KFRI Recruitment Apply now 2024
തൃശൂർ പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രൊജക്ട‌് ഫെല്ലോയെ താൽക്കാലികമായി നിയമിക്കുന്നു.
യോഗ്യത – അഗ്രികൾച്ചർ / എൻവയോൺമെന്റൽ സയൻസ്/ ഫോറസ്ട്രീ ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം.
ഫീൽഡ് ഡാറ്റ ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യം.
പ്രതിമാസ ഫെലോഷിപ്പ് തുക – 22000 രൂപ.
2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസിളവ് ലഭിക്കും.
താൽപര്യമുള്ളവർ ഫെബ്രുവരി 12ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.
Official notification : click here
Phone number :0487 269 0100