Kannur Job Vacancies 2023 Apply Now
കണ്ണൂർ ജില്ലയിലെ ഒഴിവുകൾ
13-04-2023-ന് അപ്ഡേറ്റ് ചെയ്തത്
താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക
ഒഴിവുകൾ പരിമിതമാണ് എല്ലാവരും വേഗത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുക..പുതിയ ഒഴിവുകൾ വന്നാൽ ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഈ പേജിൽ കയറി നോക്കുക Daily Update
13-04-2023-ന് അപ്ഡേറ്റ് ചെയ്തത്
✅️റോയൽ ട്രാവൻകൂർ ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്, കളക്ഷൻ സ്റ്റാഫ്, ഫീൽഡ് സ്റ്റാഫ്, ക്രെഡിറ്റ് മാനേജർ (15 വർഷ പരിചയം), എടിഎം ഓഫിസർ, പ്രൊഡക്ട് മാനേജർ (15 വർഷ പരിചയം Royal Travancore Farmers Producer Company Limited, Head Office, Umbai Tower, Near Training School, Caltex Jn, Kannur-670 002; 95394 77222; jobs@royaltravancorefpc.com
05-04-2023-ന് അപ്ഡേറ്റ് ചെയ്തത്
✅️കണ്ണൂർ കംപ്യൂട്ടർ എൻജിനീയർ മിറ്റ്കോയിലേക്ക് സോഫ്റ്റ് വർ എൻജിനീയേഴ്സ് (ബി.ടെക്., എം.സി.എ. അല്ലെങ്കിൽ രണ്ടുവർ ഷത്തോടെയുള്ള ബി.സി.എ.), ഹാർഡ്വർ എൻജിനീയേഴ്സ് (കംപ്യൂട്ടർ സയൻസ്, ഹാർഡ്വർ, തത്തുല്യമായ ഡിപ്ലോമ), മാർക്ക റ്റിങ് എക്സിക്യുട്ടീവ് (രണ്ടുവർഷ ത്തെ പരിചയത്തോടെയുള്ള ഡിഗ്രി) എന്നിവരെ ആവശ്യമുണ്ട്. വിലാസം: ജനറൽ മാനേജർ, മിറ്റ്കോ, ദിനേഷ് സോഫ്റ്റ്വർ പാർക്ക്, കണ്ണൂർ-2. ഇ-മെയിൽ: mitcosoftware@gmail.com.
09-03-2023-ന് അപ്ഡേറ്റ് ചെയ്തത്
✅️സഫയർ ആൻഡ് സോനാ റസ്റ്റോറന്റ് ക്യാപ്റ്റൻ, വെയിറ്റേഴ്സ്, ക്യാഷ്വർ, സൂപ്പർവൈസർ, ബില്ലിംഗ് സ്റ്റാഫ് എന്നീ പോസ്റ്റുകളിൽ അവസരം പരിചയമുള്ളവർക്ക് മുൻഗണന പ്രായം 40 വയസ്സിൽ താഴെ രാവിലെ 9 ഉച്ചയ്ക്ക് 12 നും ഇടയിൽ ബയോഡേറ്റയുമായി നേരിട്ട് ബന്ധപ്പെടുക സഫയർ സോനാ റസ്റ്റോറന്റ് ബാങ്ക് റോഡ് കണ്ണൂർ 99 95 00 7 8 7 9
28-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅അസെറ്റ് ഹോംസ് സൈറ്റ് എൻജിനീയർ സീനിയർ സൈറ്റ് എൻജിനീയർ: ബിടെക്/ ഡി പ്ലോമ സിവിൽ, 8-12 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: ബിരു ദം/ എംബിഎ, 1-2 വർഷ പരിചയം; എക്സിക്യൂട്ടീവ് കസ്റ്റമർ റിലേഷൻ സ്: ബിരുദം/ എംബിഎ, 2 വർഷ പരി ചയം; ഇന്റീരിയർ സൈറ്റ് സൂപ്പർവൈ സർ: ഐടിഐ ഡിപ്ലോമ സിവിൽ, 4-5 വർഷ പരിചയം.റെസ്യൂമെ മെയിൽ ചെയ്യുക. hr@assethomes.in
22-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅️സെഞ്ചറി ഫാഷൻ സിറ്റി (ഇരിട്ടി, മാനന്തവാടി ഷോറൂം) ജനറൽ മാനേജർ, എച്ച്ആർ മാനേ ജർ, ഷോറൂം മാനേജർ, മാർക്കറ്റിങ് മാനേജർ, ഫ്ലോർ മാനേജർ, അസിസ്റ്റ ന്റ് ഫ്ലോർ മാനേജർ, സെയിൽസ് ഗേൾ, സെയിൽമെൻ, ഫാഷൻ ഡിസൈ നർ, ബ്രൈഡൽ കൺസൽറ്റന്റ്, സൂ പ്പർവൈസർ, സെയിൽസ് ട്രെയിനി, ബില്ലിങ് സ്റ്റാഫ്, കാഷ്യർ, കസ്റ്റമർ കെയർ, ടെയ്ലർ, കിച്ചൻ സ്റ്റാഫ്, ഹെൽപ്പർ. ബയോഡേറ്റ വാട്സാപ് ഇമെയിൽ ചെയ്യുക. 90615 22222; hr.century fashioncity@gmail.com
08-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅Cee Key Gold & Diamonds ബിസിനസ് ഡവലപ്മെന്റ് എക്സി ക്യൂട്ടീവ് (ഫീൽഡ്): സ്വന്തമായി ടുവീല റും ടുവീലർ ലൈസൻസും, ഇംഗ്ലിഷിൽ പ്രാവീണ്യം; ഏരിയ സെയിൽസ് ആൻ ഡ് മാർക്കറ്റിങ് മാനേജർ: 3 വർഷ പരിചയം, 2/4 വീലർ ലൈസൻസുള്ളവർക്കു മുൻഗണന. ഫെബ്രുവരി 20 നകം ബയോഡേറ്റ മെയിൽ ചെയ്യുക. Cee Key Gold & Diamonds, Corporate Office: Grand Plaza, 3rd Floor, Prabhath Junction, Kannur; 96056 57595; ceekeygoldcareers@ gmail.com
03-02-2023-ന് അപ്ഡേറ്റ് ചെയ്തത്
✅അനശ്വര സിൽക്സ് അക്കൗണ്ടന്റ് (ടാലി, ജിഎസ്ടി, നെറ്റ് ബാങ്കിങ്ങിൽ പ്രാവീണ്യം), സ്റ്റോർ മാ നേജർ, സെയിൽസ് സ്റ്റാഫ്. പ്രായം 35 ൽ താഴെ. ഫോട്ടോ പതിച്ച ബയോ ഡേറ്റയുമായി നേരിൽ ബന്ധപ്പെടുക (ഞായർ ഒഴികെ). Anashwara Silks, G-Mall, Kannur; 97780 02322.
21-12-2022-ന് അപ്ഡേറ്റ് ചെയ്തത്
✅റിഗിന അഖിൽ ആർക്കിടെക്റ്റ്സ് ജൂനിയർ ആർക്കിടെക്റ്റ്സ്, ഇന്റീ രിയർ ഡിസൈനർ, ഡ്രാഫ്റ്റ്സ്മാൻ. സിവിയും പോർട്ഫോളിയോയും മെയിൽ ചെയ്യുക. Rikhina Akhil Architects, Mathukkoth, Varam, Airport Road, Kannur; 86064 49889; rikhinakhilarchitects@gmail.com
25-11-2022-ന് അപ്ഡേറ്റ് ചെയ്തത്
✅സെയിൽസ് അസിസ്റ്റന്റ്. ഡിസംബർ 2 നകം അപേക്ഷിക്കുക. വിവരങ്ങൾ 86 www.rubcogroup.com. Rubco Group of Undertaking, Rubco House, South Bazar, Kannur-670 002; 0497-2711134.
✅കെപി മോട്ടോഴ്സ് ടെക്നീഷ്യൻ: 2 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്. റെസ മെ മെയിൽ ചെയ്യുക. KP Motors, Thalassery, Kannur, 79091 22133; kpmotorskannur@gmail.com
✅Yemcee Infrastructures & Realtors എച്ച്ആർ മാനേജർ: എംബിഎ എച്ച്ആർ, 5 വർഷ പരിചയം; മാനേ ജർ അഡ്മിനിസ്ട്രേഷൻ: എംബിഎ തത്തുല്യം, 5 വർഷ പരിചയം: സിവിൽ എൻജിനീയർ: എംടെക്/ബിടെക്/ ഡിപ്ലോമ, 5 വർഷ പരിചയം; അക്ക ണ്ടന്റ്: എംകോം/ബികോം/സിഎ ഇന്റർ, 5 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 98474 04444; yemceegroup@gmail.com
✅റീന ഗ്രൂപ് ഓഫ് കമ്പനീസ് പ്രോജക്ട് മാനേജർ: ബിടെക് എംടെക് (സിവിൽ), 7 വർഷ പരിചയം; പ്രോജക്ട് പ്ലാനിങ് എൻജിനീയർ: ബിടെക് സിവിൽ, 5 വർഷ പരിചയം; ജൂനിയർ എൻജിനീയർ: ബിടെക്/ ഡിപ്ലോമ (സിവിൽ), 2 വർഷ പരി ചയം. റെസ്യൂമെ മെയിൽ ചെയ്യുക.
Reena Group of Companies,
Koottanal Building, Ulikkal Road,Kadathumkadavu, Iritty, Kannur 670 703;
മെഡിക്കൽ റെപ്രസെൻറേറ്റീവ്
കണ്ണൂർ ജില്ല ഓസ്സിയസ് ഹെൽത്ത് കെയറിലേക്ക് ഒഴിവ് .മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
ഫോൺ:9744224453,9061755500 ബയോഡേറ്റ അയയ്ക്കേണ്ട മെയിൽ: osseoushealthcare@gmail.com
✅ അക്കൗണ്ടന്റ് റിസപ്ഷനിസ്റ്റ് ഒഴിവുകൾ കണ്ണൂരിലെ രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ള അക്കൗണ്ടൻസിനെയും റിസപ്ഷനിസ്റ്റിനെയും ആവശ്യമുണ്ട് ശമ്പളം 15,000 രൂപ ഫോൺ നമ്പർ 95 26 63 24 20, 98 86 70 0300
.