Assurance Company Recruitment Apply now 2024

പൊതുമേഖലാ ജനറൽ ഇൻഷു റൻസ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്ക

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം/ തത്തുല്യം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയണം.വയസ്സ്.

ശമ്പളം: തുടക്കത്തിൽ 37,000 രൂപയായിരിക്കും മെട്രോ നഗര ങ്ങളിലെ ശമ്പളം.

https:// www.newindia.co.in. m വെബ്സൈറ്റിൽ പ്രസിദ്ധീകരി ക്കും.

അപേക്ഷ ഓൺലൈനായി ഫെബ്രുവരി ഒന്ന് മുതൽ സമർ പ്പിക്കാം. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: ഫെബ്രുവരി 15.

Leave a Reply

Your email address will not be published.