asramam, Kollam- 691 002; 88483 93264; alumbuildersklm@gmail.com

✅കൃപ ഹോം സൊല്യൂഷൻസ് • അക്കൗണ്ടന്റ് (പുരുഷൻ): 2-5 വർഷ പരിചയം. പ്രായം 30 നു മുകളിൽ സെയിൽസ്മാൻ (പുരുഷൻ): 2 വർഷ പരിചയം; മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരുഷൻ), പെയിന്റ് മിക്സർ (പുരു ഷൻ): 1 വർഷ പരിചയം, റിസപ്ഷനി സ്റ്റ് (സ്ത്രീ): പ്രായം 25-40. പുത്തൂ രിൽ നിന്നും 10 കിമീ ചുറ്റളവിലുള്ളവർ മാത്രം അപേക്ഷിക്കുക. Kripa Home Solutions, Puthoor; 90721 23467

✅ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ എക്സിക്യുട്ടീവ്, മാർക്കറ്റിങ് ബിസിനസ് ഡെവലപ് എക്സിക്യൂട്ടീവ് എന്നിവരെ gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക. ഫോൺ: 7012138412, 8281243959.
ആവശ്യമുണ്ട്. avmkollam@

✅ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡ് അഞ്ചലിലെ ആശുപത്രിയിലേക്ക് ക്ലീനിങ് സ്റ്റാഫായി സ്ത്രീ കൾ, സെക്യൂരിറ്റി ഗാർഡുകൾ എന്നിവരെ വേണം. ഫോൺ: 9447092286,0471 2961279.

22-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️ഫോഴ്സ് മോട്ടോഴ്സ് ടീം ലീഡർ (പരിചയം), സെയിൽസ് ഓഫിസർ, സൂപ്പർവൈസർ, പാച്ച് വർക്കർ, പെയിന്റർ. 95261 30909- royalforcegm@gmail.com

14-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅മുത്തൂറ്റ് ഓട്ടമൊബീൽ സൊലൂഷൻസ് അസിസ്റ്റന്റ് സെയിൽസ് മാനേജർ, ടീം ലീഡർ, സെയിൽസ് കൺസൽറ്റന്റ് എക്സിക്യൂട്ടീവ്, ഫൈനൽ ഇൻസ്പെ ക്ടർ, ഫ്ലോർ ഇൻ ചാർജ്, സർവീസ് അഡ്വൈസർ, സീനിയർ ടെക്നീഷ്യൻ. 1 വർഷ പരിചയമുള്ള പുരുഷൻമാർ ക്കു മുൻഗണന. ഇന്റർവ്യൂ ഫെബ്രുവ രി 14 ന് ഇനിപ്പറയുന്ന വിലാസത്തിൽ, Muthoot Automobile Solutions Pvt Ltd, QS Road, Opp. Koickal Temple, Kilikolloor, Kollam; 79943 11160; hr@muthootbluetata.com

✅RP ബാങ്ക് പ്ലസ് ടു യോഗ്യതയും കംപ്യൂട്ടർ പരി ജ്ഞാനവും ടുവീലർ ലൈസൻസും ഉള്ളവരെ ആവശ്യമുണ്ട്. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ആർപി ബാങ്കേഴ്സ്, ഉളിയക്കോവിൽ, കൊല്ലം ; 0474-2731984; rpbankers123@ gmail.com

✅സ്റ്റാഫ് ഉളിയക്കോവിൽ ആർ.പി. ബാങ്കേഴ്സ് ബ്രാഞ്ചിലേക്ക് കംപ്യൂട്ടർ അറിവും ടൂവീലർ ലൈസൻസു മുള്ള ഉദ്യോഗാർഥികളെ വേണം. യോഗ്യത: പ്ല, ഇ- മെയിൽ rpbankers123@gmail.com. : 0474 2731984, 2732884. ലേഡി സ്റ്റാഫ്

✅ടെക്സ്റ്റയിൽസിലേക്ക് സെയിൽസിനും ഓഫീസിലേക്കും ലേഡി സ്റ്റാഫുകളെ ആവശ്യ മുണ്ട്. ഫോൺ: 7034847821, 8075478959, 0471 2345743

✅സ്റ്റാഫ് ധനകാര്യ സ്ഥാപനത്തിൽ
വിവിധ ഒഴിവുകളിലേക്ക് സ്റ്റാ ഫുകളെ വേണം. പ്രായം: 25-65.ഫോൺ: 9895246006

08-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅വെയ്റ്റർ, കുക്ക് ഹോട്ടലിലേക്ക് വെയ്റ്റർ (ക്യാ പ്റ്റൻ), ഓൾ റൗണ്ടർ കുക്ക്, | ബില്ലിങ് സ്റ്റാഫ് എന്നിവരെ ആ വ ശ്യമു ണ്ട് . ഫോൺ : 8606122919.

