customs staff car Recruitment Apply now 2024
കസ്റ്റംസിൽ സ്റ്റാഫ് car ഡ്രൈവർമാരു es 28 അപേക്ഷ ക്ഷണിച്ചു. – മുംബൈയിലാണ് – നിയമനം. ജനറൽ-13, ഒ.ബി.സി.-7, എസ്.സി.- 4. എസ് ടി. -2, ഈ ഡബ്ലിയു എസ്.-2 എന്നിങ്ങനെ യാണ് ഒഴിവ്.
സാലറി 19,000-63,200
യോഗ്യത: പത്താംക്ലാസ് വിജയം, കാർ ഡ്രൈവിങ് ലൈസൻസ്, കാർ ഡ്രൈവിങ്ങിൽ മൂന്നുവർഷത്തെ പരിചയം. ഹോം
ഗാർഡ്/സിവിൽ വൊള ന്റിയറായി മൂന്നുവർഷ ത്തെ സേവനമുള്ളവർ ക്ക് മുൻഗണന ലഭിക്കും.
പ്രായം : 18-27
വയസ്സ്.
വിശദവിവരങ്ങൾ ക്കും അപേക്ഷാഫോ മിൻ്റെ മാതൃകയ്ക്കും ക്യു. ആർ. കോഡ് സ്ലാൻ ചെയ്യുക. അപേക്ഷ ഓർഡിനറി/സ്പീഡ് പോസ്റ്റ് വഴി അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.