kerla state pollution control board Recruitment Apply now 2024

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ കണ്ണൂർ ജില്ലാ ഓഫീസിൽ കൊമേഴ്‌സ്യൽ അപ്രന്റ്റീസുമാരെ നിയമിക്കുന്നു.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവു കമ്പ്യൂട്ടർ പരിജ്ഞാനവും (ഡി സി എ/ പി ജി ഡി സി എ/ തത്തുല്യ യോഗ്യത) ഉള്ളവരും മുമ്പ് ബോർഡിൽ അപ്രൻ്റീസായി ട്രെയിനിങ്ങ് എടുത്തിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകർ.

പ്രായപരിധി 19-26. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ജനുവരി 31നകം ലേക്ക് ഇ മെയിൽ ചെയ്യണം.

അസ്സൽ സർട്ടിഫിക്കറ്റ് (രണ്ടു പകർപ്പുകൾ) സഹിതം ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്കകം ഹാജരാക്കണം.

ഫോൺ നമ്പർ :0497 271 1621

ഇമെയിൽ :kspcbdoknr@gmail.com

Leave a Reply

Your email address will not be published.