cashew Recruitment Apply now 2024

കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ സെയിൽസ് എക്സിക്യുട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

  • പ്ലസ്ടു
  • ഡ്രൈവിംഗ് ലൈസൻസ്
  • കംമ്പ്യൂട്ടർ പരിജ്ഞാനം

പ്രായം

  • 20 – 36 വയസ്സ് വരെ
  • SC/ST/OBC വയസ്സിളവ് ലഭിക്കും
  • ശമ്പളം: 10,000 കൂടാതെ ഇൻസെന്റീവും ലഭിക്കും

നിലവിലുള്ള ഒഴിവുകൾ

  • കാസർകോട്: 1
  • കണ്ണൂർ: 1
  • കോഴിക്കോട്: 1
  • വയനാട്: 1
  • മലപ്പുറം: 1
  • പാലക്കാട്: 1

തപാൽ വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 26/05/2024

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification : click here

Leave a Reply

Your email address will not be published.