Yantra India Limited Vacancy 2023 Apply Now

ഓർഡനൻസ്‌ ഫാക്ടറികളിൽ നിലവിലുള്ള ട്രേഡ്‌ അപ്രൻറിസിൻറെ 5395 ഒഴിവുകളിലേക്ക് യന്ത്ര ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.


ഐടിഐ യോഗ്യതയുള്ളവർക്കും യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം.
തമിഴ്‌നാട്‌, തെലങ്കാന, ചണ്ഡീഗഡ്‌, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, ഒഡീഷ, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പശ്‌ചിമ ബംഗാൾ എന്നിവിടങ്ങളിലാണ്‌ അവസരം.
മെഷീനിസ്‌റ്റ്‌, ഫിറ്റർ, ടർണർ, വെൽഡർ, പെയിൻറർ, കാർപെൻറർ, ഇലക്ട്രീഷ്യൻ, മേസൺ, ഇലക്ട്രോപ്ലേറ്റർ, മെക്കാനിക്‌, ഫൗൺട്രിമാൻ, റഫ്രിജറേഷൻ എയർ കണ്ടീഷനിങ്‌, ടൂൾ ആൻഡ്‌ ഡൈ മേക്കിങ്‌, ബോയ്‌ലർ അറ്റൻറർ ട്രേഡുകളിലാണ് ഒഴിവുകൾ .
പ്രായം: 15–-24.
അപേക്ഷിക്കേണ്ട അവസാന തീയതി: 14/04/2023.
വിശദവിവരങ്ങൾക്ക്‌ www.yantraindia.co.in സന്ദർശിക്കുക

ഏത് യോഗ്യത ഉള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട ജോലികൾ👇

Details Click here

Leave a Reply

Your email address will not be published.