Calicut Job Vacancies 2023 Apply Now
കോഴിക്കോട് ജില്ലയിലെ ഒഴിവുകൾ
14-05-2023-ന് അപ്ഡേറ്റ് ചെയ്തത്
താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക.
ഒഴിവുകൾ പരിമിതമാണ് എല്ലാവരും വേഗത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുക ..പുതിയ ഒഴിവുകൾ വന്നാൽ ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഈ പേജിൽ കയറി നോക്കുക Daily Update
✅🔊✅🔊ഏത് യോഗ്യതയുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ/ പ്രൈവറ്റ്/ ഗൾഫ് ജോലി ഒഴിവുകൾ Details Click Here
14-05-2023-ന് അപ്ഡേറ്റ് ചെയ്തത്
✅️ഫ്രാൻസിസ് ആലുക്കാസ് സെയിൽസ് സ്റ്റാഫ് (പുരുഷൻ): പ്ലസ് ടു, പരിചയം. നേരിട്ട് ബന്ധപ്പെടുക. Francis Alukkas, Corporate Office, Ram Mohan Road, Calicut-673 004; 94954 48844; ask@francisalukkas. com
05-04-2023-ന് അപ്ഡേറ്റ് ചെയ്തത്
✅️സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഭാഗത്തേക്ക് സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ – സെക്യൂരിറ്റി ഗാർഡ് എന്നിവരെ ആവശ്യമുണ്ട്.: 8086840721.
✅️അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എറണാകുളത്തെ ആശുപത്രി യിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ആവശ്യമുണ്ട്. സർക്കാർ/പ്രതിരോധ സേവന രംഗത്തുനിന്ന് വിരമിച്ചവർക്ക് മുൻഗണന. krrajappan30@ gmail.com എന്ന ഇ-മെയിലിലേ ക്ക് സി.വി. അയക്കുക. ഫോൺ: 9447627777.
✅️അക്കൗണ്ടന്റ്, ബില്ലിങ് സ്റ്റാഫ് അക്കൗണ്ടന്റ്, ബില്ലിങ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, ടെലികോളർ, ഫ്രണ്ട് ഓഫീസ്, സ്റ്റോർ കീപ്പർ, സൈറ്റ് എൻജിനീയർ എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9061589800, 9074125151.
✅️കുക്ക് കുക്കിനെ (വെജ് & നോൺ -വെജ്) ആവശ്യമുണ്ട്. ഫോൺ: 9847740628.
28-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅അസെറ്റ് ഹോംസ് സൈറ്റ് എൻജിനീയർ സീനിയർ സൈറ്റ് എൻജിനീയർ: ബിടെക്/ ഡി പ്ലോമ സിവിൽ, 8-12 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: ബിരു ദം/ എംബിഎ, 1-2 വർഷ പരിചയം; എക്സിക്യൂട്ടീവ് കസ്റ്റമർ റിലേഷൻ സ്: ബിരുദം/ എംബിഎ, 2 വർഷ പരി ചയം; ഇന്റീരിയർ സൈറ്റ് സൂപ്പർവൈ സർ: ഐടിഐ ഡിപ്ലോമ സിവിൽ, 4-5 വർഷ പരിചയം.റെസ്യൂമെ മെയിൽ ചെയ്യുക. hr@assethomes.in
21-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅ലാബ് ടെക്നീഷ്യൻ നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് തുടങ്ങുന്ന നീതി പോളി ക്ലിനിക്കിൽ മെഡിക്കൽ ബയോ കെമിസ്റ്റ്, ലാബോറട്ടറി ടെക്നീ ഷ്യൻ, ഫാർമസിസ്റ്റ്, സെയിൽസ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളു ടെ പകർപ്പ് സഹിതം ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ നൽകുക. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: ഫെബ്രു വരി 27.
✅സെയിൽസ്മാൻ/ഗോസ്
സ്വയംവര സിൽക്സ് കോഴിക്കോ ട്, കൊണ്ടോട്ടി, എറണാകുളം, കൊടുങ്ങല്ലൂർ, കൊട്ടാരക്കര, ആറ്റിങ്ങൽ ഷോറൂമുകളിലേ ക്ക് സെയിൽസ്മാൻ, സെയിൽ ഗേൾസ്, റിസപ്ഷനിസ്റ്റ്, കസ്റ്റമർ കെയർ, ഫാഷൻ ഡിസൈനർ, ബില്ലർ തസ്തികക ളിലേക്ക് സ്റ്റാഫുകളെ ആവശ്യമു ണ്ട്. ഫോൺ: 9207815599.
✅കാഷ്യർ കം സെയിൽസ്മാൻ, കാർ എ.സി. മെക്കാനിക്ക് മുക്കം ടയേഴ്സിലേക്ക് കാഷ്യർ കം സെയിൽസ്മാൻ, കാർ എ.സി. മെക്കാനിക്ക്, അലൈൻ മെന്റ് ടെക്നീഷ്യൻ, ടയർ ഫിറ്റർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9847002810,9809792980
✅മാർക്കറ്റിങ് മാനേജർ, സെയിൽസ് എക്സിക്യുട്ടീവ് ഭക്ഷണ-ബിവറേജ് വിൽപന കേന്ദ്രത്തിലേക്ക് മാർക്കറ്റിങ് മാനേജർ, സെയിൽസ് എക്സി ക്യുട്ടീവ് എന്നിവരെ ആവശ്യ am. mail@deseeya.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക. ഫോൺ: 7354222888
✅റെപ്രസന്റേറ്റീവ്സ് കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഡീലർ മാരിൽനിന്ന് ഓഡർ ബുക്കു ചെയ്യാൻ റെപ്രസന്റേറ്റീവ്മാരെ ആവശ്യമുണ്ട്. ഇരുചക്ര വാഹ നമുള്ളവരാവണം. ഫോൺ: 9447393742, 8848538914
14-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅കോഴിക്കോട് ജയലക്ഷ്മി സിൽക്സ് തസ്തിക, പ്രായം: സെയിൽസ് ഗേൾ 18-35; കസ്റ്റമർ കെയർ (സ്ത്രീ): 18- 30; ഇലക്ട്രീഷ്യൻ: 30-45. ഫെബ്രുവരി 19 വരെ രാവിലെ 9.30 മുതൽ ഇനിപ്പറയുന്ന വിലാസത്തിൽ ഇന്റർവ്യൂ എത്തിച്ചേരുക Jayalakshmi Silks, Kallai Road, Calicut; 96450 84516.
✅ SOLSTELLAR ബിസിനസ് ഡവലപ്മെന്റ് മാനേജർ: ബിരുദം/പിജി/ബിടെക്, 2-3 വർഷ പരിചയം; ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് ഡിപ്ലോമ/ ബിരുദം/ ബിടെക്, 2-3 വർഷ പരിചയം; ഇല സ്ട്രീഷ്യൻ: ഡിപ്ലോമ/ ബിരുദം, 1-2 വർഷ പരിചയം; വെൽഡർ: 3 വർഷ പരിചയം. SOLSTELLAR Pvt Ltd, Room No 14, Cherooty Road Building, Cherooty Road, Kozhikode; 89435 00679; info@solsteller.com
08-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅കടൂർ JCB സെയിൽസ് എൻജിനീയർ: ബിടെ ക്/ബിരുദം/ഡിപ്ലോമ; സർവീസ് എൻ ജിനീയർ: 2-5 വർഷ പരിചയം; സർ വീസ് എൻജിനീയർ ട്രെയിനി: 3 വർഷ ഡിപ്ലോമ. റെസ്യൂമെ മെയിൽ ചെയ്യുക. 70252 50345; hr@kadoor.in
03-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅Apco Suzuki സെയിൽസ് ഹെഡ് (നെറ്റ്വർക് ആൻ ഡ് കോർപറേറ്റ് സെയിൽസ്): 5 വർഷ പരിചയം; സിആർഎം മാനേജർ: ഓ ട്ടോമോട്ടീവ് പരിചയം. ഉടൻ റെസ്യൂമെ മെയിൽ ചെയ്യുക. Apco Suzuki, NH- 17, Chakkorathkulam Jn, Kannur Road, Calicut 673 011; 81118 88645; hr@apcosuzuki.com
✅TC-ONE ജനറൽ മാനേജർ-സെയിൽസ്: ബി രുദം, 10 വർഷ പരിചയം, പ്രായം 40 ൽ താഴെ; അസിസ്റ്റന്റ് ജിഎം- യിൽസ് (സ്ത്രീ): 5 വർഷ പരിചയം; ജനറൽ മാനേജർ- പ്രോജക്ട്: ബിടെക് സിവിൽ എൻജിനീയറിങ്, 10 വർഷ പരിചയം; പ്രോജക്ട് എൻജിനീയർ: 5-8 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. TC-ONE Realtors & Developers LLP, Skywalk Commercial Building, Near Metro Cardiac Hospital, Kozhikode; 80868 80500; jobs@tconeproperties.com
