KSRRDA Recruitment Apply now 2024

കേരള സ്റ്റേറ്റ് റൂറൽ റോഡ്‌സ് ഡെവലപ്മെന്റ് ഏജൻസിയിൽ (KSRRDA) അക്കൗണ്ട്സ് ഓഫീസർ ഒഴിവ്. കരാറടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം: 30,000 രൂപ.

യോഗ്യത: സി.എ. (ഇൻ്റർ)/എം.എ (ഇൻ്റർ)/എം.കോം., മൂന്നുവർഷത്തെ പ്ര വൃത്തിപരിചയം (ഒരുവർഷം പൊതുമേ ഖലയിലായിരിക്കണം). പ്രായം: 25-40

വയസ്സ്. അപേക്ഷ തപാലായി അയക്കേ വിലാസം Empowered Officer, Kerala State Rural Roads Development Agency. 3rd Floor, Revenue Complex, Public Office Compound, Vikas Bhavan P.O.Thiruvananthapuram-695033.

അവസാന തിയ്യതി ഫെബ്രുവരി 14 (4 PM).

വെബ്സൈറ്റ് ksrrda.kerala.gov.in.

Leave a Reply

Your email address will not be published.