KSWDC Recruitment Apply now 2023

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ (KSWDC) ഒഴിവുള്ള ടീം ലീഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം.

ശമ്പളം:30,000 രൂപ

യോഗ്യത: ഫസ്റ്റ് ക്ലാസോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദ ബിരുദാനന്തരബിരുദം (റെഗുലർ), ട്രെയിനിങ് കോർഡിനേഷനിൽ

അഞ്ചുവർഷത്തെ പ്രവൃത്തിപരി ചയം. പ്രായം: 50 വയസ്സ് കവിയരുത്.

 അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: നവംബർ 30 (5 PM). വെബ്സൈറ്റ്: www.kswdc.org.

Apply latest job : click here

Leave a Reply

Your email address will not be published.