25-01-2023-ന് അപ്ഡേറ്റ് ചെയ്തത്
✅ KCK DENTAL ഷോറൂം സെയിൽസ് എക്സിക്യൂട്ടീ വ്, ഏരിയ സെയിൽസ് എക്സിക്യൂ ട്ടീവ്: 2 വർഷ പരിചയം; ടെലി സെ യിൽസ്: 1 വർഷ പരിചയം; പർച്ചേസ് മാനേജർ, ഫിനാൻസ് മാനേജർ, എച്ച്ആർ മാനേജർ: 10 വർഷ പരിച യം; ഓഫിസ് അസിസ്റ്റന്റ് എക്സൽ അറിവ്; എക്സിക്യൂട്ടീവ് സെക്രട്ടറി 3 വർഷ പരിചയം, ഇംഗ്ലിഷിൽ പ്രാവീ ണ്യം. സിവി മെയിൽ ചെയ്യുക. 75919 08367; hr@kckgroup.in
20-01-2023-ന് അപ്ഡേറ്റ് ചെയ്തത്
✅കോഴിക്കോട് ജെബിഎം കിച്ചൻ & ഇന്റീരിയേഴ്സ് ഓട്ടോകാഡ് വിത് സ്കെച്ചപ്, സൈ റ്റ് സൂപ്പർവൈസർ, കട്ട് ലിസ്റ്റ് പ്രിപറേ ഷൻ, ഐടിഐ കാർപെന്റർ. 2 വർഷ പരിചയമുള്ളവർ ബന്ധപ്പെടുക. JBM Kitchen & Interiors, Vaidyarangadi; 98473 04240; info@jbmkitchens.com
✅ഗസൽ ബിൽഡേഴ്സ്& ഡവലപ്പേഴ്സ് സൈറ്റ് എൻജിനീയർ, സൈറ്റ് സൂപ്പർവൈസർ, അസിസ്റ്റന്റ് സൈറ്റ് സൂപ്പർവൈസർ: ബിടെക്/ബിഇ/ഐടി ഐ/ഡിപ്ലോമ. അസിസ്റ്റന്റ് മാനേജർ (സെയിൽസ്), മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഓഫിസ് സിവി മെയിൽ ചെയ്യുക. Ghazal Builders & Developers LLP, Corporate Office: 5/3403 C-32 (2), 3rd Floor, Space Mall, Mavoor Road, Calicut-673 004; 8129334488; hr@ghazalbuilders.com
11-01-2023-ന് അപ്ഡേറ്റ് ചെയ്തത്
✅ SZ Developers 3ഡി അനിമേറ്റർ: 3-5 വർഷ പരിചയം ആർക്കിടെക്റ്റ്: 3-5 വർഷ പരിചയം; ലാൻഡ്സ്കേപ് ആർക്കിടെക്റ്റ് 3-5 വർഷ പരിചയം; ക്വാണ്ടിറ്റി സർവേ യർ: 3-5 വർഷ പരിചയം; പ്രാജക്ട് മാനേജർ സിവിൽ: 3-5 വർഷ പരിച യം, സൈറ്റ് എൻജിനീയർ: 3-5 വർഷ പരിചയം; ഡ്രാഫ്റ്റ്സ്മാൻ: 3-5 വർഷ പരിചയം; അക്കൗണ്ടന്റ്: 2 വർഷ പരി ചയം, കുറഞ്ഞത് 6 മാസത്തെ ബിൽ ഡേഴ്സ് പരിചയം, ടെലി സെയിൽസ് എക്സിക്യൂട്ടീവ്: സ്ത്രീ: സെയിൽസ് അസോഷ്യേറ്റ് 2 വർഷ ബിൽഡേ ഴ്സ് പരിചയമുള്ളവർക്ക് മുൻഗണന. 9539598093; info@szdevelopers.com
21-12-2022-ന് അപ്ഡേറ്റ് ചെയ്തത്
✅കോഴിക്കോട് സെയിൽസ് മാനേജർ കുറ്റ്യാടി, ഉരി, കൊയിലാണ്ടി,രാമനാട്ടുകര, യൂണിവേഴ്സിറ്റി, കൊടുവള്ളി, താമരശ്ശേരി, കോടഞ്ചേരി, കുന്ദമംഗലം, മുക്കം, കൂരാച്ചുണ്ട്, പയ്യോളി എന്നിവിടങ്ങളിലേക്ക് കോർപ്പറേറ്റ് സെയിൽസ് മാനേജർ, മാനേജർ ട്രെയിനി ഓഫീസ് സ്റ്റാഫ്, ഫിനാൻഷ്യൽ ഡിസ്ട്രിബ്യൂട്ടർ മെന്റർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9188472865, 8075639676
✅വനിതാ സ്റ്റാഫ് ഇന്റിമേറ്റ് മാട്രിമോണിയുടെ കോഴിക്കോട്, എറണാകുളം ബ്രാ ഞ്ചുകളിലേക്ക് വനിതാ ഓഫീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. : 8330059430.
