KSRRDA Recruitment Apply now 2024

കേരള സ്റ്റേറ്റ് റൂറൽ റോഡ്‌സ് ഡെവലപ്മെന്റ് ഏജൻസിയിൽ (KSRRDA) അക്കൗണ്ട്സ് ഓഫീസർ ഒഴിവ്. കരാറടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം: 30,000 രൂപ. യോഗ്യത: സി.എ. (ഇൻ്റർ)/എം.എ (ഇൻ്റർ)/എം.കോം., മൂന്നുവർഷത്തെ

Read more

Assistant Profeser Recruitment Apply now 2024

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ – ഇൻഫെക്ഷ്യസ് ഡിസീസ് തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ വേതനം

Read more

KFRI Recruitment Apply now 2024

തൃശൂർ പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രൊജക്ട‌് ഫെല്ലോയെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത – അഗ്രികൾച്ചർ / എൻവയോൺമെന്റൽ സയൻസ്/ ഫോറസ്ട്രീ

Read more

Assurance Company Recruitment Apply now 2024

പൊതുമേഖലാ ജനറൽ ഇൻഷു റൻസ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്ക യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള

Read more

kudumbasree Recruitment Apply now 2024

കുടുംബശ്രീ മിഷൻ വഴി പാലക്കാട്, അട്ടപ്പാടിയിൽ നടപ്പിലാക്കിവരു ന്ന എൻ.ആർ.എൽ.എം.-അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാ നത്തിലാണ് നിയമനം. തസ്തികയും

Read more

kerala bamboo corperation Recruitment

കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ (KSBC) സെയിൽസ് റെപ്രസന്റേറ്റീവിനെ കരാർ അടിസ്ഥാനത്തിൽ നിയമി ക്കുന്നു. ഒഴിവ് :2ശമ്പളം: 10000 രൂപ. യോഗ്യത: ബിസിനസ് മാനേ ജ്മെന്റിൽ

Read more

ODEPEC Recruitment Apply now 2024

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ദുബായ് പോർട്ട് ഓപ്പറേഷനുകൾക്കായി ലാഷർമാരെ നിയമിക്കുന്നു പുരുഷൻമാർക്ക് അപേക്ഷിക്കാം വിശദവിവരങ്ങൾ ഒഴിവുകൾ : 100 യോഗ്യത: പത്താം ക്ലാസ് അപേക്ഷകർക്ക്

Read more

Agniveer Recruitment Apply now 2024

വ്യോമസേനയിൽ അഗ്നിവീർ (അഗ്‌നിവീർവായു) സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഓൺലൈനായി ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. നാലുവർഷത്തേക്കാണ് നിയമനം. ശാസ്ത്രവിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം.

Read more

kerla state pollution control board Recruitment Apply now 2024

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ കണ്ണൂർ ജില്ലാ ഓഫീസിൽ കൊമേഴ്‌സ്യൽ അപ്രന്റ്റീസുമാരെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവു കമ്പ്യൂട്ടർ പരിജ്ഞാനവും (ഡി സി എ/ പി

Read more