Various job Recruitment Apply now 2024

കേരള സർക്കാർ സ്ഥാപനമായ ആയിരംതെങ്ങ് സർക്കാർ ഫിഷ് ഫാമിൽ ഫാം ലേബറർ തസ്ത‌ികയിൽ തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

യോഗ്യത: ഏഴാം ക്ലാസ്, നീന്തുവാനും വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലും പ്രാവിണ്യം ഉണ്ടായിരിക്കണം പ്രായപരിധി 25-45.

ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടവർക്കും സ്ഥാപനത്തിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കും മുൻഗണന വിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ്റെ പകർപ്പും സഹിതം വെള്ള പേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷ ഫാം മാനേജർ, ഗവൺമെന്റ് ഫിഷ് ഫാം, അഡാക്, ആയിരംതെങ്ങ്, ആലുംപീടിക പി ഒ, പ്രയാർ, ഓച്ചിറ കൊല്ലം 690547 എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം.

Leave a Reply

Your email address will not be published.