✅ഡി.ടി.പി. ഓപ്പറേറ്റർ, ഡ്രൈവർ ടെലി കൗൺസലർ കൗൺസ ലർ, ഡി.ടി.പി. ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്, മൾട്ടിമീഡിയ കൺട്രോ ളർ, ഡ്രൈവർ, ക്ലാർക്ക്, ഡേറ്റ അനലിസ്റ്റ്, മ്യൂസിക്, ഡാൻസ്, പെയിന്റിങ്, ഡ്രോയിങ് ട്രെയി നർ എന്നിവരെ ആവശ്യമുണ്ട്. വാട്സാപ്പ് 8156880788. ഫോൺ: 8075242425. ഇ മെയിൽ edugain116clt@gmail.com
✅മാർക്കറ്റിങ് സ്റ്റാഫ് ധനകാര്യ സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ്, മാർക്കറ്റിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7994476637
✅മാനേജർ എടാട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാസ് സെൻട്രൽ
ഗസ്റ്റ് ഹൗസിലേക്ക് മാനേജരെ ആവശ്യമുണ്ട് ഫോൺ : 7902569636
✅എൻജിനീയർ ബി.ടെക്./ ഡിപ്ലോമ. സിവിൽ മെക്കാനിക്കൽ എൻജിനീയഴ്സിനെ ആവശ്യമുണ്ട്. ഒരു എൻജിനീയറിങ് കോൺട്രാക്ടിങ് കമ്പനിയിൽ വാട്ടർ സപ്ലൈ ടാങ്ക് വർക്ക് പ്രോജക്ട് എന്നിവയിൽ മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെയുള്ള പ്രവൃത്തിപരിചയമുണ്ടായിരിക്കണം. കോഴിക്കോട്, പാലക്കാട് ജില്ലകളിലേക്കാണ്നിയമനം, ഫോൺ: 9846326660
✅സൈറ്റ് സൂപ്പർവൈസർ, ഡ്രാഫ്റ്റ്സ്മാൻ സൈറ്റ് സൂപ്പർവൈസർ ഡ്രാറ്റ്സ്മാൻ എന്നിവരെ ആവശ്യമുണ്ട്. ഡ്രോയിങ്ങും എസ്റ്റിമേഷനും നിർബന്ധമായും അറിഞ്ഞിരിക്കണം. ഫോൺ: 9447479274.
