IOB Recruitment-2026 Apply Now
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (IOB) ബിരുദധാരികൾക്ക് അപ്രന്റീസ് ആകാൻ അവസരം.
- ആകെ ഒഴിവുകൾ: 750 (കേരളത്തിൽ 33 ഒഴിവുകൾ ഉണ്ട്).
- പരിശീലന കാലാവധി: 1 വർഷം.
Latest Job Posts
യോഗ്യതകളും പ്രായപരിധിയും
- വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree). അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ശ്രദ്ധിക്കുക: 2022 മാർച്ച് 1-ന് ശേഷവും 2026 ജൂലൈ 31-ന് മുൻപും യോഗ്യത നേടിയവരായിരിക്കണം.
- പ്രായപരിധി: 20 – 28 വയസ്സ് (2026 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കുന്നു). പട്ടികവിഭാഗത്തിന് 5 വർഷവും, മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും.
സ്റ്റൈപെൻഡ് (Stipend)
- മെട്രോ നഗരം: ₹15,500
- അർബൻ: ₹14,500
- സെമി അർബൻ, റൂറൽ: ₹14,000
അപേക്ഷാ ഫീസ്
- ജനറൽ വിഭാഗം: ₹800
- വനിതകൾ: ₹600
- പട്ടികവിഭാഗം, ഭിന്നശേഷിക്കാർ: ₹200 (ഫീസ് ഓൺലൈനായി അടയ്ക്കണം)
തിരഞ്ഞെടുപ്പ് രീതി
- ഓൺലൈൻ എഴുത്തുപരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ.
എങ്ങനെ അപേക്ഷിക്കാം?
- ഉദ്യോഗാർത്ഥികൾ ആദ്യം അപ്രന്റീസ്ഷിപ്പ് പോർട്ടലായ www.nats.education.gov.in വഴി രജിസ്റ്റർ ചെയ്യണം.
- തുടർന്ന് www.bfsissc.com അല്ലെങ്കിൽ https://beep.bfsissc.com എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
- അവസാന തീയതി: ജൂലൈ 20.
- കൂടുതൽ വിവരങ്ങൾക്ക്: www.iob.bank.in


