Palakkad Job Vacancies 2023 Apply Now

പാലക്കാട് ജോലി ഒഴിവുകൾ

14-05-2023-ന് അപ്ഡേറ്റ് ചെയ്തത്

താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക.

ഒഴിവുകൾ പരിമിതമാണ് എല്ലാവരും വേഗത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുക..പുതിയ ഒഴിവുകൾ വന്നാൽ ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഈ പേജിൽ കയറി നോക്കുക Daily Update

✅🔊✅🔊ഏത് യോഗ്യതയുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ/ പ്രൈവറ്റ്/ ഗൾഫ് ജോലി ഒഴിവുകൾ Details Click Here

14-05-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️PVN ബിൽഡേഴ്സ് ഷെഫ് (പുരുഷൻ): പരിചയം, പ്രായം 40 നോ അതിനു മുകളിലോ, അപേ ക്ഷ മെയിൽ ചെയ്യുക. PVN Builders Pvt Ltd, Cherpulassery; hr@amadbaeed.com

✅️അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ റെയിൽവേ അഡ്വർടൈസിങ് ഏജൻസിയുടെ കോർപ്പറേറ്റ് ഓഫീസിലേക്ക് അക്കൗണ്ടന്റ് (ടാലി, ജി.എസ്.ടി. ഫയലിങ് എന്നിവയിൽ പരിചയം), ഗ്രാഫിക് ഡിസൈനർ (ഗ്രാഫിക് ഡിസൈനിങ്, സോഷ്യൽ മീഡിയ മാനേജ്മെന്റ് പരിചയം) എന്നിവരെ ആവശ്യമുണ്ട്. ഒറ്റപ്പാലം പരിസരവാസികൾക്ക് മുൻഗണന. ഫോൺ: 9847066966, 9562255500, ഇ മെയിൽ:graphonoslutions@gmail.com

13-04-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️ഗ്രാൻഡ് ബജാജ് ഷോറൂം സെയിൽസ് മാനേജർ (പുരു ഷൻ): 5 വർഷ പരിചയം, സെയിൽസ് എക്സിക്യൂട്ടീവ്, സർവീസ് അഡ്വൈ സർ (പുരുഷൻ, 2 വർഷ പരിചയം). സിവി മെയിൽ ചെയ്യുക. 62387 27184; hrm.grandbajaj@gmail.com

05-04-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️സെയിൽസ് ഓഫീസറെ ആവശ്യ മുണ്ട്. യോഗ്യത: ബിരുദം. പ്രായം: 25-45 വയസ്സ്. sugan-welcome@ gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക. ഫോൺ: 8870013566.

✅️പാലക്കാട് Merzecool Systems ഷോറൂം ഇൻ ചാർജ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, എസി ടെക്നീഷ്യൻ, സെയിൽസ്മാൻ, ട്രെയിനി. Merzecool Systems, Near Sakthy College, Palakkad; 81119 99666; mail@merzecool.com

09-03-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️ഗുഡ്വിൽ പിവിസി പൈപ്സ് ആൻഡ് വാട്ടർ ടാങ്ക്സ് സെയിൽസ് ഓഫിസർ, അപേക്ഷ മെയിൽ ചെയ്യുക. 98478 65212 (WhatsApp); jobsgoodwill@gmail. com

28-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅പിജിഎം മാർക്കറ്റിങ് എക്സിക്യൂട്ടീവ് കം ട്രെയിനി: 3 വർഷ പരിചയം, തുടക്കക്കാർക്ക് ട്രെയിനി ആകാം; സിആർഇ കം ടെലികോളർ: 2 വർഷ പരിചയം. എംഎസ് ഓഫിസ് അറിവ്; സെക്യൂരി റ്റി: 3 വർഷ പരിചയം. ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയ്യുക. PGM Wholesale Jewellery, Kodathippadi, Mannarkkad; 91691 67887; hr@pgmjewellery.com

22-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅ഇലക്ട്രീഷ്യൻ ഒരു കമ്പനിയുടെ കൊടുവായൂർ നിർമാണ യൂണിറ്റിലേക്ക് ഇൻഡ സ്ട്രിയൽ ഇലക്ട്രീഷ്യന്റെ ഒഴിവു ണ്ട്. ഇലക്ട്രോണിക്കൽ ഇലക്ട്രോ ണിക്സ് വിഷയത്തിൽ ഐ.ടി.ഐ. യോഗ്യതയും മുൻപരിചയവും hr@kpnamboodiris.com എന്ന ഇ-മെയിലിൽ അപേക്ഷ അയക്കണം.

✅ഫീൽഡ് എക്സിക്യുട്ടീവ് ഇലക്ട്രിക് ടൂവീലർ ബ്രാൻഡിന്റെ
പാലക്കാടുള്ള എക്സ്ക്ലൂസീവ് ഡീലർഷിപ്പിലേക്ക് ഫീൽഡ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. പ്രായം: 23 45. മുൻപരിചയമു ള്ളവർക്ക് മുൻഗണന. ഫോൺ: 9567000033

✅സ്റ്റാഫ് കൊടുവായൂരിൽ സോപ്പുനിർ മാണ കമ്പനിയിലേക്ക് കെമി സ്ട്രിയിൽ ബിരുദമോ ബിരുദാ നന്തര ബിരുദമോ ഉള്ള ആളെ വേണം. ഇ മെയിൽ: hr@ kpnamboodiris.com

✅️ Kallis Floorings ഗോഡൗൺ മാനേജർ, സെയിൽ സ്മാൻ, വെൽകം ഗേൾ. Kallis Floorings, Nottanmala, Mannarkkad; 99611 10111.

✅️ss ഇൻഡസ്ട്രീസ് & മാർക്കറ്റിങ് റൂഫിങ് വർക്കർ, ഗേറ്റ്/ഗിൽ വർക്കർ, വെൽഡർ, ടുഡി ആൻഡ് ത്രിഡി ഡി സൈനർ (പരിചയം). SS Industries & Marketing, Common Wealth Village, Nr. Rly Gate, Olavakode; 95629 00068

14-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅പാലക്കാട് LIVE 7 സൂപ്പർമാർക്കറ്റ് ഷോറൂം മാനേജർ: പരിചയം; അക്കൗ ണ്ട്സ് മാനേജർ; ബിരുദം/ പിജി, 5 വർഷത്തിൽ കൂടുതൽ പരിചയം; പർ ച്ചേസ് മാനേജർ: 5 വർഷത്തിൽ കൂടു തൽ പരിചയം; ഇൻവെന്ററി മാനേജർ:പരിചയം; ഇൻവെന്ററി എക്സിക്യൂട്ടീ വ്: 1 വർഷത്തിൽ കൂടുതൽ പരിചയം, ഇൻവെന്ററി മാനേജ്മെന്റിൽ ബിരുദം/ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന; ടീം ലീഡർ/സെയിൽസ്മാൻ/സെയിൽ സ്ഗേൾ; കാഷ്യർ/അക്കൗണ്ടന്റ്: കൊ മേഴ്സ് ബിരുദം/ഇൻഡസ്ട്രി പരിചയം ഉള്ളവർക്കു മുൻഗണന; കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്: പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 80891 39777; hr.live7cpy@gmail.com

03-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅മദേഴ്സ് ഗോൾഡ് & ഡയമണ്ട്സ് ഫീൽഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്. പ്രൊഫൈൽ മെയിൽ വാട്സാപ് ചെയ്യുക. Mothers Gold & Diamonds, English Church Road, Palakkad; 81380 29916; hr@mothersgold.in Whatsapp: 96450 58444.

25-01-2023-ന് അപ്ഡേറ്റ് ചെയ്തത്

✅അനന്ത ലിവിങ് സെയിൽസ് (മാനേജർ, അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ്), സിവിൽ എൻജിനീയർ, നഴ്സ്. പരിചയമു ള്ളവർക്ക് അവസരം. 96330 06251; anilkumar@builtech.co.in

20-01-2023-ന് അപ്ഡേറ്റ് ചെയ്തത്

✅പാലക്കാട് ജമാൽ സെയിൽ കോർപറേഷൻ ഇൻ ഷോറൂം സെയിൽസ്മാൻ, അക്കൗണ്ട്സ് സ്റ്റാഫ്, ഐടി ആൻഡ് അഡ്മിൻ മാനേജർ. 30-50 നും ഇട യിൽ പ്രായമുള്ളവർക്ക് മുൻഗണന. Jamal Sales Corporation, Jamal Building, Court Road, Palakkad; 93496 00061.

28-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅ശ്രീദേവി പ്രസ്സ് സിആർഎം, അസിസ്റ്റന്റ് അക്കൗ ണ്ടന്റ്, ഗ്രാഫിക് ഡിസൈനർ, ഡിടിപി ഓപ്പറേറ്റർ, ഫ്ലക്സ് ഓപ്പറേറ്റർ, ബുക് ബൈൻഡർ, അസിസ്റ്റന്റ് മാനേജർ, ഓഫ്സെറ്റ് ഓപ്പറേറ്റർ, ഓഫിസ് അസി സ്റ്റന്റ്. ഉടൻ ബന്ധപ്പെടുക. Sreedevi Digital & Offset Printing Press LLP, Chittur, Palakkad; 98476 21311; sreedevipress@gmail.com

21-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅പാലക്കാട് അക്കൗണ്ടന്റ്, ടെലികോളർ വസ്ത്രവിതരണസ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ്, ടെലി കോളർ ഓഫീസ് സ്റ്റാഫ് സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. ammucreationspkd@gmail.com എന്ന ഇ മെയിലിലേക്ക് സി.വി.അയിക്കുക.

✅ഡിസൈനർ, അക്കൗണ്ടന്റ് കുഴൽ മനത്തെബനിയൻ കമ്പനിയിലേക്ക് ഓവർലോക്ക്, ഫാാക്ക്, സിങ്കർ, ഹെൽ പ്പർ (ആൺ/ പെൺ), അക്കൗ ഡിസൈനർ (ഫോട്ടോഷോപ്പ് കോറൽ) എന്നിവരെ ആവശ്യമു ണ്ട്. ഫോൺ: 9605749656

29-11-2022-ന് അപ്ഡേറ്റ് ചെയ്തത്

✅അമ്മു കൺസ്ട്രക്ഷൻസ് ടോട്ടൽ സ്റ്റേഷൻ സർവേയർ, സൈറ്റ് എൻജിനീയർ. 3 വർഷ പരിചയമുള്ളവർ അപേക്ഷ മെയിൽ ചെയ്യുക. Ammu Constructions, Meenakshipuram, Palakkad; jobs. ammuconstructions@gmail.com

✅പാലക്കാട് സെയിൽസ്മാൻ പട്ടാമ്പിയിലെ പെയിന്റ് ഷോപ്പി ലേക്ക് സെയിൽസ്മാൻ, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമു ണ്ട്. പ്രവൃത്തിപരിചയമുള്ള വർക്ക് മുൻഗണന. ഫോൺ: 9645926916

✅മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഡ്രൈവർ
പട്ടാമ്പി അമരൺ ബാറ്ററീസ് ഫ്രാഞ്ചൈസിയിലേക്ക് മാർക്കറ്റി ങ് എക്സിക്യുട്ടീവ് (രണ്ടുവർഷ പ്രവൃത്തിപരിചയം), സർവീസ് എൻജിനീയർ (ഓട്ടോ ഇലക്ട്രി ക്കൽ ഫീൽഡിൽ രണ്ടുവർഷ പ്രവൃത്തിപരിചയം), ഡ്രൈവർ (ഫോർ വീലർ ലൈസൻസ്) എന്നിവരെ ആവശ്യമുണ്ട്. പ്രായം: 40. ഫോൺ: 9946411600, 9847111600. -60108: kunnappillygroup@gmail.com

✅പട്ടാമ്പിയിലെ പേപ്പർ കവർ നിർമാണ യൂണിറ്റിലേക്ക് ആളെ ആവശ്യമുണ്ട്. ഫോൺ: 8921440296

✅സിവിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡ്രാഫ്റ്റ്സ്മാനെ
ആവശ്യമുണ്ട്. ഓട്ടോകാഡ് സിവിൽ അറിയണം. 0. nirmanpkd@gmail.com agm ഇ-മെയിലിൽ സി.വി. അയക്കുക.

25-11-2022-ന് അപ്ഡേറ്റ് ചെയ്തത്

✅PSN ഓട്ടമൊബീൽസ് സെയിൽസ് ഓഫിസർ: 5 വർഷ പരി ചയം; സെയിൽസ് എക്സിക്യൂട്ടീവ് 2 വർഷ പരിചയം, തുടക്കക്കാർക്കും അപേക്ഷിക്കാം. ബയോഡേറ്റ മെയിൽ ചെയ്യുക/ നേരിട്ട് ബന്ധപ്പെടുക. PSN Automobiles Pvt Ltd, Palakkad Coimbatore NH, Marutharode PO, Palakkad; 98957 09288; anoob.psn@ gmail.com

✅പാലക്കാട് ഫോർ മാനേജർ ചിറ്റൂരിലെ വസ്ത്രവ്യാപാരസ്ഥാ
പനത്തിലേക്ക് ഫ്ലോർ മാനേജഴ്സിനെ ആവശ്യമുണ്ട്. ഫോൺ: 9400624424

✅പാലക്കാട് കോട്ടയിൽ കൺവെൻഷൻ സെന്റർ മാനേജർ (ഓപ്പറേഷൻസ് മാർക്കറ്റി ങ്): എംബിഎ ബിബിഎ/ ഏതെങ്കിലും ബിരുദം), അക്കൗണ്ടന്റ്, സൂപ്പർവൈ സർ. അപേക്ഷ മെയിൽ ചെയ്യുക. Kottayil Convention Centre, Edathara, Palakkad; infokottayil@ gmail.com

05-10-2022-ന് അപ്ഡേറ്റ് ചെയ്തത്

✅ചെറുകുട്ടി സൺസ് ജ്വല്ലേഴ്സ് സെയിൽസ്മാൻ: 2 വർഷ പരിചയം: അക്കൗണ്ടന്റ്: ബികോം. സമീപവാസി കൾക്ക് മുൻഗണന. നേരിട്ട് ബന്ധപ്പെ ചെറുകുട്ടി സൺസ് ജ്വല്ലേഴ്സ്, ആല ത്തൂർ, കൊല്ലങ്കോട്, ചിറ്റൂർ, തിരുവില്വാമല 94472 16010

✅ശുഷ്കിരൺ ക്യാപിറ്റൽ ബ്രാഞ്ച് മാനേജർ , അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ , കമർ റി ലേഷൻഷിപ് എക്സിക്യൂട്ടീവ് ടു വീലർ ലൈസൻസ് . കൂടുതൽ വിവര ങ്ങൾക്ക് 73563 19777 ; hrsupport @ subhkirancapital.com

✅സിവിൽ എഞ്ചിനീയർ  : സിവിൽ എഞ്ചിനീയറിനെ ആവശ്യമുണ്ട് യോഗ്യത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ മൂന്നുവർഷം മുതൽ അഞ്ചു വർഷം വരെയുള്ള പ്രവർത്തി പരിചയം ശമ്പളം 15,000 മുതൽ 20,000 വരെ  sudishms@gmail.com ഇന്ന് ഈമെയിലിലേക്ക് ബയോഡാറ്റ അയയ്ക്കുക ഫോൺ നമ്പർ 9980 0054 34

✅ മെഷീൻ ഓപ്പറേറ്ററെ ആവശ്യമുണ്ട് പട്ടാമ്പിയിലെ പേപ്പർ കവർ നിർമാണ യൂണിറ്റിലേക്ക് മെഷീൻ പ്രവർത്തിക്കാൻ ആളെ ആവശ്യമുണ്ട് പരിശീലനം നൽകും ഫോൺ നമ്പർ 89 21 44 0 2 96

,

Leave a Reply

Your email address will not be published.