Accountant Assistant Recruitment Apply now 2024

ഔഷധിയിൽ അക്കൗണ്ട് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

  • ഒഴിവ്: 2
  • യോഗ്യത: CA inter
  • അഭികാമ്യം: പ്രവർത്തി പരിചയം
  • പ്രായം: 22 – 41 വയസ്സ് ( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: 25,000 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി : ജൂൺ 5

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification : click here

Leave a Reply

Your email address will not be published.