Stata construction Board Recruitmnet Apply now 2024

സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, എറണാകുളം റവന്യൂ ടവറിലേക്ക് മാനേജ്‌മെന്റ്റ് കമ്മറ്റിയുടെ കീഴിൽ കരാർ ജീവനക്കാരെ നിയമിക്കുന്നതിനു യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തസ്തികയും പ്രതീക്ഷിക്കുന്ന ശമ്പളവും സൂചിപ്പിക്കണം. അപേക്ഷകൾ ഇ-മെയിൽ ആയും അയക്കാം.

ഇ-മെയിൽ അയക്കുമ്പോൾ സബ്‌ജക്റ്റ് ലൈനിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കണം.

വനിതാ സ്വീപ്പർ 4 ഒഴിവ്, സെക്യൂരിറ്റി (പകൽ സമയം) 2 ഒഴിവ്, സെക്യൂരിറ്റി (രാതി സമയം) (പുരുഷന്മാർ മാത്രം) 1 ഒഴിവ്, ഇലക്ട്രിഷ്യൻ (മുൻ പരിചയം അഭികാമ്യം ) ഒഴിവ് 2, ലിഫ്റ്റ് ഓപ്പറേറ്റർ 1 .
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകീട്ട് 3.

Phone number :0484 236 9059
Email :kshbekmdn@gmail.com

Leave a Reply

Your email address will not be published.