✅സെയിൽസ് എക്സിക്യുട്ടീവ് വെൻചേഴ്സ് ഡിസ്ട്രി ബ്യൂട്ടർ സ്ഥാപനത്തിലേക്ക് | സെയിൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. 2-3 വർഷത്തെ ഡീലർ നെറ്റ്വർക്ക് പരിചയ മുള്ളവർക്ക് അപേക്ഷിക്കാം. kishore@vtwoventures. com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക. ഫോൺ: 9846223456.

✅ഓഫീസ് സ്റ്റാഫ് കൊട്ടാരക്കരയിലെ കൺസൽ ട്ടൻസിയിലേക്ക് ഓഫീസ് സ്റ്റാ ഫിനെ ആവശ്യമുണ്ട്. ശമ്പളം: 8,000 രൂപ. ഫോൺ: 9446366027.

03-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅ടീം ലീഡർ
ബാങ്കിന്റെ കളക്ഷൻ ഏജൻസി യിലേക്ക് ടീം ലീഡേഴ്സ് (കൊല്ലം ടൗണിൽനിന്ന് മാത്രം), എക്സിക്യുട്ടീ വ്സ് (കരുനാഗപ്പള്ളി, കൊട്ടിയം, കൊല്ലം ടൗൺ എന്നിവിടങ്ങളിൽ നിന്ന്) എന്നിവരെ ആവശ്യമുണ്ട്: 9249404020

✅സെയിൽസ്, ബില്ലിങ്/ക്യാഷ്, കസ്റ്റമർ കെയർ (സ്ത്രീ), ഫ്ലോർ മാനേജർ (പു രുഷൻ), കസ്റ്റമർ റിലേഷൻ മാനേജർ (പുരുഷൻ), ടെയ്ലർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ (പു രുഷൻ), സെക്യൂരിറ്റി (വിമുക്തഭടൻ, പുരുഷൻ), ഡ്രൈവർ (പുരുഷൻ), ഫെബ്രുവരി 10 വരെ എല്ലാ ഷോറൂമു കളിലും രാവിലെ 9.30 മുതൽ ഇന്റർ വ്യൂ ഉണ്ടായിരിക്കും. തുടക്കക്കാർക്കും അപേക്ഷിക്കാം. മൂന്നുമുക്ക്, ആറ്റി ങ്ങൽ; പായിക്കട റോഡ്, കൊല്ലം; Near KSRTC, ഹരിപ്പാട് 94000 64193, careers@wedlandweddings.com

25-01-2023-ന് അപ്ഡേറ്റ് ചെയ്തത്

✅ഡോക്ടർ അഞ്ചൽ ശബരിഗിരി ആശുപത്രിയിലേക്ക് ആർ.എം.ഒ ആയിട്ട് എം.ബി.ബി.എസ്, ഡോക്ടർമാരെ ആവശ്യമുണ്ട്. വിരമിച്ചവർക്കും അപേക്ഷിക്കാം. കുടുംബത്തിന് താമസ സൗകര്യമുണ്ടായിരിക്കും. ബയോഡേറ്റ അയക്കേണ്ട
വിലാസം: സി.എം.ഒ, ശബരിഗിരി ഹോസ്പിറ്റൽ, അഞ്ചൽ, കൊല്ലം 9946151033

✅ഫാർമസിസ്റ്റ്, നഴ്സ് കടക്കലിലെ ക്ലിനിക്കിലേക്ക് ഫ്രണ്ട് ഓഫീസ്, നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 8157023452, 9895116444

✅മാനേജർ പാരിപ്പള്ളി പരവൂർ റൂട്ടിൽ ഭജന മഠം മുക്കിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിലേക്ക് മാനേജർമാരെ ആവശ്യമുണ്ട്. ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകുക. പ്രായപരിധി: 35-55. ഫോൺ: 9947302075

✅ഡി.ടി.പി. ഓപ്പറേറ്റർ കോളേജ് ജങ്ഷനടുത്ത് ഡി.ടി.പി. ഓൺലൈൻ ഓപ്പറേറ്റേഴ്സിനെ ആവശ്യമുണ്ട്. പ്രവൃത്തിപരിചയം വേണം. ഫോൺ:9497062686

✅ ക്രയോൺ സൈൻ ബോർഡ് മേക്കർ, വർക് സൂ പ്പർവൈസർ, ലേസർ പ്രിന്റർ. റെസ്യൂ മെ സഹിതം അപേക്ഷിക്കുക. Crayon, Crayon Residency, Polayathode, Kollam; 94470 66203; crayondg@ gmail.com

