Accountant Assistant Recruitment Apply now 2024
ഔഷധിയിൽ അക്കൗണ്ട് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
- ഒഴിവ്: 2
- യോഗ്യത: CA inter
- അഭികാമ്യം: പ്രവർത്തി പരിചയം
- പ്രായം: 22 – 41 വയസ്സ് ( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ശമ്പളം: 25,000 രൂപ
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി : ജൂൺ 5
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Official notification : click here