kerala Agriculture Recruitment Apply now 2024

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ യംഗ് പ്രഫഷണൽ l ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു

  • ഒഴിവ്: 1
  • യോഗ്യത: അഗ്രികൾച്ചറിൽ ബിരുദം
  • പരിചയം: 2 വർഷം
  • അഭികാമ്യം: ഡാറ്റ റെക്കോർഡിംഗിലും വിള പരിപാലനത്തിലും ഒരു വർഷത്തെ ഫീൽഡ് പരിചയം.
  • പ്രായം: 21 – 45 വയസ്സ്
  • ശമ്പളം: 30,000 രൂപ

ഇന്റർവ്യൂ തിയതി: ജൂൺ 10

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കു

Official notifications : click here

Leave a Reply

Your email address will not be published.