20-01-2023-ന് അപ്ഡേറ്റ് ചെയ്തത്

✅കൊല്ലം DEER HOMES പ്രോജക്ട് മാനേജർ: ബിരുദം/ ഡിപ്ലോമ (സിവിൽ), 7 വർഷ പരി ചയം; ആർക്കിടെക്റ്റ്: ബിആർക് തത്തുല്യം; സൈറ്റ് എൻജിനീയർ ബിരുദം/ ഡിപ്ലോമ (സിവിൽ), 2 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക . Deerhomes Realtors Pvt Ltd, Kadappakkada PO, Kollam; 94473 34586; hr.deerhomes@gmail.com

✅MK ഫാബ്രിക്സ് MK സെയിൽസ്മാൻ, സെയിൽഗേൾ, ഫ്ലോർ സൂപ്പർവൈസർ, വിഷ്വൽ മെർക്കന്റൈസർ. പരിചയമുള്ളവർ ബയോഡേറ്റ മെയിൽ ചെയ്യുക. 0474-2764865; mkfabricskollam@ yahoo.com

✅കൊല്ലം സെയിൽസ് എക്സിക്യൂട്ടീവ് ഹൗസ് ഹോൾഡ് വിതരണ കമ്പനിക്ക് സെയിൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 25-35. ഫോൺ:9496826259, 7025398881

ഒഫ്താൽമോളജിസ്റ്റ് കരുനാഗപ്പള്ളിയിലെ ഐ ക്ലി നിക്കിലേക്ക് ഒഫ്താൽമോളജി 9562283816

✅അക്കൗണ്ടന്റ്. ഡെലിവറി സ്റ്റാഫ് സർജിക്കൽ സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫ്, അക്കൗണ്ട ന്റ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9605771035

✅സ്റ്റാഫ് 65-നും 75-നും മധ്യേ പ്രായ മുള്ള സ്റ്റാഫിനെ ലോഡ്ഡിലേ ക്ക് ആവശ്യമുണ്ട്. ഫോൺ: 9562532357, 7902486982

11-01-2023-ന് അപ്ഡേറ്റ് ചെയ്തത്

✅ഗ്രീൻലാൻഡ് പേപ്പർ മിൽസ് ബോയ്ലർ ഓപ്പറേറ്റർ (ഫസ്റ്റ് ക്ലാസ്/ സെക്കൻഡ് ക്ലാസ്), ഐടിഐ ഫിറ്റർ ട്രെയിനി, മെഷീൻ ട്രെയിനി, ബില്ലിങ് സ്റ്റാഫ്. ഗ്രീൻലാൻഡ് പേപ്പർ മിൽസ് ലിമിറ്റഡ്, ആദിച്ചനല്ലൂർ പിഒ, കുമ്മ ല്ലൂർ, കൊല്ലം; 98957 95974.

✅ഹോസ്റ്റൽ വാർഡൻ, ഓഫീസ് ക്ലാർക്ക് ശബരിഗിരി ഇംഗ്ലീഷ് സ്കൂളിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സ്പോക്കൺ ഇംഗ്ലീഷ് ടീച്ചർ, സി.ബി.എസ്.ഇ. ഓഫീസ് ക്ലാർക്ക്, ഗേൾസ് ഹോസ്റ്റൽ വാർഡൻ എന്നിവരെ ആവശ്യമു ണ്ട്. ഫോൺ: 9946151033

✅ഗ്രാഫിക് ഡിസൈനർ, ഫോട്ടോഗ്രാഫർ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഡി.ടി. പി. സ്റ്റാഫ്, ഗ്രാഫിക് ഡിസൈനർ, ഫോട്ടോഗ്രാഫർ, വീഡിയോ മുണ്ട്. ഫോൺ: 9946151033.

✅എഡിറ്റർ, സോഷ്യൽ മീഡിയ എക്സ്പർട്ട് എന്നിവരെ ആവശ്യ വനിതാ റിസപ്ഷനിസ്റ്റ്
സിൽജീസ് ഇലക്ട്രോളിസി സിന്റെ കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം, പാലക്കാട് ശാഖകളിലേക്ക് ലേഡി റിസ പ്ഷനിസ്റ്റ് (ഡിഗ്രി. മൂന്നുവർഷ പ്രവൃത്തിപരിചയം, കംപ്യൂട്ടർ പരിജ്ഞാനം), ലേഡി സ്റ്റാഫ് (പ്ല, പ്രായം: 27-40) എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 7576878787

✅സെയിൽസ് എക്സിക്യുട്ടീവ്, അഡ്മിൻ അസിസ്റ്റന്റ് എക്സിം ആൻഡ് ട്രേഡിങ് കമ്പ നിയിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്, മാർക്കറ്റിങ് എക്സിക്യുട്ടീ വ്, അഡ്മിൻ അസിസ്റ്റന്റ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9995616386. ഇ മെയിൽ: info@ royalzglobiz.com

✅മാർക്കറ്റിങ് എക്സിക്യുട്ടീവ് പ്രമോട്ടിങ് ബ്രാൻഡഡ് റെഡി മെയ്ഡ് വസ്ത്രാലയത്തിലേക്ക് മാർക്കറ്റിങ് എക്സിക്യുട്ടീവി നെ ആവശ്യമുണ്ട്. ഫോൺ: 9605670505

28-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅സ്റ്റാഫ് ഇന്റിമേറ്റ് മാട്രിമോണിയുടെ
കൊല്ലം, ആലപ്പുഴ, കോട്ടയം, പട്ടാമ്പി, തലശ്ശേരി ബ്രാഞ്ചു കളിലേക്ക് ഓഫീസ് സ്റ്റാഫി നെ ആവശ്യമുണ്ട്. ഫോൺ: 9446443900, 8330059430

✅ ധനകാര്യസ്ഥാപനത്തിൽ ഒഴിവു കളുണ്ട്. പ്രായം: 25-65. ഫോൺ: 8589010268, 9895227792

21-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅കാഷ്യു കയറ്റുമതി സ്ഥാപനം അഡ്മിനിസ്ട്രേറ്റർ (എംബിഎ,2 വർഷ പരിചയം), അക്കൗണ്ടന്റ് (ബികോം, ടാലി, 2 വർഷ പരിച യം), മാനേജർ (5 വർഷ പരിചയം), ഹെവി ഡ്രൈവർ (5 വർഷ പരിചയം). hrcashewskollam@gmail.com

✅കൊല്ലം ഷെഫ്, വെയ്റ്റർ ശിവാ ബീച്ച് ഹോട്ടലിലേക്ക് ഓൾറൗണ്ട് ഷെഫ്, വെയ്റ്റർ, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആ വ ശ്യമു ണ്ട് . ഫോൺ : 9605118309, 9633938309

✅റിസപ്ഷനിസ്റ്റ്. ഫ്രൻഡ് ഓഫീസ് മാനേജർ വിവൻസ് ഡെന്റൽ ക്ലിനിക്കി ലേക്ക് റിസപ്ഷനിസ്റ്റ്, ഫ്രൻഡ് ഓഫീസ് മാനേജർ (പെൺ) എന്നിവരെ ആവശ്യമുണ്ട്.യോഗ്യത: ബിരുദം. എം.എസ്.ഓഫീസ് അറിയണം. കൊല്ലം കിലോമീറ്റർ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. വാട്സാപ്പ്: 9847545317, 8921057952

✅സെക്യൂരിറ്റി ഗാർഡ് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. ഫോൺ: 9895930307, 9072244420

14-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.: 7736168777.

✅സെയിൽസ് എക്സിക്യൂട്ടിവ്, അഡ്മിൻ ട്രെയിനി എക്സാം ആൻഡ് ട്രേഡിങ് സർവീസ് സ്റ്റാർട്ടപ്പിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, അഡ്മിൻ ട്രെയിനി (പെൺ) എന്നിവരെ ആവശ്യമുണ്ട്. എൽ.എം.വി. ഡ്രൈവിങ് ലൈസെൻസുള്ളവർ അപേക്ഷിക്കുക. ഇ-മെയിൽ:info@royalzglobiz.com. ഫോൺ: 9995616386.

✅മാനേജർ, അക്കൗണ്ടന്റ്
മയൂരി ഫർണീച്ചർ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസിന്റെ മലപ്പുറം, കൊച്ചി,കൊല്ലം, തിരുവനന്തപുരം ഷോറൂ മുകളിൽ ഒഴിവുണ്ട്. മാനേജർ,അസി.മാനേജർ (ഏതെങ്കിലുംബിരുദം), അക്കൗണ്ടന്റ് (ബി.കോം, എം.കോം), സെയിൽസ്മാൻ, സെയിൽസ്ഗോ, റിസപ്ഷനിസ്റ്റ്, ഫർണീച്ചർ ടെക്നീഷ്യൻ, ഡെലിവറി സർവീസ് അഡ്വൈസർ, സി.ആർ.ഇ.ഡ്രൈവർ, ഹെൽപ്പർ, കുക്ക്,ക്ലീനിങ് സ്റ്റാഫ് തുടങ്ങിയവയിലാണ് ഒഴിവുള്ളത്. ശമ്പളം: 15000- 45000 രൂപ, മുൻപരിചയമുള്ളവർക്ക് മുൻഗണന. ഭക്ഷണവും താമസ സൗകര്യവും ലഭിക്കും.ഡിസംബർ 18-ന് പെരിന്തൽമണ്ണ മയൂരി ഷോറൂമിൽ അഭിമുഖം നടക്കും. ഫോൺ 7594053000, 7592900500.

✅അക്കൗണ്ടന്റ് മയ്യനാട് ഓഡിറ്റ് സ്ഥാപനത്തി ലേക്ക് കംപ്യൂട്ടർ എക്സൽ, ടാലി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. 7907874169.

✅ബില്ലിങ് സ്റ്റാഫ്, സെയിൽസ്മാൻ കൊട്ടാരക്കര കിഴക്കേതെരുവ് പതഞ്ജലി ഡിസ്ട്രിബ്യൂട്ടർ സ്ഥാപനത്തിലേക്ക് ബില്ലിങ് സ്റ്റാഫ്, സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9496211769.

✅സെക്യൂരിറ്റി ഗാർഡ് സെക്യൂരിറ്റി ഓഫീസിലേക്ക് മാർക്കറ്റിങ്ങിനും ജ്വല്ലറികളിലേക്ക് സെക്യൂരിറ്റികളെയും ഹൗസ് കീപ്പിങ്ങിനും ആളെ ആവശ്യമുണ്ട്. ഫോൺ: 0474 2767799,9400699728.

✅സെയിൽസ്മാൻ, ഡ്രൈവർ കുണ്ടറയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സെയിൽസ്മാൻ, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ:8113997334.

09-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅കൊല്ലം ബോർമ മാസ്റ്റർ അഞ്ചലിൽ പ്രവർത്തിക്കുന്ന ബോർമ യൂണിറ്റിൽ മെയിൻ മാസ്റ്റർ-2, സെക്കൻഡ് മാസ്റ്റർ-2,ഹെൽപ്പർ 4 എന്നീ ഒഴിവുകളുണ്ട്. താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 9446877718,

✅ജ്യൂസ് മേക്കർ കരുനാഗപ്പള്ളിയിലെ ബേക്കറി യിലേക്ക് ജ്യൂസ് മേക്കേഴ്സിനെ യും മറ്റ് സ്റ്റാഫിനെയും ആവശ്യമു ണ്ട്. ഫോൺ: 8289913239,

✅ബിസിനസ് ഡെവലപ്മെന്റ് മാനേജർ
സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനത്തിന്റെ കൊല്ലം ഓഫി സിലേക്ക് ബിസിനസ് ഡെവ ലപ്മെന്റ് മാനേജർ (പ്രായം: 25-38, ബിരുദം), ഫിനാൻഷ്യൽ കൺസൾട്ടന്റ് (പ്രായം: 25-68, പാർട്ട്ടൈം/ ഫുൾടൈം) എന്നിവരെ ആവശ്യമുണ്ട്. ഫോൺ:
9605602230, 8921299437.

✅മാർക്കറ്റിങ് എക്സിക്യൂട്ടീവ് കോസ്മെറ്റിക്സ് വിതരണ സ്ഥാ പനത്തിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ ആവശ്യ മുണ്ട്. ഫോൺ: 9847321110, 9400921110.

✅അനസ്തേഷ്യ ടെക്നീഷ്യൻ കൊട്ടാരക്കര ക്രിസ്തുരാജ് ആശുപത്രിയിലേക്ക് ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നീഷ്യനെ ആവശ്യമുണ്ട്. മെഡിക്കൽ സൂപ്രണ്ട്, ക്രിസ്തു രാജ് ഹോസ്പിറ്റൽ, പുലമൺ, കൊട്ടാരക്കര 691531 എന്ന വിലാസത്തിൽ സി.വി. അയക്ക : 9048109555.

✅വെയർഹൗസ് സൂപ്പർവൈസർ കൊല്ലത്തെ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക് വെയർഹൗസിങ്ങിലോ സ്റ്റോർ മാനേജ്മെന്റിലോ 2-3 വർഷം പ്രവൃത്തിപരിചയമുള്ളവരെ ആവശ്യമുണ്ട്. 9846223456 എന്ന വാട്സാപ്പ് നമ്പറിലേക്ക് ബയോഡേറ്റ അയക്കുക.

29-11-2022-ന് അപ്ഡേറ്റ് ചെയ്തത്

✅എംകെ ഫാബ്രിക്സ് സെയിൽസ്മാൻ, സെയിൽഗേൾ, ട്രെയിനി, ഫ്ലോർ സൂപ്പർവൈസർ, ഫ്ലോർ മാനേജർ, റിസപ്ഷനിസ്റ്റ്, ടെലികോളർ, ടെയിലർ, ഫാഷൻ ഡിസൈനർ, ബില്ലിങ്, കാഷ്യർ. പരിചയമുള്ളവർ നവംബർ 30 വരെ രാവിലെ 10.30 നും 2.30 നും ഇടയിൽ ബയോഡേറ്റയുമായി ഷോറൂമിൽ നേരിട്ട് ഹാജരാകുക. 0474-2764865;
mkfabricskollam@yahoo.com

✅ബ്രൈറ്റ് ഹോം സൊല്യൂഷൻസ് സെയിൽസ് മാർക്കറ്റിങ് എക്സിക്യൂട്ടീ വ്, ഷോറൂം മാനേജർ (സാനിറ്ററി ഡി വിഷൻ), ബില്ലിങ് സ്റ്റാഫ് (പുരുഷൻ), കാഷ്യർ (പുരുഷൻ). 22-50. 96454 98604; brightelectricalsknpy@gmail.com

✅കൊല്ലത്തെ ഒരു ധനകാര്യസ്ഥാപനത്തിൽ നിരവധി ഒഴിവുകളുണ്ട്. പ്രായം: 25-65 വയസ്സ്.: 9037059270.

