National Ayush Mission Recruitment 2026 Apply Now

കേരളത്തിലെ നാഷണൽ ആയുഷ് മിഷനിൽ (National Ayush Mission) വിവിധ ജില്ലകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

കൊല്ലം

​കൊല്ലത്ത് നാഷണൽ ആയുഷ് മിഷനിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് കരാർ നിയമനമുണ്ട്. നവംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിഎൻവൈഎസ്/ ബിഎഎംഎസ്/ എംഎസ്‌സി യോഗ/ എംഫിൽ യോഗ/ ഒരു വർഷ പിജി ഡിപ്ലോമ ഇൻ യോഗ/ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗ/ യോഗ ടീച്ചിങ് ട്രെയിനിങ് കോഴ്സ്/ ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ. പ്രായപരിധി: 50. ശമ്പളം: 14,000. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക.

​തിരുവനന്തപുരം

​നാഷണൽ ആയുഷ് മിഷനിൽ തിരുവനന്തപുരത്തെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിൽ ഒഴിവുണ്ട്. നവംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിഎസ്‌സി നഴ്സിങ്/ ജിഎൻഎം നഴ്സിങ്, കേരള നഴ്സിങ് ആന്റ് മിഡ്‌വൈഫ് കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി: 40. ശമ്പളം: 15,000. 

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel