kerala bamboo corperation Recruitment

കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ (KSBC) സെയിൽസ് റെപ്രസന്റേറ്റീവിനെ കരാർ അടിസ്ഥാനത്തിൽ നിയമി ക്കുന്നു.

ഒഴിവ് :2
ശമ്പളം: 10000 രൂപ.

യോഗ്യത: ബിസിനസ് മാനേ ജ്മെന്റിൽ ബിരുദവും സെയിൽസിലും മാർക്കറ്റിങ്ങിലും 2 വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ എം.ബി.എ. (മാർക്കറ്റിങ്ങിൽ സ്പെ ഷ്യലൈസേഷൻ).

പ്രായം: 60 കവിയരുത്. അപേക്ഷ സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈ നായി സമർപ്പിക്കണം.

അവസാന തീയതി: ഫെബ്രുവരി 9 (5 PM)
www.cmd.kerala. gov.in

Leave a Reply

Your email address will not be published.