25-11-2022-ന് അപ്ഡേറ്റ് ചെയ്തത്

✅സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്:ഡിജിറ്റൽ മീഡിയ; അക്കൗണ്ടന്റ്: ബികോം, 2 വർഷ ടാലി പരിചയം; ഇൻവെന്ററി: ബിരുദം, 2 വർഷ പരി ചയം; കാഷ്യർ: പ്ലസ് ടു കൊമേഴ്സ്, ബികോം, 1 വർഷ പരിചയം. Sky Cell, Bishop Jerom Nagar, East Building, 2nd Floor, Chinnakkada,
Kollam; 92077 34800; hr@skycell.in

✅ഫാർമസി വർക്കർ ആയുർവേദ ഔഷധ നിർമാണ സഹകരണ സംഘത്തിലേ ക്ക് ദിവസ വേതനാടിസ്ഥാന ത്തിൽ ഫാർമസി വർക്ക ആവശ്യമുണ്ട്. പുരുഷൻമാരെ യാണ് ആവശ്യം. പ്രായം: 50 വയസ്സ്. യോഗ്യത: പത്താംക്ലാ സ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കൊല്ലം ജില്ലാ ആയുർവേദ ഔഷധ നിർമാണ വ്യവസായ സഹക 06m more. Ltd.no.S.Ind(Q) 279, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് പ്ലോട്ട് 10, മുണ്ടയ്ക്കൽ, കൊല്ലം- 691001.

✅ഒപ്റ്റോമെട്രിസ്റ്റ് ചവറ അർജുൻസ് ക്ലിനിക്കി ലേക്ക് ഒഫ്താൽമോളജിസ്റ്റ് (പ്രതിദിനം 2-4 മണിക്കൂർ) -1, ഒപ്റ്റോമെട്രിസ്റ്റ്- 2, ഒപ്റ്റിക്കൽ ടെക്നീഷ്യൻ- 2 എന്നിവരെ ആവശ്യമുണ്ട്. ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തിപരിചയം വേണം. ഫോൺ: 9840428726, 7550007326

01-11-2022-ന് അപ്ഡേറ്റ് ചെയ്തത്

20-10-2022-ന് അപ്ഡേറ്റ് ചെയ്തത്

✅സെയിൽസ് ഓഫീസർ VT വെൻജേഴ്സ് ഡിസ്ട്രിബ്യൂട്ടർ സയിൽസ് ഓഫീസ് സ്ഥാപനത്തിലേക്ക് ആവശ്യമുണ്ട്. ഫൂട്ട്യർ, ലഗേജ് രംഗത്ത് രണ്ടുമൂന്നുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യം. kishore@vtwoventures.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക.

✅കൊല്ലം കരുനാഗപ്പള്ളി മാരുതി സുസുക്കി നെക്സാ ഷോറൂമിലേക്ക് ഒഴിവുകൾ. യോഗ്യത ബികോം 9744173965

✅ട്രഷർ ട്രീ ഇൻവെസ്റ്റ്മെന്റ്സ് ഏരിയ മാനേജർ: 3-5 വർഷ പരി യം; ബ്രാഞ്ച് മാനേജർ: 1-3 വർഷ പരി ചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: 1-3 വർഷ പരിചയം; ഇൻവെസ്റ്റ്മെന്റ് മാനേജർ: 1-3 വർഷ പരിചയം; റിലേ ഷൻഷിപ് ഓഫിസർ: 1 വർഷ പരി ചയം; മാർക്കറ്റിങ് സ്റ്റാഫ്: 1 വർഷ പരിചയം ജൂനിയർ ഓഫിസർ: 1 വർ ഷ പരിചയം. തുടക്കക്കാർക്കും അപേ also. 85474 75794; career@ treasuretree.world

Upadated 12/10/22

✅കൊല്ലം ജില്ലയിൽ ഇസാഫ് ബാങ്ക് ഇന്റർവ്യൂ നടത്തുന്നു പ്ലസ് ടു യോഗ്യതയുള്ള യുവതി യുവാക്കൾക്ക് ഇന്റർവ്യൂ പങ്കെടുക്കാം കൂടുതൽ വിവരങ്ങൾ For More Click Here

✅സെയിൽസ് എക്സിക്യുട്ടീവ്, ബിലിങ് സ്റ്റാഫ് പള്ളിമുക്ക് ക്യാപിറ്റോ ഹോം സെന്ററിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്, ബില്ലിങ് സ്റ്റാഫ്, ഇലക്ട്രീഷ്യൻ (ആൺ), ഫർണി ച്ചർ ഫിറ്റർ (ആൺ) എന്നിവ രെ ആവശ്യമുണ്ട്. ഫോൺ: 9497055555.

