CPCRI Recruitment 2023 Apply Now

കാസർകോടുള്ള കാർഷിക ഗവേഷണ സ്ഥാപനമായ കേന്ദ്രത്തോട്ട വിള ഗവേഷണ കേന്ദ്രം (CPCRI) യങ് പ്രൊഫഷണൽ II ഒരുഒഴിവിലേക്ക് ഒഴിവ് അപേക്ഷ ക്ഷണിച്ചു

കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം പ്രതിമാസ ശമ്പളം 35,000 രൂപ. ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ബയോകെമിസ്ട്രി ആന്റി പ്രോസസിംഗ് ഫുഡ് എൻജിനീയർ/ അഗ്രികൾച്ചറൽ കെമിക്കൽ ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷണൽ മാസ്റ്റർ വിരുദ്ധം പ്രവർത്തിപരിചയം അഭികാമ്യം

പ്രായം 21-45 ഇടയിൽ. എഴുത്തു പരീക്ഷ സമയം 9 am സ്ഥലം ICAR – CPCRI kasargod വിശദമായ വിവരങ്ങൾക്ക് cpcri.icar.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Official Notification : Click Here

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.