✅കോഴിക്കോട് Concetto – ഇന്റീരിയർ ഡിസൈനർ: 2-3 വർഷ പരിചയം; സിവിൽ കോഓർഡിനേറ്റർ: 3-4 വർഷ പരിചയം; ഇലക്ട്രിക്കൽ എൻജിനീയർ: 2-3 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. Concetto, IGBT Bypass Road, Near Ganga Gas Agency, Manjeri Pottammal- Kattukulangara- Palazhi Rd, Nellikkode, Kozhikode; 97450 24433; careerconcetto@gmail.com
✅മുക്കം ടയേഴ്സ് കാർ എസി മെക്കാനിക്, വീൽ അലൈൻമെന്റ് ടെക്നീഷ്യൻ, ടയർ ഫി റ്റർ, കാർ മെക്കാനിക്. 98470 02810; careersmukkamtyres@gmail.com
14-12-2022-ന് അപ്ഡേറ്റ് ചെയ്തത്
✅കോഴിക്കോട് 4 സ്റ്റാർ ഹോട്ടൽ . എക്സിക്യൂട്ടീവ് ഷെഫ്, എഫ് ആൻഡ് ബി മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, സുസ് ഷെഫ് സിഡി പി, ഗെസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ് (സ്ത്രീ), എഫ് ആൻഡ് ബി സർവീസ് വാഡ്. സിവി മെയിൽ ചെയ്യുക. 93491 01080; hr@copperfolia.com
✅PSN ഓട്ടമോട്ടീവ് മാർക്കറ്റിങ് മെക്കാനിക്, ഐടിഐ, ഹെവി കമേഴ്സ്യൽ വെഹിക്കിളിൽ 3 വർഷ പരിചയം. ബയോഡേറ്റ മെയിൽ ചെ യുക ഷോറൂമിൽ നേരിട്ട് ഹാജരാകു . PSN Automotive Marketing Pvt Ltd, Kannur Road, Puthiyangadi, Pavangad, Calicut-673 021; 9447179967, chanchal@psnauto.in
09-12-2022-ന് അപ്ഡേറ്റ് ചെയ്തത്
✅വള്ളുവനാട് ഈസി മണി ബ്രാഞ്ച് മാനേജർ: 3 വർഷ പരിചയം, പ്രായം 60 ൽ താഴെ; ഓഫിസ് സ്റ്റാഫ്: പ്ല; കളക്ഷൻ സ്റ്റാഫ്: പത്താം ക്ലാസ്. റെസ്യൂമെ മെയിൽ ചെയ്യുക. 75949 00169; hrvalluvanadu@gmail. com
✅ഫ്യൂചുറോ ഗ്രൂപ് സിവിൽ ഡ്രാഫ്റ്റ്മാൻ: ബിടെക്/ ഡിപ്ലോമ സിവിൽ എൻജിനീയറിങ്, സ്ത്രീകൾക്കു മുൻഗണന; ജൂനിയർ ആർക്കിടെക്റ്റ്/ ത്രിഡി വിഷ്വലൈസർ ബിരുദം/ഡിപ്ലോമ ആർക്കിടെക്ചർ, 2 വർഷത്തിൽ കൂടുതൽ പരിചയം; സൈറ്റ് സൂപ്പർവൈസർ (സിവിൽ ഇന്റീരിയർ): ബിരുദം/ഡിപ്ലോമ സിവിൽ എൻജിനീയറിങ്. സിവി മെയിൽ ചെ .81380 32244; futuro.calicut@ gmail.com
29-11-2022-ന് അപ്ഡേറ്റ് ചെയ്തത്
✅കോഴിക്കോട് സെക്യൂരിറ്റി ഗാർഡ് ഹോസ്പിറ്റലിലേക്ക് സെക രിറ്റി ഗാർഡിനെ ആവശ്യമു ണ്ട്. പ്രായം: 25-45. ഫോൺ: 8137956802, 9100138421
✅ഡോക്ടർ ഒരു മെഡിക്കൽ കോളേജിലേക്ക് പ്രൊഫസർമാർ, അസോസിയേ റ്റ് പ്രൊഫസർമാർ, കൺസൽട്ട സുമാർ എന്നിവരെ ആവശ്യമു ണ്ട്. ന്യൂറോ സർജറി, ന്യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി, കാർ ഡിയോളജി, എൻഡോക്രിനോ ളജി, യൂറോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സർജറി, എമർജൻസി മെഡിസിൻ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, അന ഷ്യോളജി, ജനറൽ സർജറി, പീഡിയാട്രിക്സ്, പാത്തോളജി, ഒഫ്താൽമോളജി, പൾമൊണോ ളജി, റേഡിയോളജി, അനാട്ടമി, ഫിസിയോളജി, ബയോകെമി സ്ട്രി, മൈക്രോബയോളജി എന്നിവയിലേക്കാണ് ഒഴിവുകൾ. കൂടാതെ ഒരു ചീഫ് ഓപ്പറേറ്റി ങ് ഓഫീസറെയും ആവശ്യമു ണ്ട്. എം.എച്ച്.എ./ എം.ബി.എ. ബി.ഡി.എസ്./ ബി.എസ്സി. നഴ്സിങ്, ഹോസ്പിറ്റൽ ഓപ്പറേ ഷൻ രംഗത്ത് 10 വർഷത്തെ അനുഭവപരിചയം എന്നിവയാ ണ് ചീഫ് ഓപ്പറേറ്റിങ് ഓഫീ സറുടെ യോഗ്യത. hrfaculty@ gmail.com എന്ന ഇ-മെയിലിലേ ക്ക് ബയോഡേറ്റ അയക്കണം: 9810482264