✅സെക്യുരിറ്റി, അറ്റൻഡർ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി, അറ്റൻ ഡർ സ്റ്റാഫുകളെ ആവശ്യ മുണ്ട്. ഫോൺ: 9895930307, 9072244420.

✅ബ്രോഡ്വേ അലൂമിനിയം ഹൗസ് സെയിൽസ് എക്സിക്യൂട്ടീവ് (പുരു ഷൻ) ഫീൽഡ്: ബിരുദം, 1-2 വർഷ പരിചയം, 25-35 വയസ്സ്, സിവി യിൽ ചെയ്യുക. Broadway Aluminium House, Near District Industries Centre, Near Asramam Maidanam South West, Kollam; 94470 45199; alumbuildersklm@gmail.com

✅അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സെയിൽസ് എക്സിക്യൂട്ടീവ്: പുരുഷൻ 1 വർഷ പരിചയം, പ്രായപരിധി 30, സ്ത്രീ 1 വർഷ പരി ച, പ്രായപരിധി 28. സെയിൽസ് എക്സിക്യൂട്ടീവ്; ട്രെയിനി; മാർക്കറ്റിങ് എക്സിക്യൂട്ടീവ്: 1 വർഷ പരിചയം കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീ വ് (സ്ത്രീ): 1 വർഷ പരിചയം, പ്രായപ രിധി: 28; സ്റ്റോർ ഇൻചാർജ്. 1 വർഷ പരിചയം, പ്രായപരിധി 30, ഒക്ടോ ബർ 15 വരെ സിവി മെയിൽ ചെയ്യുക വാട്സാപ് ചെയ്യുക. 98475 70333; career@arabiangoldgroup.com

✅ഹോട്ടൽ എമറാൾഡ് പാലസ് എക്സിക്യൂട്ടീവ് ഷെഫ്, സിഡിപി, കമി 1, 2, 3, ഫ്രണ്ട് ഓഫീസ് എക്സി ക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റ ന്റ്, റസ്റ്ററന്റ് ക്യാപ്റ്റൻ, വെയിറ്റർ, ഹൗസ്കീപ്പിങ് എക്സിക്യൂട്ടീവ്, റൂം അസിസ്റ്റന്റ്, അക്കൗണ്ടന്റ്. സിവി മെയിൽ ചെയ്യുക. 92075 59966; hotelemeraldpalace@gmail.com

✅നഴ്സ്ബി.എസ്സി. നഴ്സിങ് (ജി. എൻ.എം. കഴിഞ്ഞ സ്റ്റാഫ്nനഴ്സിനെ ആവശ്യമുണ്ട് . ഫോൺ: 9496538030, 04762697171

✅കൊല്ലം എവി മാർബിൾസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പു മുഷൻ): 18-40 വയസ്സ്, ജൂനിയർ അക്കൗണ്ടന്റ്: ടാലി സർട്ടിഫിക്കറ്റ് ഷോറും സെയിൽസ് എക്സിക്യൂട്ടി വ്. സിവി മെയിൽ ചെയ്യുക. 77362 13823; avmarbles@gmail.com

✅BSPIONEER അസിസ്റ്റന്റ് സെയിൽസ് മാനേജർ/ ടീം ലീഡർ, സെയിൽസ് ഓഫിസർ സെയിൽസ് എക്സിക്യൂട്ടീവ്, ടെലി കോളർ ഷോറും എക്സിക്യൂട്ടീവ്, എക്സ്ചേഞ്ച് കോഓർഡിനേറ്റർ, സെ യിൽസ് ട്രെയിനി. ബിരുദം, ഡിപ്ലോമ, ബിടെക്, എംബിഎ യോഗ്യതക്കാർ റെസ്യൂമെ മെയിൽ ചെയ്യുക. 98460 66366, hr.bspioneer@gmail.com

✅വെഡ് സ്റ്റാർ വെഡിങ് സെയിൽസ് ഗേൾ ( സാരി സെക്ഷൻ ) , ഫ്ലോർ മാനേജർ ( സാരി സെക്ഷൻ ) , ഫീൽഡ് മാർക്കറ്റിങ് സ്റ്റാഫ് , ടെലി മാർക്കറ്റിങ് സ്റ്റാഫ് ( സ്ത്രീ ) , കാഷ്യർ സ്ത്രീ ) . പ്രായം 35 ൽ താഴെ . ഫോ ട്ടോയും ബയോഡേറ്റയും സഹിതം നേരിൽ ബന്ധപ്പെടുക . 90370 21314 recruits.wedstar@gmail.com

