Airport Authority of india Recruitment Apply now

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ യുടെ ചെന്നൈ ആസ്ഥാനമായുള്ള സതേൺ റീജണിൽ വിവിധ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു. 119 ഒഴിവുണ്ട്.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, പുതുച്ചേരി, ലക്ഷ ദ്വീപ് എന്നിവിടങ്ങളിലെ സ്ഥിരതാമസ ക്കാർക്കാണ് അവസരം.

ജൂനിയർ അസിസ്റ്റന്റ്-ഫയർ സർവീ സ്(വിമുക്തഭടന്മാർ): ഒഴിവ്-73. ശമ്പളം- 31,000-92,000 – 23 ക്ലാസ് ജയം, മെക്കാനിക്കൽ/ഓട്ടോ മൊബൈൽ/ഫയർ വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ പന്ത്ര ണ്ടാംക്ലാസ് ജയം. സാധുതയുള്ള ഹെവിവെഹിക്കിൾ ലൈസൻസ് ഉണ്ടായിരി M.

ജൂനിയർ അസിസ്റ്റൻ്റ് (ഓഫീസ്):

 ഒഴിവ് -2, ശമ്പളം 31000-92000 2. യോഗ്യത- ഏതെങ്കിലും വിഷയത്തിലു ള്ള ബിരുദം.

സീനിയർ അസിസ്റ്റൻ്റ് (ഇലക്ട്രോണി 1) ഒഴിവ-25. ശമ്പളം 36000-110000 രൂപ. യോഗ്യത- ഇലക്ട്രോണിക്സ്/ടെലി കമ്യൂണിക്കേഷൻ/റേഡിയോ എൻജി നീയറിങ് വിഷയത്തിലുള്ള ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

സീനിയർ അസിസ്റ്റന്റ്റ് (അക്കൗണ്ട്സ്): -19. 8-36000-110000 2, യോഗ്യത- ബി.കോം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

എല്ലാ തസ്തികകളിലേക്കും 18-30ആണ് പ്രായപരിധി. ഡിസംബർ 23 അടി സ്ഥാനമാക്കിയാണ് പ്രായം കണക്കാ ക്കുക.

 രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അടിസ്ഥാനമായുള്ള എഴു ത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീ ക്ഷാകേന്ദ്രങ്ങൾ.

 അപേക്ഷാ ഫീസ്: 1000 രൂപ (ഭിന്ന ശേഷി, എസ്.സി., എസ്‌.ടി, വനിതാ വിഭാ ഗക്കാർക്ക് ഫീസില്ല).

 www.aai.aero എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കണം.

 അവസാന തീയതി: ജനുവരി 26

Leave a Reply

Your email address will not be published.