✅കോഴിക്കോട് KVN വികാസ് റീജനൽ സെയിൽസ് മാനേജർ: 6-8 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. KVN Victuals (India) Pvt Ltd, KVN Pantheon, Meenchanda, Calicut-673 018; 85940 79977; hr.manager@kvnvictuals.com
01-11-2022-ന് അപ്ഡേറ്റ് ചെയ്തത്
✅മാർക്കറ്റിങ് എക്സിക്യുട്ടീവ് കമ്പനിയിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. C00068: 8075665172
✅മെക്കാനിക്, ടിങ്കർ പോപ്പുലർ വെഹിക്കിൾസ്
ആൻഡ് സർവിസസിലേക്ക് സോഴ്സിങ് എക്സിക്യൂട്ടീവ് (ഇവാ റ്റർ), മെക്കാനിക് (ട്രെയിനി), ടിങ്കർ എന്നിവരെ ആവശ്യമുണ്ട്. യോഗ്യത: ഐ.ടി.ഐ./ ഡിപ്ലോമ, ഫോർവീലർ ലൈസൻസ്, hreltsal@popularv.com ogm ഇ-മെയിലിലേക്ക് ബയോഡേറ്റ അയക്കുക. ഫോൺ: 9072609225
✅കോഴിക്കോട് ബർമ മെറ്റൽസ് ആൻഡ് ഹോട്ടൽവെയർ സെയിൽസ് സ്റ്റാഫ്, കാഷ്യർ, ബി ല്ലിങ് ക്ലാർക്ക്. 3 വർഷ പരിചയവും 20-30 ഇടയിൽ പ്രായമുള്ള പുരുഷൻ മാർ ബയോഡേറ്റ മെയിൽ ചെയ്യുക. burmahotelware 1965@gmail.com
✅സൂപ്പർവൈസർ, ഫാബ്രിക്കേഷൻ വർക്കർ ഒസും ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിലേക്ക് സൂപ്പർ വൈസർ, സൂപ്പർവൈസർ ട്രെയിനി (ബി.ടെക്. ഡിപ്ലോമ), മാർക്കറ്റിങ് എക്സിക്യൂട്ടീവ്, കസ്റ്റ മർ കെയർ ഓഫീസർ (പെൺ), ഫാബ്രിക്കേഷൻ വർക്കേഴ്സ്, പെയിന്റേഴ്സ്, ഇൻഡസ്ട്രിയൽ വർക്കേഴ്സ് എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 9847292824, 8157055544, 7012180206
✅മാനേജർ സൈലന്റ് വാലി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് ബ്രാഞ്ച് മാനേജർ, ബിസിനസ് മാനേജർ എന്നിവരെ ആ വശ്യമുണ്ട്.: 9447262670
✅സെക്യുരിറ്റി ഗാർഡ് : ഹോസ്പിറ്റലിലേക്ക് സെക്യൂരി റ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം: 25-45. ഇ.എസ്.ഐ. ഇ.പി.എഫ്. ആനുകൂല്യങ്ങളു ണ്ടാകും. ഫോൺ: 9496055300, 9100138421
✅മാനേജർ, ക്യാമറാമാൻ
കോഴിക്കോട്ടെ ഒരു ജെ.ഇ.ഇ. നീറ്റ് കോച്ചിങ് സെന്ററിലേക്ക് സെന്റർ മാനേജർ, ഫാക്കൽ ട്ടി (പാർട്ട് ടൈം) ഫുൾ ടൈം) -ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ്, ബയോളജി, കോഓർഡിനേറ്റർ, ഐ.ടി, എൻജിനീയർ/ആപ്പ് ഡെവലപ്പർ, ഒ.ബി.എസ്. ഓപ്പ റേറ്റർ, ക്യാമറാമാൻ, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ, ഡ്രൈവർ എന്നിവരെ ആവശ്യ മുണ്ട്. സി.വി. 8891464778 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.
