CWRDM Recruitment 2026 Apply Now

​കോഴിക്കോട് കേന്ദ്രമായുള്ള സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആന്റ് മാനേജ്‌മെന്റിൽ (CWRDM) ഓഫീസിസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനമാണിത്.

​പ്രധാന വിവരങ്ങൾ

  • ​തസ്തിക: ഓഫീസിസ് അസിസ്റ്റന്റ്
  • ​ഒഴിവുകളുടെ എണ്ണം: 10
  • ​നിയമന രീതി: ഡെപ്യൂട്ടേഷൻ നിയമനം
  • ​ശമ്പളം: 31,100 – 66,800 രൂപ

​യോഗ്യത വിവരങ്ങൾ

  • ​ബിരുദവും പിജിഡിസിഎ / ഓഫീസ്‌ ഓട്ടോമേഷൻ കോഴ്സ് / കമ്പ്യൂട്ടർ സയൻസ് എന്നിവയിലൊന്നിൽ അംഗീകൃത കോഴ്സും ഉണ്ടായിരിക്കണം.
  • ​സർക്കാർ / പൊതുമേഖല / സ്വയംഭരണ / തദ്ദേശ സ്ഥാപനങ്ങൾ / സർവകലാശാലകൾ എന്നിവയിൽ സമാന തസ്തികയിൽ കുറഞ്ഞത് 3 വർഷത്തെ സർവീസുള്ളവരായിരിക്കണം.

​അപേക്ഷാ രീതി

  • ​ഡിസംബർ 14 വരെ അപേക്ഷിക്കാം.
  • ​കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: www.cwrdm.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel