Employability Recruitment Apply now 2024

എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂൺ 13ന് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും.

അസിസ്റ്റന്റ് ബിസിനസ്

  • മാനേജർ(സ്ത്രീകൾ/പുരുഷന്മാർ), ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ (സ്ത്രീകൾ/പുരുഷന്മാർ), സ്റ്റുഡന്റ് കൗൺസിലർ (സ്ത്രീകൾ), ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ), എസ്ഇഒ എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ) എന്നീ തസ്തികകളിലാണ് അഭിമുഖം.
  • പ്രായപരിധി 35 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
  • അസിസ്റ്റന്റ് ബിസിനസ് മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, സ്റ്റുഡന്റ് കൗൺസിലർ എന്നീ തസ്തികകൾക്ക് ബിരുദവും ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് , എസ്ഇഒ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകൾക്ക് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത

phone number ; 0471 299 2609 ,8921916220

Leave a Reply

Your email address will not be published.