05-10-2022-ന് അപ്ഡേറ്റ് ചെയ്തത്
✅ഐറിഷ് ഗ്രൂപ് : സോണൽ മാനേജർ: 3 വർഷ പരിരിചയം Irish Group, Hilite Business Park, Calicut 73560 35557; irishgroupceo@gmail.com
✅Hawalker മാർക്കറ്റിങ് മാനേജർ (5 വർഷ പരിചയം); സെയിൽസ് എക്സിക ട്ടീവ്. ബന്ധപ്പെടുക. 79023 45996; hawalker01@gmail.com
✅അഡ്മിൻ/പ്രോജക്ട് എക്സിക്യൂട്ടിവ്: സ്പെഷലൈസ്ഡ് ഇൻ സൂപ്പർ/ ഹൈപ്പർ മാർക്കറ്റ് പ്രോജക്ട്സ്; പർ ചോറ്റഗറി മാനേജർ: 15 വർഷ പരിചയം; എച്ച്ആർ എക്സിക്യൂട്ടീവ്: സൂപ്പർ/ഹൈപ്പർ മാർക്കറ്റ് പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 97784 27879; careers@southernagrisociett.com
✅DKH Motors മാനേജർ ഫിനാൻസ് : സിഎ / സിഎ ഇന്റർ . റെസ്യൂമെ മെയിൽ ചെയ്യുക . DKH Motors LLP , Athanikkal , West Hill , Kannur Road , Calicut – 673 005 ; 92076 39000 ; hrmanager @ dkhkia . com
✅ ഓഫീസ് സ്റ്റാഫ് താമരശ്ശേരിയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് പുരുഷന്മാരെയാണ് ആവശ്യം യോഗ്യത ബിരുദം ഫോൺ 90 74 35 12 93
✅ സെക്യൂരിറ്റി ഗാർഡ് : താമരശ്ശേരി കൊയിലാണ്ടി ഭാഗത്തേക്ക് സെക്യൂരിറ്റി ഗാർഡൻ മാരെ ആവശ്യമുണ്ട് ഫോൺ നമ്പർ 93 49 66 86 31 , 85 90 76 86 31
✅ സ്ക്രീൻ പ്രിന്റർ പരിചയസമ്പന്നരെ ആവശ്യമുണ്ട് ഫോൺ നമ്പർ 70 12 35 00 63
✅ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എംപി ഡിഗ്രി ഉള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട് ഫോൺ 99 47 0 374 16, 94 47 17 13 38
✅ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ബില്ലിംഗ് സ്റ്റാഫ് : ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ടിലേക്ക് ,രാമനാട്ടുകര, ഫറോക്ക്,ചെറുവണ്ണൂർ, ചേലാമ്പ്ര, ചേളാരി, യൂണിവേഴ്സിറ്റി, ചെട്ടിപ്പടി, എന്നിവിടങ്ങളിലേക്ക് ബില്ലിംഗ് സ്റ്റാഫ് റിസപ്ഷൻ എന്നിവരെ ആവശ്യമുണ്ട് വനിതകളെയാണ് ആവശ്യം 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് മുൻഗണന ഫോൺ നമ്പർ 94 00 49 46 75
✅ സ്ട്രക്ച്ചറൽ എൻജിനീയറിങ്, സൈറ്റ് കോഡിനേറ്റർ : ബിടെക് എംടെക് സിവിൽ ഓട്ടോകാഡ് സ്റ്റാഡ് പ്രോ എന്നീ യോഗ്യതയുള്ള സ്ട്രക്ച്ചറൽ എൻജിനീയർ ഡിപ്ലോമ ഐടിഐ സിവിൽ ഓട്ടോകാഡ് എന്നീ യോഗ്യതയുള്ള കോഡിനേറ്ററിനെയും ആവശ്യമുണ്ട് വാട്സ്ആപ്പ് നമ്പർ 79 0 7 84 85 19
✅ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് : കോഴിക്കോട്ടെ ഹോമിയോ മരുന്ന് ഷോപ്പിലേക്ക് ഫോൺ നമ്പർ 85 47 39 35 29
✅ മാർക്കറ്റിംഗ് മാനേജർ : രണ്ടുവർഷം പ്രവർത്തിപരിചയവും എംപിയെയും തത്തുല്യ യോഗ്യതയുള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും അഞ്ചുവർഷത്തെ പ്രവർത്തിപരിജ്യമുള്ള മാർക്കറ്റിംഗ് മാനേജരെയും ആവശ്യമുണ്ട് ഫോൺ നമ്പർ 97 47 95 34 59,70 12 18 61 65
.