Kerala social security mission Recruitment Apply now 2023

കേരള സാമൂഹിക സുരക്ഷാ മിഷനിൽ ഒഴിവുള്ള വിവിധ തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജിന് കീഴിലുള്ള വിവിധ സെൻ്ററുകളിലായാണ് അവസരം.

തസ്തികയും ഒഴിവും

ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് (1) ശമ്പളംb30,995

യോഗ്യത: ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി, പ്രായം: 56 കവിയരുത്.

ഡെവലപ്പ്മെന്റൽ തെറാപ്പിസ്റ്റ് (1), ശമ്പളം: 29,535 രൂപ, യോഗ്യത:

അംഗീകൃത സർവകലാശാലയിൽനി ന്ന് ബിരുദം. ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റ്റിൽ ഡിപ്ലോമ/ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ. ഈ യോഗ്യതയുള്ളവരില്ലെങ്കിൽ കേരള യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാ സവിഭാഗത്തിൽനിന്നുള്ള മാസ്റ്റർ ഓഫ് ഹെൽത്ത് സയൻസ് (ക്ലിനി ക്കൽ ചൈൽഡ് ഡെവലപ്പ്മെൻ്റ്- MHSC-CCD) പരിഗണിക്കും. പ്രായം: 56 കവിയരുത്.

ഓഡിയോളജിസ്റ്റ് കം സ്പീച്ച്  (1), ശമ്പളം 36,000 രൂപ, യോഗ്യത: ബി.എ.എസ്. എൽ.പി (ബാച്ചിലർ ഇൻ ഓഡി യോളജി, സ്പീച്ച് ആൻഡ് ലാഗ്വേജ് തെറാപ്പി). പ്രായം: 56 കവിയരുത്. വാക്ക് ഇൻ ഇൻ്റർവ്യൂ സ്ഥലം: ടി.ഡി മെഡിക്കൽ കോളേജ്, തീയതി നവംബർ  22 (10 AM)

വിശദവിവരങ്ങൾക്ക് : socialsecurity mission.gov.in

Apply latest job : click here

Leave a Reply

Your email address will not be published.