GRSE Recruitment 2023 Apply Now

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിൽ/വിഷയങ്ങ ളിലായി 250 ഒഴിവുണ്ട്. പത്താം ക്ലാസ്, ഐ.ടി.ഐ., ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, പി.ജി. ഡിപ്ലോമ യോഗ്യതയുള്ള വർക്ക് അപേക്ഷിക്കാം.

ട്രേഡ് അപ്രന്റിസ് (എക്സ്-ഐ. ടി.ഐ.): ഒഴിവ്-134. ട്രേഡുകൾ:

  • ഫിറ്റർ,
  • വെൽഡർ (ജി. ആൻഡ്.ഇ),
  • ഇലക്ട്രീഷ്യൻ,
  • മെഷീനിസ്റ്റ്,
  • പൈപ്പ് ഫിറ്റർ,
  • കാർപ്പെന്റർ,
  • ഡോട്ട്സ്മാൻ (മെക്കാനിക്കൽ),
  • പാസാ (PASAA), ഇലക്ട്രോണിക്സ് മെക്കാനിക്,
  • പെയിന്റർ,
  • മെക്കാ നിക് (ഡീസൽ),
  • ഫിറ്റർ (സ്ട്രക്ച റൽ),
  • സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്),
  • എം.എം.ടി.എം.,
  • ഐ.സി. ടി.എസ്.എം, ആർ.എ.സി. (മെക്കാനിക്കൽ).

യോഗ്യത: എ.ഐ.ടി.ടി. (സി.ടി.എസ്.) വിജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടി ഫിക്കറ്റ് (എൻ.സി.വി.ടി).ട്രേഡ് അപ്രന്റിസ് (ഫ്രഷേ ഴ്സ്): ഒഴിവ്-40. ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി. ആൻഡ്. ഇ), ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, പൈപ്പ് ഫിറ്റർ, യോഗ്യത: പത്താം ക്ലാസ് വിജയം.

ഗ്രാജുവാറ്റ് അപ്രന്റിസ് ഒഴിവ്-25. ട്രേഡുകൾ: മെക്കാ നിക്കൽ,

  • ഇലക്ട്രിക്കൽ,
  • കംപ്യൂ ട്ടർ സയൻസ് ആൻഡ് ഐ.ടി.,
  • സിവിൽ.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം.

ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവ്- 47. ട്രേഡുകൾ:

  • മെക്കാനിക്കൽ,
  • ഇലക്ട്രിക്കൽ,
  • ഇലക്ട്രോണിക്സ് ആൻഡ് ടെലികോം,
  • സിവിൽ

യോഗ്യത: ബന്ധപ്പെട്ട വിഷയ ത്തിൽ എൻജിനീയറിങ് ഡിപ്ലോമ.

എച്ച്.ആർ. ട്രെയിനി: ഒഴിവ്-4. യോഗ്യത: ഫുൾ ടൈം ബിരുദവും ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെ ന്റ്, പേഴ്സണേൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ വർക്ക്, ലേബർ വെൽ ഫെയർ എന്നിവയിലൊന്നിൽ 60 ശതമാനം മാർക്കോടെയുള്ള (എസ്.സി., എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർക്ക് 55 ശതമാനം) പി.ജി. ഡിഗ്രി/പി.ജി. ഡിപ്ലോമ/എം. ബി.എ.

വിശദവിവരങ്ങൾക്ക് www.grse.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി ഒക്ടോബർ 29,

Apply Now : Click Here

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.