Sabarimala Special Police Apply Now
2026-27 ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു.
Latest Job Posts
അപേക്ഷിക്കാൻ അർഹതയുള്ളവർ:
- വിമുക്തഭടന്മാർ
- പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്സ് മുതലായ സംസ്ഥാന സേനകളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ
- സിവിൽ ഡിഫൻസ് വോളന്റിയർമാർ
- NCC കേഡറ്റുകൾ
- മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ നിന്ന് ഡ്യൂട്ടി ചെയ്യുവാൻ താൽപ്പര്യമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
അവസാന തീയതി: അപേക്ഷകൾ ഒക്ടോബർ 06-ന് മുൻപായി അതത് പോലീസ് സ്റ്റേഷനുകളിൽ സമർപ്പിക്കേണ്ടതാണ്. ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട (District Police Pathanamthitta).