✅വെഡ് സ്റ്റാർ വെഡിങ് സെയിൽസ് ഗേൾ ( സാരി സെക്ഷൻ ) , ഫ്ലോർ മാനേജർ ( സാരി സെക്ഷൻ ) , ഫീൽഡ് മാർക്കറ്റിങ് സ്റ്റാഫ് , ടെലി മാർക്കറ്റിങ് സ്റ്റാഫ് ( സ്ത്രീ ) , കാഷ്യർ സ്ത്രീ ) . പ്രായം 35 ൽ താഴെ . ഫോ ട്ടോയും ബയോഡേറ്റയും സഹിതം നേരിൽ ബന്ധപ്പെടുക . 90370 21314 recruits.wedstar@gmail.com

✅ടെക്നീഷ്യൻ , ടീം ലീഡർ ടാറ്റ മോട്ടോഴ്സിൽ സർവീസ് , സെയിൽസ് വിഭാഗങ്ങളിൽ ഒഴിവുകളുണ്ട് . ടെക്നീഷ്യൻ ( രണ്ടുവർഷ പ്രവൃത്തിപരിച യം ) , ഫൈനൽ ഇൻസ്പെക്ടർ ( ആറുവർഷ പ്രവൃത്തിപരിചയം ) , ആക്സസറീസ് ഫിറ്റ്മെന്റ് ( രണ്ടു വർഷ പ്രവൃത്തിപരിചയം ) എന്നി വരെയാണ് സർവീസ് വിഭാഗ ത്തിൽ ആവശ്യം . ടീം ലീഡർ ( നാലുവർഷ പ്രവൃത്തിപരിചയം ) , കൺസൾട്ടന്റ്സ് ( ഒരുവർഷ പ്രവൃത്തിപരിചയം ) , സി.ആർ.ഇ.( ഒരുവർഷ പ്രവൃത്തിപരിചയ വും സിസ്റ്റം നോളജും വേണം ) എന്നിവരെയാണ് സെയിൽസ് രംഗത്ത് ആവശ്യം . കൊല്ലം , കൊട്ടാരക്കര , കരുനാഗപ്പള്ളി , നിലമേൽ , പുനലൂർ , പാരിപ്പള്ളി എന്നിവിടങ്ങളിലാണ് നിയമനം . ഇ.എസ്.ഐ. , പി.എഫ് . എന്നീ ആനുകൂല്യങ്ങൾ ലഭിക്കും . സി.വി. vishnu.n@muthoot.com ngm ഇ മെയിലിൽ അയക്കണം . ഫോൺ : 7994439693

✅സെക്യൂരിറ്റി , സൂപ്പർവൈസർ പുനലൂരിലെ ഹോസ്പിറ്റലിലേക്ക് സെക്യൂരിറ്റി ഗാർഡ് , സൂപ്പർ വൈസർ എന്നിവരെ ആവശ്യ മുണ്ട് . ഫോൺ : 9946538100 , 8304895632


✅സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് കൊല്ലം കൊട്ടാരക്കര കരുനാഗപ്പള്ളി കായംകുളം എന്നിവിടങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 93 87 17 13 91, 0 4 7 4 274 0 4 68

✅ കൊല്ലം സുപ്രീമിൽ സെയിൽസ്മാൻ കസ്റ്റമർ റിലേഷൻ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് യഥാക്രമം സെയിൽസ്മാനിന് പത്താം ക്ലാസ് കസ്റ്റമർ റിലേഷൻ സ്റ്റാഫിന് ഡിഗ്രി എന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാം പ്രായപരിധി 18-35. ഭക്ഷണം താമസവും ലഭിക്കുന്നതാണ് ഫോൺ നമ്പർ 73 56 31 13 33, 81 29 40 0 3 70

✅ഫാർമസിസ്റ്റ് കണ്ണനല്ലൂരിലേക്ക് രജിസ്റ്റേഡ് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. റീട്ടെയിൽ മെഡിക്കൽ ഷോപ്പിൽ മൂന്നുവർഷം പ്രവർത്തിപരിചയം ജോലിസമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ ഫോൺ 9400786626

✅സൂപ്പർവൈസറിനെ ആവശ്യമുണ്ട് : ഫൗണ്ടറി ആൻഡ് എൻജിനീയറിങ് വർക്ഷോപ്പിലേക്ക് സൂപ്പർവൈസറിനെ ആവശ്യമുണ്ട്  9446851714

Leave a Reply

Your email address will not be published.