Kerala social security mission Recruitment Apply now 2023
കേരള സാമൂഹിക സുരക്ഷാ മിഷനിൽ ഒഴിവുള്ള വിവിധ തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജിന് കീഴിലുള്ള വിവിധ സെൻ്ററുകളിലായാണ് അവസരം.
![](http://keralaofficial.in/wp-content/uploads/2023/07/WhatsApp-Image-2023-07-19-at-1.39.07-AM.jpeg)
തസ്തികയും ഒഴിവും
ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് (1) ശമ്പളംb30,995
യോഗ്യത: ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി, പ്രായം: 56 കവിയരുത്.
ഡെവലപ്പ്മെന്റൽ തെറാപ്പിസ്റ്റ് (1), ശമ്പളം: 29,535 രൂപ, യോഗ്യത:
അംഗീകൃത സർവകലാശാലയിൽനി ന്ന് ബിരുദം. ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റ്റിൽ ഡിപ്ലോമ/ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ. ഈ യോഗ്യതയുള്ളവരില്ലെങ്കിൽ കേരള യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാ സവിഭാഗത്തിൽനിന്നുള്ള മാസ്റ്റർ ഓഫ് ഹെൽത്ത് സയൻസ് (ക്ലിനി ക്കൽ ചൈൽഡ് ഡെവലപ്പ്മെൻ്റ്- MHSC-CCD) പരിഗണിക്കും. പ്രായം: 56 കവിയരുത്.
ഓഡിയോളജിസ്റ്റ് കം സ്പീച്ച് (1), ശമ്പളം 36,000 രൂപ, യോഗ്യത: ബി.എ.എസ്. എൽ.പി (ബാച്ചിലർ ഇൻ ഓഡി യോളജി, സ്പീച്ച് ആൻഡ് ലാഗ്വേജ് തെറാപ്പി). പ്രായം: 56 കവിയരുത്. വാക്ക് ഇൻ ഇൻ്റർവ്യൂ സ്ഥലം: ടി.ഡി മെഡിക്കൽ കോളേജ്, തീയതി നവംബർ 22 (10 AM)
വിശദവിവരങ്ങൾക്ക് : socialsecurity mission.gov.in