Kerala Govt Job Apply Now
കേരള സർക്കാരിന്റെ ആന പരിശീലന കേന്ദ്രമായ കോട്ടൂരിൽ സെക്യൂരിറ്റി ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
യോഗ്യതകൾ
- വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. അല്ലെങ്കലിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.
- മറ്റു യോഗ്യതകൾ ആർമി നേവി എയർ ഫോഴ്സ് എന്നീ സേന വിഭാഗങ്ങളിൽ 10 വർഷത്തിൽ കുറയാത്ത മിലിറ്ററി സേവനം.
- പ്രായം: അപേക്ഷകർ 2023 ജനുവരി 1 നു 50 വയസ്സ് കഴിയാത്തവരായിരിക്കണം.ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.
- ഒഴിവുകൾ 3 (മൂന്ന്)
- വേതനവും നിയമന കാലാവധിയും കരാർ അടിസ്ഥാനത്തിൽ വർഷത്തേക്കാണ് നിയമനം പ്രതിമാസ കരാർ വേതനം 21,175 രൂപയായിരിക്കും.

തെരഞ്ഞെടുപ്പ് രീതി.
അപേക്ഷരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഫാറവും വിശദ വിവരങ്ങളും എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട് വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന അപേക്ഷക പൂരിപ്പിച്ചു ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്രസ്സിൽ അയക്കണം. അപേക്ഷകൾ നേരിട്ടും “errekottoor@gmail.com എന്ന ഇ-മെയിലും സ്വീകരിക്കുന്നതാണ് സർട്ടിഫിക്കറ്റുകളുടെ അൽ അഭിമുഖ സമയത്തു ഹാജരാക്കണം.കൺസർവേറ്റർ ഓഫ് ഫോറസ്റ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് വഴുതക്കാട് പി.ഓ. ഫോറെസ്റ് ഹെഡ്ക്വാർട്ടേഴ്സ്തിരുവനന്തപുരം 695 014 കേരളം
E-mail: grckottoor@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 21-08-2023 വൈകുന്നേരം 5 മണിവരെ താമസിച്ചു ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.